Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വായ്‌പാ കുടിശിക: ചങ്ങനാശ്ശേരി അതിരൂപതക്കെതിരെ ലേല നടപടി; ഒത്തുതീര്‍ത്തതെന്ന് അതിരൂപത

Loan arrears: Auction action against Changanassery Archdiocese; Archdiocese agreed

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2023, 11:43 pm IST
in Kerala, News

കോട്ടയം: ചാനല്‍ തുടങ്ങാന്‍, ചങ്ങനാശ്ശേരി അതിരൂപത ബാങ്കില്‍ നിന്നെടുത്ത വായ്‌പ കുടിശികയായതോടെ ബാങ്ക് ലേല നടപടികളിലേക്ക്.
ഫോളോ മീ ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് തുടങ്ങാന്‍ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് വസ്തു പണയത്തിന്മേലാണ് വായ്‌പ എടുത്തത്. ഈ ഭൂമിയാണ് ലേലം ചെയ്യാന്‍ തീരുമാനി
ച്ച് ബാങ്ക് പരസ്യം ചെയ്തിരിക്കുന്നത്. കമ്പനിയുടെ അഞ്ച് നിയുക്ത പാര്‍ട്ണര്‍മാരില്‍ നിന്നും പണം ഈടാക്കുമെന്ന് ബാങ്കിന്റെ ലേല വില്‍പന നോട്ടീസില്‍ പറയുന്നു.
തോമസ്‌ജോണ്‍, ബിജു ജോണ്‍, ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുംതോട്ടം, റവ. കെ.വി. ജോണ്‍, ജസ്റ്റിന്‍ തോമസ് മാത്യു എന്നിവരാണ് ഫോളോ മീ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ നിയുക്ത പാര്‍ട്ണര്‍മാര്‍. ഈ കമ്പനിയുടെ സ്റ്റാറ്റസ് ഇപ്പോഴും ആക്ടീവ് എന്നാണ് കാണുന്നത്.
വായ്‌പാ തുകയും പലിശയും ചേര്‍ത്ത് 9,46,76,032 (ഒമ്പത് കോടി നാല്‍പ്പത്തിയാറ് ലക്ഷത്തി എഴുപത്തിയാറായിരത്തി മുപ്പത്തിരണ്ട്) രൂപയാണ് തിരിച്ചടയ്‌ക്കേണ്ടത്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ തിരുവനന്തപുരം ചാല ശാഖയിലാണ് വസ്തു പണയപ്പെടുത്തിയിരിക്കുന്നത്.
പാര്‍ട്ണര്‍മാരായ തോമസ് ജോണ്‍, ജോണ്‍ വര്‍ക്കി എന്നിവരുടെ പേരിലുള്ള ചങ്ങനാശേരി കങ്ങഴ വില്ലേജ് പരിധിയില്‍ വരുന്ന 1.3 ഏക്കര്‍ വസ്തു, കങ്ങഴ ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട 1800 ചതുര ശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടം എന്നിവ പണയം വച്ചാണ് വായ്‌പ എടുത്തത്. ഇവ ഈ മാസം 29 ന് ലേലം നടത്തുമെന്നാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് ലേല നോട്ടീ സില്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ആറ് മാസം മുമ്പ് ഇത് ഒത്തുതീര്‍പ്പിലാക്കിയെന്നാണ് അതിരൂപതാ അധികൃതര്‍ പറയുന്നത്.

Tags: kottayamLoan arrearsChanganassery Archdiocese
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിനിനു നേരെ കല്ലേറ്; കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

Kerala

ഭര്‍തൃവീട്ടില്‍ നിന്ന് 35 പവനും പണവും മോഷ്ടിച്ച് മുങ്ങിയ യുവതി കോട്ടയത്ത് അറസ്റ്റിലായി

Kottayam

കോളേജിലേയ്‌ക്ക് പോകും വഴി കോട്ടയം സ്വദേശിനിയായ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു

Kerala

കേന്ദ്രം ഫണ്ട് അനുവദിച്ചിട്ടും കോട്ടയത്തെ കേന്ദ്രീയ വിദ്യാലയത്തിന് ഉടക്കിട്ട് പിണറായി സര്‍ക്കാര്‍

Kerala

കോട്ടയത്തെ ഹോട്ടലില്‍ യുവതിയെയും യുവാവിനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.