Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗണേശോത്സവത്തിന് കൂടുതൽ പകിട്ടേകാൻ ഇത്തവണ ചന്ദ്രയാൻ-3യുടെ രൂപസാദൃശ്യത്തിൽ പന്തൽ; 120 അടി ഉയരവും 70 അടി വീതിയുമുള്ള പന്തലിന്റെ നിർമ്മാണം പുരോഗമിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2023, 07:26 am IST
inKerala

റായ്‌പൂർ: ചന്ദ്രയാൻ-3 ചരിത്ര നിമിഷം രചിച്ചതിന് പിന്നാലെ രാജ്യമെമ്പാടും ഇതിന്റെ ആഘോഷങ്ങളും ആരവങ്ങളും നടന്നു വരികയാണ്. ചന്ദ്രയാനോടും ഐഎസ്ആർഒയോടുമുള്ള ആദരസൂചകമായി വിവിധ തരത്തിലുള്ള ആദരവുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്. ഇപ്പോഴിതാ ഛത്തീസ്ഗഡിന്റെ തലസ്ഥാനം റായ്‌പൂരിലെ ഒരു പന്തലാണ് ഇത്തരത്തിൽ ശ്രദ്ധേയമാകുന്നത്. റായ്‌പൂരിൽ ഗണേശോത്സവത്തിനോടനുബന്ധിച്ച് നിർമിക്കുന്ന പന്തലിന് ചന്ദ്രയാൻ-3യുടെ രൂപസാദൃശ്യമാണുള്ളത്.

120 അടി ഉയരത്തിലും 70 അടി വീതിയിലുമാണ് പന്തൽ നിർമിക്കുന്നത്. കാളിബാരിയിലാണ് ചന്ദ്രയാൻ-3യുടെ രൂപത്തിൽ പന്തൽ നിർമിക്കുന്നത്. പന്തലിന്റെ നിർമ്മാണത്തിനായി കൊൽക്കത്തയിൽ നിന്നും കരകൗശല വിദഗ്ധരും ഇവിടെയെത്തിയിട്ടുണ്ട്. നിർമ്മാണത്തിനായി പ്രധാനമായും പ്ലൈവുഡ്, വിവിധയിനം വസ്തുക്കൾ എന്നിവ ഉപയോഗിക്കുന്നുണ്ട്. ആയിരത്തിലധികം മുളകളാണ് നിർമ്മാണത്തിനായി ഉപയോഗിക്കുന്നത്. ചന്ദ്രയാൻ-3യുടെ രൂപത്തിലുള്ള ഛത്തീസ്ഗഡിലെ തന്നെ ഏറ്റവും വലിയ പന്തലായിരിക്കും ഇതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

Tags: chandrayan 3Ganesotsav
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദേശത്തുള്ള ഇന്ത്യക്കാരിൽ ചന്ദ്രയാൻ-3 ദൗത്യം വലിയ സ്വാധിനം ചെലുത്തിയിട്ടുണ്ട്: എസ് ജയശങ്കർ

India

ചന്ദ്രയാന്‍ 3 ദൗത്യത്തില്‍ പ്രതീക്ഷ നിലനില്‍ക്കുന്നു, പുനുരുജ്ജീവനത്തിനുള്ള ശ്രമങ്ങള്‍ തുടരും: ഐഎസ്ആര്‍ഒ

India

ചന്ദ്രനിൽ രണ്ടാം രാവിന് തുടക്കം; ലാൻഡറിനെയും റോവറിനെയും ഉണർത്താനുള്ള ശ്രമങ്ങൾ തുടരും

India

ചന്ദ്രയാൻ-3; മണിക്കൂറുകൾ പിന്നിടുമ്പോൾ പ്രതീക്ഷകൾക്ക് മങ്ങലേൽക്കുന്നു; ലാൻഡറും റോവറും ഇനി ഉണർന്നേക്കില്ലെന്ന് ഇസ്രോ

India

‘ചന്ദ്രയാന്‍-3 മഹാക്വിസ്’, എല്ലാവരും പങ്കെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു’, അമ്മയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.