Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

രാജസ്ഥാനില്‍ വനവാസി യുവതിയെ മര്‍ദിച്ച് നഗ്നയാക്കി നടത്തി; ഭര്‍ത്താവുള്‍പ്പെടെ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2023, 10:41 pm IST
in News, India

ജയ്‌പൂര്‍: രാജസ്ഥാനില്‍ വനവാസി യുവതിയെ മര്‍ദിച്ച് നഗ്നയാക്കി തെരുവിലൂടെ നടത്തി. എട്ട് പ്രതികളെ തിരിച്ചറിഞ്ഞു. ഭര്‍ത്താവുള്‍പ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതാപ്ഗഡ് ജില്ലയിലാണ് സംഭവം. വെള്ളിയാഴ്ച വീഡിയോ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. സഹായമഭ്യര്‍ഥിച്ച് നിലവിളിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
ഇരുപത്തൊന്നുകാരിയായ യുവതിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്നാരോപിച്ചായിരുന്നു ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും ക്രൂരത. മറ്റൊരാളോടൊപ്പം താമസിച്ചിരുന്ന യുവതിയെ അവിടെ നിന്ന് ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് തട്ടിക്കൊണ്ട് വരികയായിരുന്നു. തുടര്‍ന്ന് മര്‍ദിച്ച് നഗ്നയാക്കി കിലോമീറ്ററുകളോളം നടത്തിച്ചുവെന്നും രാജസ്ഥാന്‍ ഡിജിപി ഉമേഷ് മിശ്ര അറിയിച്ചു.
കൂടുതല്‍ പേരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകും. അന്വേഷണത്തിനായി പോലീസിന്റെ ആറ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി. രാജസ്ഥാന്‍ സര്‍ക്കാരിനെതിരെ ബിജെപി നേതൃത്വം രംഗത്തെത്തി.
പാര്‍ട്ടിക്കുള്ളിലെ കലഹം തീര്‍ക്കുന്നതിനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാരെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ പറഞ്ഞു. സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനെ രാജസ്ഥാന്‍ സര്‍ക്കാര്‍ പൂര്‍ണമായും അവഗണിക്കുകയാണ്. നടുക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്തു വന്നത്. സംസ്ഥാനത്ത് ഭരണമില്ലാത്ത അവസ്ഥയാണ്. പാര്‍ട്ടിക്കുള്ളിലെ കലഹം തീര്‍ക്കുന്ന തിരക്കിലാണ് സര്‍ക്കാര്‍. ബാക്കി സമയം ന്യൂദല്‍ഹിയിലുള്ള കുടുംബവാഴ്ചക്കാരെ പ്രീതിപ്പെടുത്താനും ചെലവഴിക്കുന്നു. ഓരോ ദിവസവും രാജസ്ഥാനില്‍ നിന്ന് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുവെന്നും നദ്ദ പ്രതികരിച്ചു.
ബിജെപി എംപി ഗജേന്ദ്ര സിങ് ശെഖാവതും സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്, അവിടെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പാടാക്കണമെന്ന നിലപാട് സ്വീകരിക്കുമോയെന്ന് അദ്ദേഹം ചോദിച്ചു.

Tags: rajasthanAshok Gehlotyoung womanbeaten naked
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്തെ ഹോട്ടലില്‍ യുവതിയെയും യുവാവിനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

Kerala

ക​മ​ലേ​ശ്വ​ര​ത്തെ യു​വ​തി​യു​ടെ​യും മാ​താ​വി​ന്റെ​യും ആ​ത്മ​ഹ​ത്യ; ഭര്‍ത്താവ് മുംബൈയിൽ പിടിയില്‍

Kerala

കോട്ടയത്ത് കാറിടിച്ച് സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന യുവതിക്ക് ദാരുണാന്ത്യം

റെയ്ഹാന്‍ ഗാന്ധിയും വധു അവിവാ ബെയ്ഗും (ഇടത്ത്) റെയ്ഹാന്‍ ഗാന്ധി പ്രിയങ്കയ്ക്കും റോബര്‍ട്ട് വാധരയ്ക്കും ഒപ്പം (വലത്ത്)
India

പ്രിയങ്കാ ഗാന്ധിയ്‌ക്ക് മുസ്ലിം സമുദായത്തില്‍ നിന്നും മരുമകള്‍; വധു ഇമ്രാന്‍ ബെയ്ഗിന്റെ മകള്‍ അവിവാ ബെയ്ഗ്

India

രാജസ്ഥാനിലെ ഗ്രാമങ്ങളിൽ യുവതികൾക്കും പെൺകുട്ടികൾക്കും സ്മാർട്ട് ഫോൺ നിരോധിച്ച് ചൗധരി സമുദായം; നിയന്ത്രണം ജനുവരി 26 മുതൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രഞ്ജിത്തിന് വേണ്ടി കോടതിയില്‍ എത്തിയത് പരാതിക്ക് ഇടവന്ന സിനിമയിലെ ഐ സി സി അംഗം

പോറ്റിയെ സോണിയയെ കാണിച്ചതാരപ്പാ…. രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ബൃന്ദാകാരാട്ടിന്റെ പാട്ട്

വീട്ടില്‍ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ വയോധികന്‍ അന്തരിച്ചു

തൃശൂര്‍ മുന്‍ മേയര്‍ എം കെ വര്‍ഗീസ് വീണ്ടും കോണ്‍ഗ്രസിലേക്ക്

സ്ത്രീപീഡന പരാതിയുടെ പേരില്‍ പൊലീസ് അന്വേഷിക്കുന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ശിഷ്യനുമായ പ്രശോഭ് (ഇടത്ത്)

സ്ത്രീപീഢനപരാതിയുടെ പേരില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവ് പ്രശോഭിനെതിരെ പ്രതികരിക്കാത്ത രമേഷ് പിഷാരടി എംഎല്‍എ ആകണോ?

മെത്രാന്‍മാര്‍ കോണ്‍ഗ്രസിന് ആയി പണിയെടുക്കുന്നുവെന്ന് അഭിപ്രായമില്ല: ഷോണ്‍ ജോര്‍ജ്

ഇന്ത്യന്‍ സൈന്യത്തിന് അതിര്‍ത്തിയിലെ ശത്രുക്കളുടെ നീക്കം നിരീക്ഷിക്കാന്‍ സോളാറില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകള്‍

ലൈംഗിക പീഡന പരാതി: ജാമ്യം തേടി പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് മണ്ണാര്‍ക്കാട് പ്രത്യേക കോടതിയില്‍

നരേന്ദ്ര മോദി മാതൃകയാക്കേണ്ട നേതാവ്,പിണറായിയുടേത് ആഢംബര ജീവിതം, ബി ജെ പിക്കൊപ്പം ചേര്‍ന്നത് വികസനമാതൃക കണ്ടിട്ട്- സാബു ജേക്കബ്

ചണ്ഡീഗഡിലെ ബിജെപി പഞ്ചാബ് ഓഫീസിന് പുറത്ത് സ്ഫോടനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.