Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അയോധ്യ ക്ഷേത്രോദ്ഘാടനം ചെയ്ത് ഭക്തര്‍ മടങ്ങുമ്പോള്‍ ഗോധ്ര ആവര്‍ത്തിക്കുമെന്ന് ഉദ്ധവ് താക്കറെ; ഇത് കേട്ട് ബാല്‍ താക്കറെ ഞെട്ടിയിരിക്കുമെന്ന് ബിജെപി

അടുത്ത വര്‍ഷം രാമക്ഷേത്രം ഉദ്ഘാടനം ചെയ്ത ശേഷം ഭക്തര്‍ മടങ്ങുമ്പോള്‍ ഗോധ്ര കലാപം ആവര്‍ത്തിച്ചേയ്‌ക്കുമെന്ന ഭീതി പരത്തുന്ന പ്രസ്താവനയുമായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2023, 11:36 pm IST
in India

ന്യൂദല്‍ഹി:  അടുത്ത വര്‍ഷം രാമക്ഷേത്രം ഉദ്ഘാടനം ചെയ്ത ശേഷം ഭക്തര്‍ മടങ്ങുമ്പോള്‍ ഗോധ്ര കലാപം ആവര്‍ത്തിച്ചേയ്‌ക്കുമെന്ന ഭീതി പരത്തുന്ന പ്രസ്താവനയുമായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ. രാമക്ഷേത്രത്തെക്കുറിച്ചുള്ള മകന്റെ പ്രസ്താവന കേട്ട് ബാല്‍ താക്കറെ പോലും അമ്പരന്നു കാണുമെന്ന് ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് ഇതിന് മറുപടി നല്‍കി.

അയോധ്യാ ക്ഷേത്രം പണി പൂര്‍ത്തിയാകണമെന്ന് ആഗ്രഹിച്ച് പ്രവര്‍ത്തിച്ച നേതാവാണ് ബാല്‍ താക്കറെ. അദ്ദേഹം തന്റെ മകന് എന്ത് പറ്റിയെന്ന് കരുതിക്കാണും. ഒരു കാര്യം ഉറപ്പാണ്. വോട്ടിന് വേണ്ടി ഇന്ത്യ എന്ന പ്രതിപക്ഷമുന്നണി ഏതറ്റം വരെയും പോകും.- രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

അയോധ്യാ ക്ഷേത്ര നിര്‍മ്മാണകാലത്ത് ഞാന്‍ ഹിന്ദു വിഭാഗത്തെ പ്രതിനിധീകരിച്ച അഭിഭാഷകനാണ്. സുപ്രീംകോടതി തന്നെയാണ് ക്ഷേത്രം നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയത്. രാജ്യത്ത് എവിടെയെങ്കിലും എന്തെങ്കിലും പ്രശ്നമുണ്ടായോ? അതാണ് നമ്മുടെ സംസ്കാരം. – രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

ഇതുപോലെയുള്ള വില കുറഞ്ഞ പ്രസ്താവന നടത്തിയാല്‍ ഞാന്‍ തന്നെ ശ്രീരാമനോട് ഉദ്ധവ് താക്കറെ പോലെയുള്ളവര്‍ക്ക് നല്ല ബുദ്ധി നല്‍കണേ എന്ന് പ്രാര്‍ത്ഥിയ്‌ക്കും. – അദ്ദേഹം പറഞ്ഞു.

ഉദ്ധവ് താക്കറെ പറഞ്ഞതെന്ത്?
അയോധ്യാക്ഷേത്ര നിര്‍മ്മാണത്തിന് ബിജെപി രാജ്യത്തെ എല്ലാ ഭാഗങ്ങളില്‍ നിന്നും വലിയ തോതില്‍ ഹിന്ദുക്കളെ അയോധ്യയിലേക്ക് ക്ഷണിയ്‌ക്കും. ഇവര്‍ മടങ്ങിപ്പോകുമ്പോള്‍ ഗോധ്ര കലാപം പോലെ എന്തെങ്കിലും ഉണ്ടാകും. – മഹാരാഷ്‌ട്രയിലെ ജല്‍ഗാവണില്‍ നടത്തിയ പ്രകോപനപരമായ പ്രസംഗത്തില്‍ ഉദ്ധവ് താക്കറ പറഞ്ഞു.

ഗുജറാത്തിലെ ഗോധ്രയില്‍ വര്‍ഗ്ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടത് കര്‍സേവകര്‍ യാത്ര ചെയ്ത തീവണ്ടി ബോഗി ഒരു സമുദായം കത്തിച്ചത് മൂലമാണ്. അയോധ്യാക്ഷേത്രോദ്ഘാടനത്തെ ഗോധ്ര കലാപവുമായി ഉദ്ധവ് താക്കറെ സാമ്യപ്പെടുത്തിയതിന് യാതൊരു യുക്തിയുമില്ല.

Tags: Uddhav ThackerayShiv Sena UBTAyodhya temple inaugurationRavi Shankar Prasad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുംബൈ കോര്‍പറേഷന്‍ മേയറാവാന്‍ സാധ്യതയുള്ള ബിജെപിയുടെ അല്‍ക്കാ കേര്‍ക്കറും (ഇടത്ത്) രാജശ്രീ ശിര്‍വാദ്കറും (വലത്ത്)
India

അല്‍ക്കാ കേര്‍ക്കറോ? അതോ രാജശ്രീ ശിര്‍വാദ്കറോ? 28 വര്‍ഷത്തെ ഉദ്ധവ് താക്കറെ ശിവസേനയുടെ ആധിപത്യം തകര്‍ത്ത് മുംബൈയ്‌ക്ക് ബിജെപി വനിതാ മേയര്‍?

India

കൂടെ നടന്ന് ഉദ്ധവ് താക്കറെയെ ചതിച്ച് രാജ് താക്കറെ, കല്യാണില്‍ മേയര്‍ സ്ഥാനം നേടാന്‍ ഏക്നാഥ് ഷിന്‍ഡേയുമായി കൈകോര്‍ത്ത് രാജ് താക്കറെ

India

ഷിന്‍ഡേ പക്ഷത്തെ കൗണ്‍സിലര്‍മാരെ ചാക്കിട്ടു പിടിക്കാനുള്ള തറക്കളിയുമായി ഉദ്ധവ് താക്കറെ; തന്റെ കൗണ്‍സിലര്‍മാരെ ഹോട്ടലിലേക്ക് മാറ്റി ഷിന്‍‍‍‍ഡേ

India

ആര്‍എസ് എസ് എന്ന ഉപ്പുള്ളപ്പോള്‍ ഉപ്പിലിട്ട ശിവസേനയെ ആര്‍ക്കും വേണ്ടാതായി; ഉദ്ധവ് താക്കറെ ശിവസേനയ്‌ക്ക് ഇനി പ്രസക്തിയില്ല: ഫക്രുദ്ദീന്‍ അലി

India

ബാല്‍താക്കറെയുടെ പൈതൃകം തിരിച്ചുപിടിക്കാനാകാതെ ഉദ്ധവ്, ബിജെപിയെ വഞ്ചിച്ചതിന് ശേഷം കിരീടവും ചെങ്കോലും നഷ്ടമായി ഉദ്ധവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.