Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ ഗാന്ധിയെ ചിന്താക്കുഴപ്പത്തിലാക്കി ഡിഎംകെ മന്ത്രി പൊന്മുടി; ഇന്ത്യാ മുന്നണി രൂപീകരിച്ചത് തന്നെ സനാതനധര്‍മ്മത്തെ ഉന്മൂലനം ചെയ്യാനെന്ന് പൊന്മുടി

പ്രതിപക്ഷപാര്‍ട്ടികള്‍ ചേര്‍ന്ന് ഇന്ത്യാമുന്നണി രൂപീകരിച്ചത് തന്നെ സനാതനധര്‍മ്മത്തെ തുടച്ചുനീക്കാനാണെന്ന് ഡിഎംകെ മന്ത്രി പൊന്മുടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2023, 06:53 pm IST
in India

ചെന്നൈ: പ്രതിപക്ഷപാര്‍ട്ടികള്‍ ചേര്‍ന്ന് ഇന്ത്യാമുന്നണി രൂപീകരിച്ചത് തന്നെ സനാതനധര്‍മ്മത്തെ തുടച്ചുനീക്കാനാണെന്ന് ഡിഎംകെ മന്ത്രി പൊന്മുടി. ഞങ്ങള്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ടെങ്കിലും 26 പ്രതിപക്ഷ പൂര്‍ട്ടികളും ഹിന്ദു സനാതനധര്‍മ്മത്തെ ഇല്ലായ്‌മ ചെയ്യുന്ന കാര്യത്തില്‍ ഏകാഭിപ്രായക്കാരാണെന്നും പൊന്മുടി പറഞ്ഞു.

പൊന്മുടിയുടെ ഈ പ്രസ്താവന പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ ആശങ്ക ഉളവാക്കിയിരിക്കുകയാണ്. നേരത്തെ തന്നെ ഉദയനിധി സ്റ്റാലിന്റെ സനാതനധര്‍മ്മത്തെ തുടച്ചുനീക്കണമെന്ന പ്രസ്താവനയുടെ മമത ബാനര്‍ജിയും ഉദ്ധവ് താക്കറെയും എതിര്‍ത്തിരുന്നു. ഈയിടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ 22 മണിക്കൂറുകളോളം ഇഡി ചോദ്യം ചെയ്ത മന്ത്രി കൂടിയാണ് പൊന്മുടി.ബിജെപി തമിഴ്നാട്ടില്‍ ശ്രദ്ധപതിപ്പിക്കാന്‍ തുടങ്ങിയതോടെ ഡിഎംകെ നേതാക്കള്‍ അസ്വസ്ഥരാണ്. ഡിഎംകെ നേതാക്കള്‍ കടുത്ത ആക്രമണത്തിന് മുതിരുന്നത് ബിജെപിയോടുള്ള ഭയം തന്നെയാണെന്ന് രാഷ്‌ട്രീയ വിദഗ്ധര്‍ വിലയിരുത്തുന്നു.

സനാതനധർമ്മം ഇല്ലാതാക്കുകയാണ് കുത്ത് ഇണ്ടിയയുടെ ലക്ഷ്യമെന്നു വീണ്ടും ഡിഎംകെ. സമാധാന മതക്കാരെ പോലെ കയ്യും തലയും വെട്ടാൻ നടക്കുന്നവർ അല്ല സനാതന ധർമ്മ വിശ്വാസികൾ എന്നത് അടിമത്തം ആണെന്ന് കരുതുന്നവർക്ക് അത് തുടരാം. പക്ഷെ ഭാരതം കുത്ത് ഇണ്ടിയയുടെ സർവനാശം ഉറപ്പാക്കും
മുചൂടും തകർക്കും pic.twitter.com/FmGxnMqmrb

— Adv Nivedida (@AdvNivedida) September 12, 2023

ഇതുവരെയും രാഹുല്‍ഗാന്ധി സനാനത ധര്‍മ്മത്തെക്കുറിച്ചുള്ള ഡിഎംകെ നേതാക്കളുടെ പ്രസ്താവനയോട് പ്രതികരിച്ചിട്ടില്ല. ഡിഎംകെയെ വെറുപ്പിക്കനാനും വയ്യ ഹിന്ദുവിശ്വാസികളുടെ അപ്രിയം സമ്പാദിക്കാനും വയ്യ എന്ന ധര്‍മ്മസങ്കടത്തിലാണ് രാഹുല്‍ ഗാന്ധി. അതേ സമയം ഈ വിഷയത്തില്‍ രാഹുല്‍ ഗാന്ധി പ്രതികരിക്കണമെന്ന ആവശ്യം കടുപ്പിച്ചിരിക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍.

 

 

Tags: sanatan DharmaSanatana DharmaSanatanaDharmaSanatanDharmaK.Ponmudi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അന്നൊരിക്കൽ സനാതനത്തെ അവഹേളിച്ചു ; ഇന്ന് താനൊരു ഹിന്ദുവാണെന്ന് രേവന്ത് റെഡ്ഡി : അനന്തഗിരി കുന്നുകളിൽ വലിയ ക്ഷേത്രം നിർമ്മിക്കുമെന്നും വീമ്പിളക്കം

India

പുറം ലോകവുമായി ബന്ധമില്ലാത്ത 140 ഗോത്ര കുടുംബങ്ങളെ പണം നൽകി മതം മാറ്റിച്ച് മിഷനറിമാർ ; വീണ്ടും ഹിന്ദുമതത്തിലേയ്‌ക്ക് മടക്കി എത്തിച്ച് എം എൽ എ ഭാവന ബോറ

India

‘ സനാതന ധർമ്മത്തെ അപമാനിക്കുന്നവർക്കെതിരെ നിങ്ങളുടെ ശബ്ദം ഉയർത്തൂ ‘ ; ഹിന്ദു ദേവതകളെ പരിഹസിക്കുന്നവരെ വെച്ചുവാഴിപ്പിക്കരുതെന്നും പവൻ കല്യാൺ

Kerala

‘ഹിന്ദുത്വം കെട്ടുകഥകളിലേക്കും ദുരാചാരങ്ങളിലേക്കും ജനങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നു’- മലപ്പുറം കുംഭമേളയെക്കുറിച്ച് കമ്മി-ജിഹാദി നിലവിളി

India

കോൺഗ്രസ് മുസ്ലീം വോട്ട് ബാങ്കിനായി മത്സരിക്കുന്നു ; തെലങ്കാനയിൽ സനാതന ധർമ്മത്തിനെതിരായ ആക്രമണങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും നിതിൻ നബിൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.