Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വാരഫലം: 2023 സപ്തംബര്‍ 10 മുതല്‍ 16 വരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2023, 07:05 pm IST
in Samskriti, Varadyam

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
മന്ദഗതിയിലായിരിക്കുന്ന വ്യാപാര സ്ഥാപനം നല്ല രീതിയില്‍ നടക്കാന്‍ പ്രയത്‌നിക്കും. പാര്‍ട്ണര്‍ഷിപ്പ് പിരിയും. സന്താനത്തിന് അസുഖം വരും. ഭാര്യയുടെ സ്വത്ത് അനുഭവയോഗ്യമാകും. സുഹൃത്തുക്കളില്‍നിന്ന് സഹായം ലഭിക്കും. വാഹനാപകടത്തില്‍ ആശുപത്രി വാസം അനുഭവിക്കേണ്ടിവരാം.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
എല്ലാ കാര്യങ്ങളിലും വിജയമുണ്ടാകും. പുതിയ ജോലിയിലൊ ബിസിനസ്സിലൊ പ്രവേശിക്കും. കര്‍മസ്ഥാനത്ത് തസ്‌കര ശല്യമുണ്ടാകും. മനസ്സിന് അസ്വസ്ഥത വരും. വീട്ടില്‍ ചില മംഗള കാര്യങ്ങള്‍ നടക്കും. ഭാര്യയ്‌ക്ക് ചില്ലറ അസുഖങ്ങള്‍ വന്നുപ്പെടും. ചെയ്യാത്ത കാര്യങ്ങള്‍ക്ക് വിശദീകരണം നല്‍കേണ്ടതായി വരും.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
സാമ്പത്തികത്തില്‍ നേരിയ വര്‍ധന അനുഭവപ്പെടും. വിചാരിക്കാത്ത കേന്ദ്രങ്ങളില്‍നിന്ന് ശത്രുതയുണ്ടാകും. ജോലിയില്‍ സദാ വ്യാപൃതാകുമെങ്കിലും അഭിനന്ദനമോ അധികാരമോ ലഭിക്കുന്നതല്ല. മേലുദ്യോഗസ്ഥരില്‍നിന്ന് പ്രതികൂല നിലപാടുണ്ടാകാം. പുതിയ വാഹനം അധീനതയില്‍ വരും.
കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
സാമ്പത്തിക കാര്യങ്ങളിലും കുടുംബകാര്യങ്ങളിലും വേണ്ടത്ര പുരോഗതി കാണില്ല. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ തടഞ്ഞുവെച്ചേക്കും. പുതിയ ചില വ്യവസായങ്ങള്‍ തുടങ്ങാനിടവരും. ഭാര്യയുമായി അഭിപ്രായഭിന്നതകള്‍ ഉണ്ടാകും. പല ജോലികളിലും വേണ്ടത്ര മുന്നേറ്റമുണ്ടാകും.
ചിങ്ങക്കൂറ്. മകം, പൂരം, ഉത്രം (1/4)
യാത്രാ ക്ലേശം അനുഭവപ്പെടും. അധ്വാന ഭാരം കൂടും. പിതൃസ്വത്ത് ലഭിക്കും. രോഗികള്‍ക്ക് അസുഖം വര്‍ധിക്കും. മനോവിഷമം കൂടും. ഔഷധങ്ങള്‍ ഫലിച്ചെന്നു വരില്ല. ഭൂമിയുടെ വില്‍പ്പനയില്‍ പ്രതീക്ഷിക്കാത്ത വരുമാനം ലഭിക്കും. കമ്പ്യൂട്ടര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മെച്ചപ്പെട്ട ഉദ്യോഗം ലഭിക്കും.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
ജീവിതരീതിയില്‍ മാറ്റം വരുത്തും. ശാരീരികമായി ക്ഷീണമനുഭവപ്പെടും. ഉന്നത വ്യക്തികളുടെയും സര്‍ക്കാര്‍ തലത്തിലുള്ളവരുടെയും സഹായമുണ്ടാകും. രാഷ്‌ട്രീയക്കാര്‍ക്ക് അനുകൂല സമയമാണ്. ധനാഗമമുണ്ടാകും. ദുര്‍വ്യയം വന്നുചേരും.
തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
വീട്ടില്‍ ചില മംഗള കാര്യങ്ങള്‍ നടക്കാനിടയുണ്ട്. സന്താനങ്ങളുടെ വിജയത്തില്‍ മനസ്സ് സന്തുഷ്ടമാകും. ഭാര്യ വീട്ടുകാരുമായി ചില തര്‍ക്കങ്ങള്‍ ഉയര്‍ന്നുവന്നേക്കാം. നേത്രരോഗം, ബ്ലഡ്പ്രഷര്‍ എന്നിവ പിടിപെട്ടേക്കും. വരുമാനത്തില്‍ കവിഞ്ഞ ചെലവുണ്ടാകും.
വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
തൊഴില്‍ സ്ഥിതീകരണം ലഭിക്കും. ഭാര്യ മുഖേന സാമ്പത്തിക ലബ്ധിയുണ്ടാകും. പുതിയ വ്യാപാര ശ്രമങ്ങളിലേര്‍പ്പെടും. പരീക്ഷകളില്‍ ഉന്നത വിജയം കൈവരിക്കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. പൊതുവെ പലവിധ സൗകര്യങ്ങള്‍ അനുഭവിക്കാനിടയുണ്ട്.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
വിനോദ കാര്യങ്ങള്‍ക്ക് അനാവശ്യമായി പണം ചെലവഴിക്കും. പു
തിയ ജോലിയില്‍ പ്രവേശിക്കും. വിദേശ വ്യാപാരത്തില്‍ നിന്നുള്ള വരുമാനം വര്‍ധിക്കും. കുടുംബത്തില്‍ സുഖവും സമാധാനവും നിലനില്‍ക്കും. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ വളരെ സൂക്ഷിക്കേണ്ടതാണ്. കേസുകളിലും മറ്റും അനുകൂല വിജയമുണ്ടാകും.
മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
സുഹൃത്തുക്കളില്‍നിന്ന് ചതിയില്‍ അകപ്പെടാതെ പ്രത്യേകം ശ്രദ്ധിക്കണം. സോഫ്റ്റ്‌വേര്‍, ഹാര്‍ഡ്‌വേര്‍ എന്നിവയുമായി ബന്ധപ്പെട്ടവര്‍ക്ക് അനുകൂലമാണ്. വായ്‌പകളും ആനുകൂല്യങ്ങളും എളുപ്പത്തില്‍ കിട്ടുമാറാകും. വീട്ടില്‍ പൂജാദി മംഗള കാര്യങ്ങള്‍ നടത്തും. സന്താനങ്ങളുടെ കാര്യം ആലോചിച്ച് മനസ്സ് വ്യാകുലപ്പെടും.
കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
നഷ്ടപ്പെട്ടു എന്നു കരുതിയ വസ്തുക്കളോ പണമോ തിരികെ കിട്ടും. വ്യാപാരത്തില്‍ പുരോഗതിയുണ്ടാകും. യുവജനങ്ങളുടെ വിവാഹകാര്യം തീരുമാനമാകും. ഒന്നിലധികം കേന്ദ്രങ്ങളില്‍നിന്ന് സാമ്പത്തിക ലബ്ധിയുണ്ടാകും. സര്‍ക്കാരില്‍നിന്ന് സമ്മാനങ്ങളോ മറ്റോ ലഭിക്കാനിടയുണ്ട്.
മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
എഗ്രിമെന്റ് മുഖേന കിട്ടേണ്ട പണം കൈവശം വന്നുചേരും. ഏറ്റെടുത്ത പ്രവൃത്തികള്‍ നല്ല നിലയില്‍ നിര്‍വഹിക്കും. രോഗികള്‍ക്ക് ശാരീരികാരോഗ്യം തിരിച്ചു കിട്ടും. ബാങ്കുകളിലും മറ്റും ജോലി ചെയ്യുന്നവര്‍ക്ക് പ്രൊമോഷന്‍ ലഭിക്കും. വിദേശത്ത് വിനോദയാത്ര സംഘടിപ്പിച്ച് നടത്തും. രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ക്ക് അനുകൂല സമയമാണ്.

Tags: keralaAstrology Weekly Result
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.