Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പ്രജ്ഞാനന്ദ നാട്ടിലെത്തി; വമ്പന്‍ വരവേല്‍പ്പ്

Praggnanandhaa came home; A big welcome

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2023, 11:27 pm IST
in Sports
ഇന്ത്യയുടെ ചെസ് താരം രമേഷ് ബാബു പ്രജ്ഞാനന്ദ ഫിഡെ ചെസ് ലോകകപ്പ് വെള്ളി നേട്ടത്തിന് ശേഷം തിരികെയെത്തിയപ്പോള്‍ നല്‍കിയ സ്വീകരണം. ചെന്നൈ വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം

ഇന്ത്യയുടെ ചെസ് താരം രമേഷ് ബാബു പ്രജ്ഞാനന്ദ ഫിഡെ ചെസ് ലോകകപ്പ് വെള്ളി നേട്ടത്തിന് ശേഷം തിരികെയെത്തിയപ്പോള്‍ നല്‍കിയ സ്വീകരണം. ചെന്നൈ വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം

ചെന്നൈ: അസര്‍ബൈജാന്‍ നഗരമായ ബക്കുവിലെ ഫിഡെ ചെസ് ലോകകപ്പ് പോരാട്ടത്തിന് ശേഷം ഇന്ത്യന്‍ ചെസ് താരം രമേഷ് പ്രജ്ഞാനന്ദ ആദ്യമായി നാട്ടില്‍ തിരിച്ചെത്തി. ചെന്നൈ വിമാനത്താവളത്തിലാണ് താരം വന്നിറങ്ങിയത്. താരത്തിന്റെ വരവറിഞ്ഞ് ഉത്സവത്തിനുമപ്പുറം നില്‍ക്കുന്ന ആഘോഷ മേളഘോഷങ്ങളൊരുക്കിയാണ് തമിഴ്‌നാട് കായിക വികസന അതോറിറ്റി കാത്തിരുന്നത്.
വിമാനത്താവളത്തിന്റെ അറൈവില്‍ ഹാള്‍ മുതല്‍ ഉത്സവലഹരിയിലായിരുന്നു. സംഗീതവും വാദ്യമേളങ്ങളും സിനിമാപാട്ടും പ്രൊഫഷണലുകള്‍ അണിനിരന്ന നാടന്‍ നൃത്തങ്ങള്‍ എന്നിവയെല്ലാം കൊണ്ട് ഗംഭീരമായ സ്വീകരണത്തോടെയാണ് പ്രജ്ഞാനന്ദയെ വരവേറ്റത്.
ഈ ക്രമീകരണങ്ങള്‍ക്കപ്പുറം ജനക്കൂട്ടത്തിന്റെ വലിയൊരു സാന്നിധ്യമുണ്ടായിരുന്നു. പിന്നെ പ്രജ്ഞാനന്ദ പഠിച്ച വെലമ്മാള്‍ വിദ്യാലയ സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അനുബന്ധ പ്രവര്‍ത്തകരും ഒപ്പം സര്‍ക്കാരിന്റെ ഔദ്യോഗിക തലത്തിലുള്ളവരുടെ നിര വേറെയുമുണ്ടായിരുന്നു.
ഹാളില്‍ നിന്ന് പുറത്തേക്കിറങ്ങിയതോടെ താരത്തെ കാണാനും അഭിവാദ്യം ചെയ്യാനും സെല്‍ഫോണില്‍ പടമെടുക്കാനും എത്തിയവരുടെ നീര കൂടിക്കൂടി വന്നു. റോസാ പൂ ഇതളുകള്‍ വാരി വിതറി താരത്തിന് വരവേല്‍പ്പ് നല്‍കി അടുത്തെത്താന്‍ കഴിഞ്ഞവര്‍ പലരും പൂച്ചെണ്ടുകള്‍ നല്‍കിയും ഷോളുകള്‍ അണിയിച്ചും സ്വീകരണത്തിന്റെ ഭാഗമായി.
അതിഗംഭീര സ്വീകരണമേറ്റുവാങ്ങിക്കൊണ്ട് പ്രജ്ഞാനന്ദ പറഞ്ഞു- ഒത്തിരി ആളുകള്‍ ഇവിടെയെത്തിയതില്‍ വലിയ മഹനീയത തോന്നുന്നു, ഇത് ചെസ്സിന് ഏറെ ഗുണകരമാകും.
തുടര്‍ന്ന് കൂട്ടമായെത്തിയ ആളുകളെയെല്ലാം ദേശീയ പതാക കൈയില്‍ പിടിച്ചു വീശിക്കാട്ടിക്കൊണ്ട് കാറിനകത്തേക്ക് കയറി. 18കാരനായ പ്രജ്ഞാനന്ദ ഒരാഴ്ച മുമ്പാണ് ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ മാഗ്നസ് കാള്‍സണുമായി ഏറ്റുമുട്ടിയത്. ടൈബ്രേക്കര്‍ വരെ നീണ്ട മത്സരത്തിനൊടുവില്‍ പരാജയപ്പെട്ട് രണ്ടാം സ്ഥാനത്തായെങ്കിലും വിരോചിതമായാണ് ബക്കുവില്‍ നിന്നും മടങ്ങിയെത്തിയത്. 2005ല്‍ ഫിഡെ ലോകകപ്പ് ചെസ് എന്ന് നാമകരണം ചെയ്ത് പുതിയ രൂപത്തിലാക്കിയ ശേഷം ആദ്യമായി ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തുന്ന ഇന്ത്യന്‍ താരമാണ് പ്രജ്ഞാനന്ദ. സെമിയില്‍ ഫാബിയോ കരുവാന എന്ന മികച്ച താരത്തെ പരാജയപ്പെടുത്തിയാണ് മുന്നേറിയത്. ഇതിന് മുമ്പുള്ള റൗണ്ടുകളിലും ടോപ്പ് റാങ്കിലുള്ളവരെ പ്രജ്ഞാനന്ദ തോല്‍പ്പിച്ചിരുന്നു.

Tags: TamilnaduPraggnanandhaaFIDE World Chess
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

തിരഞ്ഞെടുപ്പ് തിരക്കുകൾ പരിഗണിക്കണം ; കരൂർ ദുരന്തവുമായി ബന്ധപ്പെട്ട സിബിഐയുടെ അന്വേഷണ നടപടികൾ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് വിജയ്

India

തമിഴ്‌നാട്ടിൽ എൻ‌ഡി‌എ സർക്കാർ അധികാരത്തിലെത്തും ! അഭിപ്രായ സർവേയിൽ ഡിഎംകെയുടെ അപ്രമാധിപത്യം കുറഞ്ഞു

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

India

മധുര വിമാനത്താവളത്തിന് അന്താരാഷ്‌ട്ര പദവി നൽകാൻ മന്ത്രിസഭ അംഗീകാരം നൽകി ; ജൽ ജീവൻ ദൗത്യം 2028 വരെ നീട്ടി

Vicharam

കീഴടിയില്‍ നിന്ന് കുഴിച്ചെടുക്കുന്നത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.