Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

നിഴലിന്റെ നിറം……

ശശിധരന്‍ ഫറോക്ക് by ശശിധരന്‍ ഫറോക്ക്
Sep 10, 2023, 07:53 pm IST
in Literature

അല്‍പ്പം നേരത്തയാണ് ഉണര്‍ന്നെഴുന്നേറ്റത്. തിടുക്കത്തില്‍ അടുക്കളിയിലേക്ക് നീങ്ങുമ്പോള്‍ സെല്‍ഫോണും കൂടെയെടുത്തു. അത് പതിവുള്ളതല്ല, എവിടെയെങ്കിലും വലിച്ചിട്ടേക്കലാണ്.
ഓരോ ജോലിക്കിടയിലും മൊബൈല്‍ ശബ്ദത്തിന്നായി കാതോര്‍ക്കും. നിശ്ചലമായിക്കിടക്കുന്ന ഫോണിന്റെ മുഖം തെളിയുന്നുണ്ടോയെന്ന് നോക്കും, പിന്നെ ക്ലോക്കിലേക്കും.
ഉച്ചയോടടുത്തപ്പോള്‍ ഫോണ്‍ ഒച്ചവെച്ചു. ആവേശത്തോടെ കൈയിലെടുത്തു.
”ഓ… നിങ്ങളാണോ?”
”സുമീ…… ഞാന്‍ ഉച്ചക്ക് വരുന്നുണ്ട്. ഇന്നെങ്കിലും ഉച്ചയൂണ് ഒരുമിച്ചാക്കേണ്ടെ”
”ശരി” പ്രത്യേക ഭാവവ്യത്യാസങ്ങളില്ലാതെ അവള്‍ ഫോണ്‍ വെച്ചു.
തുറന്നിട്ട മുന്‍വാതില്‍ കടന്ന്് ബാബുരാജ് വിളിച്ചു.
”സുമീ… ഞാനെത്തി.”
മറ്റാരെങ്കിലും കൂടെയുണ്ടോയെന്നറിയാന്‍ സുമിത്ര ഗെയിറ്റിലേക്ക് കണ്ണുപായിച്ചു.
”ആരും വിളിച്ചില്ലേ?” അയാള്‍ അവളുടെ മുഖം വായിക്കാന്‍ ശ്രമിച്ചു.
”മക്കളാരും…?’
അവളുടെ മുഖം മങ്ങി.
‘പേരമക്കളോ…?”
ബാബുരാജന്‍ സുമിത്രയുടെ നനഞ്ഞ കണ്ണിന്റെ ആഴം അളക്കാന്‍ ശ്രമിച്ചു.
”സാരമില്ലെടോ. അവരൊക്കെ പല പല തിരക്കിലുമായിരിക്കും.” അയാള്‍ അവളുടെ തോളില്‍ തട്ടി.
”ഇതെന്താ യൂണിഫോം മുഴുവന്‍ പൊടിയാണല്ലൊ…” സുമിത്ര വിഷയം മാറ്റി.
”ആ… ഇന്ന് ഹാളില്‍ വമ്പനൊരു ബര്‍ത്ത്‌ഡേ പാര്‍ട്ടിയുണ്ടായിരുന്നു. ഒരുപാട് കാറുകള്‍. ഒക്കെയൊന്ന് ഒതുക്കിയിട്ടുകിട്ടാന്‍ കുറെ മിനക്കെട്ടു.”
”ഇതാ. ഞാനവിടുന്ന് കുറച്ച് പായസവും അവിയലും സംഘടിപ്പിച്ചു. രണ്ടും നിനക്ക് ജീവനാണല്ലൊ. നീ ഭക്ഷണം എടുത്തു വെച്ചോ. ഞാനൊന്ന് കുളിച്ചു വരാം.” പറഞ്ഞു നിര്‍ത്തി ബാബുരാജന്‍ മറ്റൊരു പൊതിയെടുത്തു നീട്ടി.
”ഇത് ഇന്നത്തെ ദിവസം പതിവുള്ളത്. ഇത്തവണ മുണ്ടും വേഷ്ടിയുമാകട്ടെയെന്നു കരുതി. നിനക്കിപ്പോള്‍ നന്നായി ചേരും.”
അവള്‍ അയാളുടെ വിയര്‍പ്പു വറ്റാത്ത കൈയില്‍ സ്‌നേഹവായ്‌പ്പോടെ നുള്ളി നോവിച്ചു. കണ്ണില്‍ നിന്നും അടര്‍ന്നു വീണ തുള്ളികള്‍ ബാബുരാജിന്റെ കൈത്തണ്ടയില്‍ ഉമ്മവെച്ച് ഉരുണ്ടുപോയി.
അയാളുടെ നരകേറിയ കട്ടിമീശക്കു കീഴെ വരണ്ട ചുണ്ടുകള്‍ മന്ത്രിച്ചതെന്തെന്ന് അവള്‍ ഊഹിച്ചെടുത്തു.

Tags: Malayalam LiteratureMalayalam Story
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കവിത: അമ്മേ മഹാമായേ….!

Varadyam

കവിത: സൂത്രവാക്യം

Varadyam

വായന: പൂജിക്കപ്പെടേണ്ട വേദപുഷ്പം

തപസ്യയുടെ ഒരു ആദ്യകാലയോഗം - 1977 പ്രൊഫ. കെ. ഗോപാലകൃഷ്ണന്‍ സംസാരിക്കുന്നു. വലത്തുനിന്ന് കെ.പി. ശശിധരന്‍, എം.എ കൃഷ്ണന്‍
Varadyam

കാലത്തില്‍ സംഭവിച്ചതാണ് തപസ്യ

Varadyam

സാംസ്‌കാരിക പഠനത്തിന്റെ സമഗ്ര ഭൂമിക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.