Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വര്‍ക്കലയില്‍ റിസോര്‍ട്ട് മാഫിയ പിടിമുറുക്കുന്നു; അനധികൃത നിര്‍മാണം ദ്രുതഗതിയില്‍

നഗരസഭയുടെ സ്റ്റോപ്പ് മെമ്മോയ്‌ക്കുപോലും വില കല്‍പ്പിക്കാതെയാണ് അനധികൃത നിര്‍മാണങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2023, 02:28 pm IST
in Thiruvananthapuram

തിരുവനന്തപുരം: വര്‍ക്കല പാപനാശം തീരത്ത് അനധികൃത നിര്‍മാണവുമായി റിസോര്‍ട്ട് മാഫിയ പിടിമുറുക്കുന്നു. സ്റ്റോപ്പ് മെമ്മോയുമായി എത്തുന്ന നഗരസഭാ അധികൃതരെപ്പോലും വെല്ലുവിളിക്കുന്ന വിധത്തില്‍ വളര്‍ന്നിരിക്കുകയാണ് മാഫിയയുടെ കരുത്ത്. നഗരസഭയുടെ സ്റ്റോപ്പ് മെമ്മോയ്‌ക്കുപോലും വില കല്‍പ്പിക്കാതെയാണ് അനധികൃത നിര്‍മാണങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നത്. ഏതാനും മാസങ്ങള്‍ക്കു മുമ്പ് കനത്ത ജനകീയ പ്രതിഷേധത്തെത്തുടര്‍ന്നാണ് അനധികൃത സ്വിമ്മിംഗ്പൂള്‍ നിര്‍മാണം നിര്‍ത്തിവയ്‌പ്പിച്ചത്.

കുന്നിടിച്ചിലും മറ്റ് പാരിസ്ഥിതിക പ്രശ്‌നങ്ങളും അഭിമുഖീകരിക്കുന്ന വര്‍ക്കലയിലെ സൗത്ത് ക്ലിഫില്‍ അനധികൃതമായി മൂന്നുനില റിസോര്‍ട്ടാണ് പണിതുയര്‍ത്തുന്നത്. രണ്ടുനിലയുടെ പണി ഏതാണ് പൂര്‍ത്തിയായി. ഇതോടൊപ്പം സ്വിമ്മിംഗ് പൂളിന്റെയും നിര്‍മാണവും ആരംഭിച്ചുകഴിഞ്ഞു. കെട്ടിടനിര്‍മാണത്തിന് നഗരസഭ അനുമതി നല്‍കിയിട്ടില്ലെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നു. കടലില്‍ നിന്ന് പത്തുമീറ്ററോളം അകലത്തിലാണ് റിസോര്‍ട്ടിന്റെ നിര്‍മാണം നടക്കുന്നത്. കുന്നിടിച്ചില്‍ ഭീഷണി നേരിടുന്ന സ്ഥലത്ത് കൂറ്റന്‍ കെട്ടിടം പണിതുയര്‍ത്തുകയും സ്വിമ്മിംഗ്പൂളിനായി വെള്ളം കെട്ടിനിര്‍ത്തുകയും ചെയ്യുന്നത് അപകടം ക്ഷണിച്ചുവരുത്തുന്ന നടപടിയാണെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.

രണ്ടുനിലകളുടെ നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയാകുംവരെ നഗരസഭ അനങ്ങിയിട്ടില്ലെന്നത് ഒരുവിഭാഗം ഉദ്യോഗസ്ഥരുടെ ശക്തമായ പിന്തുണ മൂലമാണെന്ന് നാട്ടുകാര്‍ പറയുന്നു. ഒടുവില്‍ നഗരസഭ കൗണ്‍സില്‍ അഡ്വ.അനില്‍കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നഗരസഭാ ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തിയത്.
ബില്‍ഡിംഗിന്റെ പണി നിര്‍ത്തിവയ്‌പ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെ റിസോര്‍ട്ടുടമയും കൂട്ടാളികളും ചേര്‍ന്ന് ആട്ടിയിറക്കി ഗേറ്റ് പൂട്ടുകയും ചെയ്തു. ഒടുവില്‍ പോലീസ് സഹായത്തോടെയാണ് സ്റ്റോപ്പ് മെമ്മോ നല്‍കാനും പണി തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്‌പ്പിക്കാനുമായത്. ശരിയായ രേഖകള്‍ ഹാജരാക്കുന്നതുവരെ നിര്‍മാണം നിര്‍ത്തിവയ്‌ക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടതിനുശേഷമാണ് റിസോര്‍ട്ട് മാഫിയ അയഞ്ഞത്. പതിനഞ്ചടിയോളം ഉയര്‍ത്തില്‍ മതില്‍ നിര്‍മ്മിച്ച് ഗേറ്റ് പുറത്തുനിന്ന് പൂട്ടിയായിരുന്നു നിര്‍മ്മാണം നടന്നിരുന്നത്. റിസോര്‍ട്ടിനുള്ളില്‍ ഉണ്ടായിരുന്ന അറുപതോളം ജോലിക്കാരെയും പോലീസ് പുറത്താക്കി.

