Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുന്നാക്ക ക്ഷേമ കോർപ്പറേഷൻ ചെയർമാൻ സ്ഥാനം തിരിച്ചെടുത്ത് സിപിഎം; പ്രതിഷേധവുമായി കേരള കോൺഗ്രസ് (ബി)

കേരള കോൺഗ്രസ് (ബി) ഇടതുമുന്നണിയിലെത്തിയപ്പോൾ ആർ ബാലകൃഷ്ണപിള്ളയ്‌ക്ക് കാബിനറ്റ് പദവിയുൾപ്പെടെ നൽകിയാണ് മുന്നാക്ക കോർപ്പറേഷൻ ചെയർമാനാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2023, 11:05 am IST
in Kerala

തിരുവനന്തപുരം: കേരള കോൺഗ്രസ് (ബി)യില്‍ നിന്ന് മുന്നാക്ക ക്ഷേമ കോർപ്പറേഷൻ ചെയർമാൻ സ്ഥാനം സിപിഎം ഏറ്റെടുത്തു. അഡ്വക്കേറ്റ് എം. രാജഗോപാലൻ നായരെ ചെയര്‍മാനാക്കി ബോർഡ് പുന: സംഘടിപ്പിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് പൊതുഭരണ വകുപ്പ് പുറത്തിറക്കി. കേരള കോൺഗ്രസ് (ബി) സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജി. പ്രേംജിത്ത് ആയിരുന്നു ചെയർമാൻ സ്ഥാനം വഹിച്ചിരുന്നത്. അന്തരിച്ച കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആർ. ബാലകൃഷ്ണപിള്ളയുടെ പിൻഗാമിയായാണ് പ്രേംജിത്ത് ചുമതലയേറ്റത്.

അതേസമയം, സിപിഎം തീരുമാനം ഏകപക്ഷീയമാണെന്നും ചെയര്‍മാന്‍ സ്ഥാനം ഒഴിവാക്കിയ നടപടിയില്‍ ഇടത് മുന്നണിയെ പ്രതിഷേധം അറിയിക്കുമെന്നും കേരള കോൺഗ്രസ് (ബി) നേതൃത്വം അറിയിച്ചു. പാര്‍ട്ടിക്ക് ചെയർമാൻ സ്ഥാനം നൽകിയത് മുന്നണിയിലെ ചർച്ചകളുടെ അടിസ്ഥാനത്തിലായിരുന്നു. സ്ഥാനം തിരിച്ചെടുത്തത് ഏകപക്ഷീയ തീരുമാനമാണെന്നും പ്രതിഷേധം മുന്നണി നേതൃത്വത്തെ അറിയിക്കുമെന്നും കേരള കോണ്‍ഗ്രസ് (ബി) നേതാക്കള്‍ അറിയിച്ചു.

കേരള കോൺഗ്രസ് (ബി) ഇടതുമുന്നണിയിലെത്തിയപ്പോൾ ആർ ബാലകൃഷ്ണപിള്ളയ്‌ക്ക് കാബിനറ്റ് പദവിയുൾപ്പെടെ നൽകിയാണ് മുന്നാക്ക കോർപ്പറേഷൻ ചെയർമാനാക്കിയത്. രണ്ടാം പിണറായി സർക്കാർ രണ്ടര വർഷം തികയ്‌ക്കുമ്പോൾ കെ ബി ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നൽകുമെന്ന് വാഗ്ദാനമുണ്ടായിരുന്നു. ഈ ഉറപ്പ് പാലിക്കുമോ എന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഉണ്ടായിരുന്ന പദവി കാലാവധി പകുതിയെത്തിയപ്പോൾ തിരിച്ചെടുത്തത്.

സിപിഎം അനുഭാവിയായ രാജഗോപാലൻ നായർ മുമ്പ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും ദേവസ്വം റിക്രൂട്‌മെന്റ് ബോർഡ് ചെയർമാനുമായിരുന്നു.

Tags: K.B Ganesh kumarDYFI Leadermunnakka corporation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇത്രയും തറ പ്രവൃത്തി കാണിച്ച മറ്റൊരു മന്ത്രിയില്ല; വാക്കിലും പ്രവൃത്തിയിലും ദാർഷ്ട്യവും മാടമ്പിത്തരവും, ഗണേഷ് കുമാറിനെ വിമർശിച്ച് വെള്ളാപ്പള്ളി

Kerala

ഡിവൈഎഫ്‌ഐ നേതാവും സുഹൃത്തും വില്‍പ്പനക്കുള്ള എംഡിഎംഎയുമായി കൊല്ലത്ത് പിടിയില്‍

Kerala

ഗണേഷ്‌കുമാര്‍ വിളിച്ച ആന ഉടമസ്ഥ സമ്മേളനത്തില്‍ വനം മന്ത്രിയും വാര്‍ഡനും പങ്കെടുക്കില്ല

Kerala

ക‍്യാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര; നിയമസഭയിൽ മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പ്രഖ്യാപനം

Kerala

സിപിഎം നേതാക്കള്‍ ജനങ്ങളുടെ ചോര കുടിച്ച് ചീര്‍ത്ത അട്ടകൾ; അയ്യപ്പസംഗമം മറ്റൊരു ലോകകേരളസഭ: വി. മുരളീധരൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.