Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ലോവര്‍ ലിംപ് റീകണ്‍സ്ട്രക്ഷന്‍ സംവിധാനവുമായി ഫരീദാബാദ് അമൃത ആശുപത്രി

അപകടങ്ങളെ തുടര്‍ന്ന് കാല് മുറിച്ചുമാറ്റുന്നത് ഒഴിവാക്കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2023, 11:13 pm IST
in News, Health

ന്യൂദല്‍ഹി: അപകടങ്ങളെ തുടര്‍ന്ന് കാല് മുറിച്ചുമാറ്റുന്നത് ഒഴിവാക്കാന്‍ ലോവര്‍ ലിംപ് റീകണ്‍സ്ട്രക്ഷന്‍ സംവിധാനവുമായി ഫരീദാബാദ് അമൃത ആശുപത്രി. അപകടം നടന്ന് ഒരു സമയപരിധിക്കുള്ളില്‍ എത്തിക്കുകയാണെങ്കില്‍ കാലുകള്‍ മുറിച്ച് മാറ്റുന്നതില്‍ നിന്ന് രോഗിയെ രക്ഷിക്കാന്‍ സാധിക്കുമെന്ന് ഫരീദാബാദ് അമൃത ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അമൃത ആശുപത്രിയിലെ ലോവര്‍ ലിംപ് റീകണ്‍സ്ട്രക്ഷന്‍ സെന്റര്‍ വഴി, കാന്‍സര്‍ ബാധിച്ചും റോഡപകടങ്ങളില്‍ പെട്ടും കാലുകള്‍ മുറിച്ച് മാറ്റേണ്ട അവസ്ഥയിലായിരുന്ന ആറു പേരെ ഇതൊഴിവാക്കി സാധാരണജീവിതത്തിലേക്ക് എത്തിക്കാന്‍ സാധിച്ചതായി അമൃത ആശുപത്രിയിലെ ലോവര്‍ ലിമ്പ് റീകണ്‍സ്ട്രക്ഷന്‍ സര്‍ജന്‍മാര്‍ അറിയിച്ചു.
റോഡപകടങ്ങളില്‍പെടുന്നവരും കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ ബാധിച്ചവരുമായ ആയിരങ്ങളാണ് പ്രതിവര്‍ഷം ഇന്ത്യയില്‍ കാലുകള്‍ മുറിച്ച് മാറ്റലിന് വിധേയരാകുന്നത്. ലോവര്‍ ലിംപ് റീകണ്‍സ്ട്രക്ഷന്‍ സംവിധാനമുള്ള ഒരു ആശുപത്രിയില്‍ അപകടം നടന്ന് കൃത്യമായ സമയപരിധിക്കുള്ളില്‍ എത്തിക്കണം.
ഏറ്റവും പുതിയ മൈക്രോ സര്‍ജിക്കല്‍ സംവിധാനങ്ങ ള്‍ ഉപയോഗിച്ച് ശരീരഭാഗങ്ങള്‍ മുറിച്ച് നീക്കുന്നതില്‍ നിന്ന് രോഗിയെ രക്ഷിക്കാന്‍ പ്രാപ്തമാണെന്ന് അമൃത ആശുപത്രി പ്ലാസ്റ്റിക് സര്‍ജറി വിഭാഗം മേധാവി ഡോ. മോഹിത് ശര്‍മ പറഞ്ഞു. എല്ലുകളും ലഘു കോശങ്ങളും പുനര്‍നിര്‍മിക്കുന്ന സങ്കീര്‍ണമായ പ്രക്രിയയാണ് ലോവര്‍ ലിംപ് റീകണ്‍സ്ട്രക്ഷന്‍ എന്ന് ഫരീദാബാദ് അമൃത ആശുപത്രി അസ്ഥിരോഗ വിഭാഗം മേധാവി ഡോ. മൃണാള്‍ ശര്‍മ പറഞ്ഞു.
അവയവങ്ങള്‍ മുറിച്ച് നീക്കേണ്ട അവസ്ഥയില്‍ വരുന്നവരില്‍ അധികവും റോഡപകടങ്ങള്‍ക്ക് ഇരയായ യുവാക്കളാണ് എന്ന് ഫരീദാബാദ് അമൃത ആശുപത്രി അസ്ഥിരോഗ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സാഹില്‍ ഗാബ പറഞ്ഞു.

Tags: Amrita HospitalFaridabadLower Limb Reconstruction System
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വര്‍ക്കല ട്രെയിന്‍ ആക്രമണത്തിനിരയായ ശ്രീക്കുട്ടി,
കൊച്ചി അമൃത ആശുപത്രിയിലെ ചികിത്സക്കിടെ അമ്മ
പ്രിയദര്‍ശിനിയോടൊപ്പം
Kerala

അമ്മത്തണലിലെ മനക്കരുത്തില്‍… ചികിത്സ പൂര്‍ത്തിയാക്കി ശ്രീക്കുട്ടി വീട്ടിലേക്ക് മടങ്ങി

