Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതം ഇന്ന് വെറുമൊരു വിപണി മാത്രമല്ല, ആഗോള പ്രശ്‌നപരിഹര ശക്തിയാണ്; ജി20 അധ്യക്ഷത ലോകത്തിന് ഇന്ത്യയോടുള്ള വിശ്വാസത്തിന്റെ പ്രതീകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ലോകം മഹാമാരിയെ നേരിട്ടപ്പോഴാണ് ഭാരതത്തിന്റെ മനുഷ്യകേന്ദ്രീകൃത വികസന മാതൃക ശ്രദ്ധ നേടിയത്. സാമ്പത്തിക വെല്ലുവിളികള്‍ക്ക് പുറമേ മനുഷ്യരാശിയെ ബാധിക്കുന്ന മറ്റുവിഷയങ്ങളുണ്ടെന്ന് കോവിഡ് വ്യാപനത്തോടെ ലോകം മനസ്സിലാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2023, 06:10 pm IST
in India

ന്യൂദല്‍ഹി: ഇന്ത്യയെ ഇന്ന് ലോകം കണുന്നത് പ്രതീക്ഷയോടെയാണ്. വെറുമൊരു വലിയ വിപണി എന്നതില്‍ നിന്ന് ആഗോള വെല്ലുവിളികള്‍ക്കുള്ള പരിഹാരമായിയാണ് ഭാരതത്തെ കാണുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

ലോകം മഹാമാരിയെ നേരിട്ടപ്പോഴാണ് ഭാരതത്തിന്റെ മനുഷ്യകേന്ദ്രീകൃത വികസന മാതൃക ശ്രദ്ധ നേടിയത്. സാമ്പത്തിക വെല്ലുവിളികള്‍ക്ക് പുറമേ മനുഷ്യരാശിയെ ബാധിക്കുന്ന മറ്റുവിഷയങ്ങളുണ്ടെന്ന് കോവിഡ് വ്യാപനത്തോടെ ലോകം മനസ്സിലാക്കി.

ഈ കാലഘട്ടത്തിലാണ് ഇന്ത്യയെ ലോകം ശരിക്കും അറിഞ്ഞത്. സാമ്പത്തിക വളര്‍ച്ച, സാങ്കേതിക പുരോഗതി, സ്ഥാപനങ്ങളുടെ വളര്‍ച്ച, വിതരണ ശക്തി, സാമൂഹിക അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെ എല്ലാ മേഖലകളിലും രാജ്യം മുന്നേറിയത് ലോകം കണ്ടു.

എല്ലാവരെയും, എല്ലാ മേഖലകളെയും ഉള്‍ക്കൊണ്ട് ഇന്ത്യ കൈക്കൊള്ളുന്ന ഈ വമ്പിച്ച മുന്നേറ്റങ്ങളെക്കുറിച്ച് സര്‍വ രാഷ്‌ട്രങ്ങള്‍ക്കും കൂടുതല്‍ അവബോധം ഉണ്ടായിയെന്ന് നരേന്ദ്രമോദി പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വ്യക്തവും ഏകോപിതവുമായ സമീപനത്തിലൂടെയും, സാങ്കേതികവിദ്യ ഉപയോഗിച്ച് ഏറ്റവും ദുരിതമനുഭവിക്കുന്ന ജനസമൂഹത്തെ സഹയിച്ചു. വാക്‌സിനുകള്‍ ഉത്പാദിപ്പിക്കുകയും ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ ഡ്രൈവ് നടത്തുകയും ചെയ്തു.

ഏകദേശം 150 രാജ്യങ്ങളുമായി മരുന്നുകളും വാക്‌സിനുകളും പങ്കുവെക്കുകയും ചെയ്തുകൊണ്ട് മഹാമാരിയോടുള്ള ഇന്ത്യയുടെ പ്രതികരണം ശ്രദ്ധിക്കപ്പെടുകയും നന്നായി അഭിനന്ദിക്കുകയും ചെയ്യപ്പെട്ടു.