റിസോര്‍ട്ട് മാഫിയയുടെ ധാര്‍ഷ്ട്യം ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്ന വിധത്തിലാണെന്ന് ചില ജീവനക്കാര്‍ പറയുന്നു. എന്നാല്‍ ഒരുവിഭാഗം ജീവനക്കാരുടെ മൗനാനുവാദത്തോടെയാണ് റിസോര്‍ട്ട് മാഫിയ പ്രവര്‍ത്തിക്കുന്നതെന്ന ആരോപണം വ്യാപകമാണ്. നഗരസഭ ശക്തമായ നടപടി സ്വീകരിക്കുകയും അനധികൃത റിസോര്‍ട്ടുകള്‍ ഇടിച്ചുനിരത്തുകയും വേണമെന്ന ആവശ്യം നാട്ടുകാര്‍ക്കിടയില്‍ ശക്തമായിട്ടുണ്ട്.

Tags: varkalaconstructionResort Mafiya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

Kerala

ഏറ്റുമാനൂര്‍ ക്ഷേത്ര മൈതാനത്ത് അനാവശ്യ നിര്‍മ്മിതി; എതിർപ്പുമായി ഹിന്ദുസംഘടനാ നേതാക്കള്‍, 14ന് തെക്കേനടയില്‍ ഉപവാസം

Kerala

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ലാറ്റ് നിര്‍മാണം മുടക്കി: ആരോപണത്തില്‍ മന്ത്രി എം.ബി. രാജേഷിനെതിരെ പരാതി നല്‍കി അനില്‍ അക്കര

Thiruvananthapuram

ശ്രീനാരായണ ഗുരുദേവന്‍ ധ്യാനത്തിലിരുന്ന ഗുരുവിഹാര്‍ ഗുഹാക്ഷേത്രം; ശിവഗിരി തീർത്ഥാടകരുടെ പ്രധാന സന്ദർശന കേന്ദ്രം

Kerala

ശ്രീക്കുട്ടിയെ തുടര്‍ചികിത്സകള്‍ക്കായി കൊച്ചിയിലേക്ക് മാറ്റി; തുടര്‍ പിന്തുണാ ചികിത്സകളാണ് ഇനി വേണ്ടതെന്ന് മെഡി.കോളേജ് അധികൃതർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി തയ്യാർ : ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നിവ ഇന്ധനവുമായി രാജ്യത്തെത്തും

പ്രിയദർശന്റെ നൂറാമത് ചിത്രത്തിൽ മോഹൻലാൽ നായകൻ

തെക്കന്‍ ഇറാനിലെ സ്കൂളില്‍ യുഎസിന്‍റെ പാട്രിയറ്റ് മിസൈല്‍ വീണ് ഉണ്ടായ അപകടത്തില്‍ 170 പെണ്‍കുട്ടികള്‍ക്കൊല്ലപ്പെട്ടു...കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ചിത്രം (ഇടത്ത്) പാട്രിയറ്റ് മിസൈല്‍ ഇറാന്‍റെ ഡ്രോണിനെ നേരിടാന്‍ കുതിയ്ക്കുന്നു. ബഹ്റൈനില്‍ സാധാരണക്കാരുടെ പ്രദേശമായ മഹ്സയില്‍ വന്‍നാശം വരുത്തിയതും ഇതുപോലെ സ്ഥാനം തെറ്റിവീണ പാട്രിയറ്റ് മിസൈലായിരുന്നു(വലത്ത്)

ഇറാനിലെ പെണ്‍കുട്ടികളുടെ സ്കൂളിലേക്ക് മിസൈല്‍ അയച്ച ശേഷം വീണ്ടും യുഎസ് പെട്ടു;ബഹ്റൈനില്‍ വീണ മിസൈല്‍ ഇറാന്‍റേതല്ല, യുഎസിന്‍റേത്

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ! എന്തിനീ തള്ളുകള്‍

ജല മാനേജ്‌മെന്റ് ജനകീയമാകണം

ഇന്‍ഡിക്കമ്പനിയിലെ ഡീലര്‍മാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.