എല്‍സെവിയര്‍ റൈസ് പുരസ്‌കാരം കൊച്ചി അമൃത ആശുപത്രിയിലെ ഓഫ്താല്‍മോളജി വിഭാഗം മേധാവി ഡോ. ഗോപാല്‍ എസ്. പിള്ള ഏറ്റുവാങ്ങുന്നു
Kerala

റെറ്റിന വഴി ഹൃദയ-വൃക്ക രോഗങ്ങള്‍ തിരിച്ചറിയുന്ന എഐ സാങ്കേതികവിദ്യ; അമൃതയിലെ ഡോക്ടര്‍ക്ക് ദേശീയ പുരസ്‌കാരം

കൊച്ചി അമൃത ആശുപത്രിയില്‍ അപൂര്‍വമായ 'ഫീറ്റസ് ഇന്‍ ഫീറ്റു' ശസ്ത്രക്രിയ വിജയകരമായി നടത്തിയ ഡോ. മോഹന്‍ എബ്രഹാമും മെഡിക്കല്‍ സംഘവും
Kerala

അപൂര്‍വമായ ‘ഫീറ്റസ് ഇന്‍ ഫീറ്റു’ ശസ്ത്രക്രിയ വിജയകരമായി നടത്തി അമൃത ആശുപത്രി

India

ഇമാം ഇർഫാൻ അഹമ്മദ് ഫരീദാബാദ് മൊഡ്യൂളിന്റെ സൂത്രധാരൻ; മെഡിക്കൽ വിദ്യാർത്ഥികളിൽ തീവ്രവാദ ചിന്തകൾ ആഴത്തിൽ പതിപ്പിച്ചു

ദല്‍ഹിയില്‍ സ്ഫോടനമുണ്ടാക്കിയ ഹ്യൂണ്ടായ് ഐ20 കാര്‍ (ഇടത്ത്) പിടിയിലായ കശ്മീരില്‍ നിന്നുള്ള ഡോക്ടര്‍മാരായ ഭീകരന്മാര്‍ മസമ്മലും ആദിലും (വലത്ത്)
India

ഹ്യൂണ്ടായ് ഐ20 ഉടമ മുഹമ്മദ് സല്‍മാന്‍ കാര്‍ വിറ്റത് കശ്മീരിലെ പുല്‍വാമയിലുള്ള താരിഖിന്; കശ്മീരിലെ ഡോക്ടര്‍മാരായ ഭീകരരെ ചോദ്യം ചെയ്യുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബി. ഗോപാലകൃഷ്ണന്‍ ഉയര്‍ത്തി ഫ്ലെക്സ് ബോംബില്‍ കത്തി ഗുരുവായൂര്‍….ക്ഷേത്രനഗരിയായ ഗുരുവായൂര്‍ ഭരിച്ച 1977 മുതലുള്ള എംഎൽഎമാരുടെ പേരുകള്‍ പോസ്റ്ററില്‍

മാറ്റം ആഗ്രഹിക്കുന്ന കേരളത്തിന് മാറാനുള്ള സമയം, എല്‍ഡിഎഫും യുഡിഎഫും സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച തകര്‍ത്തു-നിതിന്‍ നബിന്‍,

ശബരിമല: സിബിഐ അന്വേഷണം നടത്തിക്കും, ഗുരുവായൂർ ഉൾപ്പെടെ ക്ഷേത്രങ്ങൾ സംരക്ഷിക്കും, ആരാധനാലയങ്ങൾ രാഷ്‌ട്രീയമുക്തമാക്കുമെന്ന് എൻഡിഎ

രാജ്നാഥ് സിംഗ് ബുധനാഴ്ച പറവൂരില്‍

വിദേശസംഭാവന സ്വീകരിച്ചാല്‍ എഫ്സിആര്‍എ റദ്ദാകില്ല: രാജീവ് ചന്ദ്രശേഖര്‍, നിയമം കളളപ്പണം വെളുപ്പിക്കല്‍ തടയാന്‍,ക്രൈസ്തവരുടെ ആശങ്ക ദൂരീകരിക്കും

മാലിന്യ സംസ്‌കരണം മലവേദനയല്ലാതാക്കും; വരുമാന മാർഗ്ഗവുമാകും; എൻഡിഎയുടെ വാഗ്ദാന പത്രിക പറയുന്നു

അല്‍ മുക്താദിര്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്:ഒളിവിലായിരുന്ന രണ്ടാം പ്രതി ഗുല്‍സാര്‍ അഹമ്മദ് പിടിയില്‍, കേസിലെ ആദ്യ അറസ്റ്റ്

ആലുവയില്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി 3 പേര്‍ക്ക് പരിക്ക്

എഫ് സി ആര്‍ എ നിയമ ഭേദഗതി ബില്ലില്‍ പുനഃപരിശോധന വേണം; കേന്ദ്രത്തിന് നിവേദനം നല്‍കി സിബിസിഐ, ആശങ്ക പടര്‍ത്താന്‍ ഇടതു വലതു മുന്നണികള്‍

കേരളത്തില്‍ റബ്ബര്‍ വില 250 രൂപയാക്കുമെന്ന് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന കര്‍ണ്ണാടകത്തില്‍ 182 രൂപ മാത്രം, അവിടെ 250 കൊടുക്കരുതോ രാഹുല്‍?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.