ഇന്ത്യയുടെ ജി 20 അധ്യക്ഷതയിലൂടെ ലോകത്തെക്കുറിച്ചുള്ള നമ്മുടെ വാക്കുകളും കാഴ്ചപ്പാടുകളും കേവലം ആശയങ്ങളായിട്ടല്ല, മറിച്ച് ഭാവിയിലേക്കുള്ള വഴികാട്ടിയായിയാണ് കണക്കാക്കപ്പെടുന്നത്. ഞങ്ങളുടെ ജി 20 അധ്യക്ഷത പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ഒരു ലക്ഷത്തിലധികം പ്രതിനിധികള്‍ ഇന്ത്യ സന്ദര്‍ശിച്ചിരിക്കും.

നമ്മുടെ ജനസംഖ്യാശാസ്ത്രവും ജനാധിപത്യവും വൈവിധ്യവും കണ്ടതിനു ശേഷമാകും അവര്‍ വിവിധ പ്രദേശങ്ങളിലേക്ക് പോകുന്നുത്. വികസനം കഴിഞ്ഞ ദശകത്തില്‍ ജനങ്ങളെ ശാക്തീകരിക്കുന്നത് എങ്ങനെയെന്നും അവര്‍ കാണുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

ലോകത്തിന് ആവശ്യമായ പല പരിഹാരങ്ങളും നമ്മുടെ രാജ്യത്ത് വേഗത്തിലും മികച്ച രീതിയിലും വിജയകരമായി നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ ജി 20 പ്രസിഡന്‍സിയില്‍ നിന്ന് നിരവധി നല്ല ഫലങ്ങള്‍ പുറത്തുവരുന്നുണ്ട്.

ഗ്ലോബല്‍ സൗത്ത്, പ്രത്യേകിച്ച് ആഫ്രിക്ക ആഗോള കാര്യങ്ങളില്‍ കൂടുതല്‍ ഉള്‍പ്പെടുത്താനുള്ള ശ്രമം ശക്തി പ്രാപിച്ചു. മാനുഷിക കേന്ദ്രീകൃത സമീപനത്തിലേക്കുള്ള മാറ്റം ആഗോളതലത്തില്‍ ആരംഭിച്ചു. ഇവയെല്ലാം ഇന്ത്യയുടെ ജി20 അധ്യക്ഷതയുടെ പ്രതിഫലനമാണ്.

മൂന്നാംലോക രാജ്യങ്ങള്‍ എന്നു വിളിക്കപ്പെടുന്ന രാജ്യങ്ങള്‍ ഇന്ന് ആവേശത്തിലും പ്രതീക്ഷയിലുമാണ്. അതിനു കാരണം ഇന്ത്യയുടെ ശക്തവും ഉത്തേജകവുമായ പ്രവര്‍ത്തനവും ജി 20 പ്രസിഡന്‍സിയുമാണ്. ഈ പ്രവര്‍ത്തനം അവരില്‍ ആത്മവിശ്വാസത്തിന്റെ വിത്ത് പാകി.

കാലാവസ്ഥാ വ്യതിയാനം, ആഗോള സ്ഥാപന പരിഷ്‌കരണങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങളില്‍ വരും വര്‍ഷങ്ങളില്‍ ലോകത്തിന്റെ ദിശ രൂപപ്പെടുത്താന്‍ അവര്‍ കൂടുതല്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുകയാണെന്നും മോദി വ്യക്തമാക്കി.

Tags: G20 NationindiadevelopmentG20Narendra ModiPoliticsGDPEconomic Power
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

Vicharam

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

India

ഏത് വ്യോമ പ്രതിരോധത്തെയും തകർക്കാൻ ശേഷി ; ഇസ്രായേലിന്റെ ROCKS മിസൈൽ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യ

Kerala

പാലായില്‍ കളംനിറഞ്ഞ് എന്‍ഡിഎ; വോട്ട് ചോദിക്കുന്നത് മോദിജിക്ക് വേണ്ടി: ഷോണ്‍ജോര്‍ജ്ജ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.