Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നരസിംഹപുരത്തെ ബാലഗണപതി

Balaganapati of Narasimhapuram

മനോഹര്‍ ഇരിങ്ങല്‍ by മനോഹര്‍ ഇരിങ്ങല്‍
Sep 12, 2023, 05:04 pm IST
in Samskriti

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആലിനോട് ചേര്‍ന്ന് പുഴമേട്ടില്‍ ഒറ്റപ്പെട്ടു കിടക്കുന്ന ഒരു ക്ഷേത്രം. ഈ ക്ഷേത്രത്തില്‍ എന്നു മുതല്‍ ആരാധന തുടങ്ങി എന്നതിനെക്കുറിച്ച് ആര്‍ക്കും വ്യക്തമായ ധാരണയില്ല. വിശ്വാസികളില്‍ ചിലര്‍ പറയുന്നത് ക്ഷേത്രത്തിനു മുന്നിലെ ആല്‍മരത്തോളം പഴക്കമുണ്ടാകുമെന്നാണ്. പാലക്കാട് പുതുശേരി പഞ്ചായത്തിലെ നരസിംഹപുരത്താണ് ഈ ഗണപതി ക്ഷേത്രമുള്ളത്.
ഒരു കാലത്ത് നരസിംഹപുരം പ്രദേശം മുഴുവന്‍ കാടും കൃഷിയിടങ്ങളുമായിരുന്നു. ഗൗണ്ടര്‍ സമുദായക്കാരുടെ അധീനതയിലായിരുന്നു ഇവിടം. കരിമ്പ്, ചേമ്പ് തുടങ്ങിയ കാര്‍ഷിക വിളകള്‍ കൃഷി ചെയ്ത് ഉപജീവനം കണ്ടെത്തിയവരായിരുന്നു ഈ വിഭാഗക്കാര്‍. എന്നാല്‍ കാട്ടാന, കാട്ടുപന്നി മുതലായ വന്യമൃഗങ്ങള്‍ കൂട്ടത്തോടെയെത്തി വിളകള്‍ തിന്നു നശിപ്പിച്ചുകൊണ്ടിരുന്നു. ഇതോടെ ഗൗണ്ടര്‍ സമുദായക്കാര്‍ക്ക് കൃഷി ചെയ്യാനാവാത്ത അവസ്ഥയായി. ഇതിന് പ്രതിവിധിയായി ജ്യോതിഷികളുടെ നിര്‍ദ്ദേശ പ്രകാരം കുടിയിരുത്തിയതാണ് പുഴമേട്ടിലെ ബാലഗണപതി എന്നാണ് പഴമക്കാരുടെ വിശ്വാസം. ഗണപതിയെ കുടിയിരുത്തി വിളക്കു കൊളുത്തി പ്രാര്‍ത്ഥിച്ച നാള്‍ മുതല്‍ കാട്ടാന, കാട്ടുപന്നി മുതലായ വന്യമൃഗങ്ങള്‍ ഈ പ്രദേശത്തു പ്രവേശിച്ചിട്ടില്ലെന്ന് ഇവിടുത്തുകാര്‍ പറയുന്നു. ശ്രീബാലവിനായക ക്ഷേത്രം എന്ന പേരില്‍ അറിയപ്പെടുന്ന വിഘ്‌നേശ്വര ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണം ഏതാണ്ട് പത്തു വര്‍ഷം മുമ്പ് നാട്ടുകാരുടെ ശ്രമഫലമായി നടത്തിയതാണ്.
എല്ലാ വര്‍ഷവും ചിങ്ങത്തിലെ പുണര്‍തം നക്ഷത്രത്തിലാണ് ഇവിടെ പ്രതിഷ്ഠാ ചടങ്ങുകള്‍ നടത്തുന്നത്. അഷ്ടദ്രവ്യം, ഗണപതി ഹോമം, പ്രാസാദശുദ്ധി, നവകം, പഞ്ചഗവ്യം, കലശാഭിഷേകം എന്നിവയും തുടര്‍ന്നുള്ള പ്രസാദ ഊട്ടും അന്നദാനവും ഇവിടെ മുടക്കമില്ലാത്തപ്പെടുന്ന വഴിപാടുകളാണ്. ജീവിതാഭിവൃദ്ധിക്കുണ്ടാകുന്ന തടസങ്ങള്‍ ഇവിടുത്തെ ബാലഗണപതി സമക്ഷത്തില്‍ തൊഴുതു പ്രാര്‍ത്ഥിച്ചാല്‍ മാറിക്കിട്ടുമെന്നാണ് വിശ്വാസികള്‍ പറയുന്നത്. ഒരു പ്രദേശത്തിന്റെ പ്രവേശന കവാടത്തില്‍ തന്നെ വിഘ്‌നേശ്വര പ്രതിഷ്ഠ കുടിയിരുത്തി ആരാധിക്കപ്പെടുന്ന അത്യപൂര്‍വ ക്ഷേത്രങ്ങളിലൊന്നാണ് നരസിംഹപുരത്തെ ഈ ക്ഷേത്രം.
ഗണപതിയെ മിത്തായി അപഹസിക്കുന്ന ഇക്കാലത്ത് പൂര്‍വാധികം ശക്തിയോടെ വിഘ്‌നങ്ങളൊന്നുമില്ലാതെ കാത്തു പരിപാലിക്കുകയാണ് ശ്രീബാലവിനയക ശക്തി ചൈതന്യത്തിലൂടെ നരസിംഹപുരം കോളനിയിലെ നാട്ടുകാര്‍.

