Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശമ്പളം ഇരട്ടിപ്പിച്ചപ്പോള്‍ ഉള്ള മുന്‍കാലപ്രാബല്യത്തിന്റെ പേരില്‍ വീണ്ടുമൊരു 9 ലക്ഷം രൂപ കൈപ്പറ്റി ചിന്താ ജെറോം

ഇപ്പോള്‍ യുവജനകമ്മീഷന്‍ അധ്യക്ഷയല്ലെങ്കിലും പണ്ട് യുവജന കമ്മീഷന്‍ അധ്യക്ഷപദത്തിലിരുന്നപ്പോള്‍ ശമ്പളം ഇരട്ടിപ്പിച്ചതിന്റെ കുടിശ്ശികയായി സര്‍ക്കാരില്‍ നിന്നും ഇപ്പോള്‍ ഒമ്പത് ലക്ഷം രൂപ കൂടി കൈപ്പറ്റി ചിന്താ ജെറോം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2023, 09:31 pm IST
in Kerala

തിരുവനന്തപുരം: ഇപ്പോള്‍ യുവജനകമ്മീഷന്‍ അധ്യക്ഷയല്ലെങ്കിലും പണ്ട് യുവജന കമ്മീഷന്‍ അധ്യക്ഷപദത്തിലിരുന്നപ്പോള്‍ ശമ്പളം ഇരട്ടിപ്പിച്ചതിന്റെ കുടിശ്ശികയായി സര്‍ക്കാരില്‍ നിന്നും ഇപ്പോള്‍ ഒമ്പത് ലക്ഷം രൂപ കൂടി കൈപ്പറ്റി ചിന്താ ജെറോം. യുവജനകമ്മീഷന്‍ അധ്യക്ഷ എന്ന പദവി ഏറ്റെടുത്തപ്പോള്‍ ചിന്തയുടെ ശമ്പളം 50,000 രൂപയായിരുന്നു. പിന്നീട് അത് ഒരു ലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചു. ഈ ശമ്പള വര്‍ധന മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കണമെന്ന ചിന്തയുടെ ആവശ്യം കണക്കിലെടുത്ത് 2017 ജനവരി ആറ് മുതല്‍ 2018 മെയ് 25 വരെയുള്ള കാലഘട്ടത്തിലും അധിക ശമ്പളമായ 50,000 രൂപ വീതം നല്‍കി. ഇതോടെ 8,80,645 രൂപയാണ് കഴിഞ്ഞ ദിവസം ചിന്ത സര്‍ക്കാരില്‍ നിന്നും കൈപ്പറ്റിയത്.

2016ല്‍ ആണ് ചിന്താ ജെറോം യുവജനകമ്മീഷന്‍ അധ്യക്ഷ പദവി ഏറ്റെടുത്തത്. അന്നു മുതലേ ശമ്പളം ഒരു ലക്ഷം രൂപയാക്കണമെന്ന് ചിന്താ ജെറോം ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. പിന്നീട് സര്‍ക്കാര്‍ 2017 ജനവരി ആറ് മുതല്‍ ശമ്പളം ഒരു ലക്ഷമാക്കി. അന്നുമുതലുള്ള കുടിശ്ശികയാണ് ഇപ്പോള്‍ നല്‍കിയത്.

കമ്മീഷന്‍ അധ്യക്ഷ എന്ന നിലയില്‍ ചിന്ത 82.91 ലക്ഷം രൂപ കൈപ്പറ്റിയിട്ടുണ്ട്. കുടിശ്ശിക കൂടി ലഭിച്ചപ്പോള്‍ തന്റെ യുവജനക്ഷേമം വര്‍ധിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആകെ ചിന്തയ്‌ക്ക് ലഭിച്ച ശമ്പളം 92 ലക്ഷത്തോളം ആയി.

പക്ഷെ യുവജനകമ്മീഷന്‍ അധ്യക്ഷയായിരുന്ന കാലത്താണ് ഏറ്റവും കൂടുതല്‍ വിവാദങ്ങളും ചിന്തയെ വേട്ടയാടിയത്. ഇംഗ്ലീഷില്‍ എടുത്ത ഡോക്ടറേറ്റ് ബിരുദത്തിന്റെ പേപ്പറില്‍ വാഴക്കുല ബൈ വൈലോപ്പിള്ളി (ചങ്ങമ്പുഴയാണ് വാഴക്കുല എഴുതിയത്) എന്നെഴുതിയതും സംഗീതത്തിന് ഓസ്കാര്‍ നേടിയ കീരവാണിയെ അഭിനന്ദിച്ചുകൊണ്ട് ഗ്രാമര്‍ പിഴകള്‍ നിറഞ്ഞ ഇംഗ്ലീഷിലുള്ള സമൂഹമാധ്യമപോസ്റ്റും ചിന്തയ്‌ക്ക് വലിയ തിരിച്ചടികളായിരുന്നു.

Tags: chinta jeromeChintha jeromeYouth welfare commission chairperson
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിൻ ടിക്കറ്റ് നിരക്ക് ഉയർത്തിയതിനു പോസ്റ്റ്‌ ഓഫീസ് മാർച്ച്‌ നടത്താനൊരുങ്ങുന്ന ഡിവൈഎഫ് ഐ;; ചിന്താ ജെറോമിന് ട്രോള്‍

Kerala

ചിന്താ ജെറോം ക്യൂബയിലേയ്‌ക്ക്

Kerala

ഏറ്റവും അധികം സൈബര്‍ വേട്ടയ്‌ക്ക് വിധേയാക്കപ്പെട്ടയാളാണ് താൻ ; കമന്റുകള്‍ കണ്ട് കരഞ്ഞിട്ടുണ്ട് : ചിന്താ ജെറോം

Kerala

ചിന്ത ജെറോമിനെ കാറിടിച്ച് പരിക്കേല്‍പ്പിച്ചെന്ന് പരാതി; യൂത്ത് കോണ്‍ഗ്രസ് , കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

ലോക്സഭയുടെ വന്‍നഷ്ടങ്ങള്‍ ചിന്താ ജെറോമും ആര്‍ഷോയുമെന്ന് അഡ്വ. ജയശങ്കര്‍; പരോക്ഷഫലിതത്തില്‍ പൊട്ടിച്ചിരിച്ച് സോഷ്യല്‍ മീഡിയ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.