Tags: BalaganapatiHinduismNarasimhapuram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ക്ഷേത്ര ദര്‍ശനം: അമാവാസിവ്രതം

Article

ചാണക്യന്‍ മുതല്‍ ബിജു മേനോന്‍ വരെ

Samskriti

അയുത ചണ്ഡികാ മഹായാഗം; മഞ്ചേരിയില്‍ ഏപ്രില്‍ 5 മുതല്‍ 10 വരെ

Samskriti

വേദാ സ്വാധ്യായം: അഗ്നിമീളേ… പുരോഹിതം

Samskriti

പൈതൃകത്തിന്റെ വെളിച്ചം

പുതിയ വാര്‍ത്തകള്‍

ബിജെപി എംഎല്‍എമാരുടെ സാന്നിദ്ധ്യവും കോര്‍പ്പറേഷന്‍ ഭരണവും കേന്ദ്ര സഹായവും  ട്രിപ്പിള്‍ എന്‍ജിന്‍ വികസനം തിരുവനന്തപുരത്ത് സാധ്യമാക്കും:കരമന ജയന്‍

ഹിന്ദു സിംഹങ്ങളെയാണ് എനിക്കിഷ്ടം , പന്നികളെയല്ല : ലൗ ജിഹാദിൽ കുടുക്കാൻ ശ്രമിച്ച യുവാവിന് സാധ്വി ഹർഷ റിച്ചാരിയയുടെ മറുപടി

അസമിൽ 84.4ശതമാനം പോളിങ്ങ് , പുതുച്ചേരിയിലും കനത്ത പോളിങ്ങ്

വിരലിൽ പരിക്കേറ്റ യുവതിക്ക് വോട്ട് നിഷേധിച്ചത് പ്രതിഷേധത്തിന് കാരണമായി : വിവാദ സംഭവം തൃശൂർ കുറുക്കഞ്ചേരിയിൽ

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

അള്ളാഹുവിന് ഇഷ്ടമല്ല ; വന്ദേമാതരം ആലപിക്കില്ലെന്ന് കോൺഗ്രസ് കൗൺസിലർമാർ ; വന്ദേമാതരം മുഴക്കി പ്രതിഷേധിച്ച് ബിജെപി

പൊലീസിനെ ഭീഷണിപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍

അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ രഹസ്യ റെയ്ഡ് : മുറിയിൽ അനധികൃത താമസക്കാർ ; വെടിയുണ്ടകളും വ്യാജ കറൻസിയും കണ്ടെടുത്തു

നിയമസഭയില്‍ എന്‍ഡിഎ നിര്‍ണായക ശക്തിയാകും – വി.മുരളീധരന്‍

ഗൾഫ് നയതന്ത്രത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് , എസ് ജയ്ശങ്കർ യുഎഇ സന്ദർശിക്കും ; ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.