Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചന്ദ്രയാന്‍ 3 ല്‍ തിളങ്ങി  വജ്ര റബ്ബേഴ്സ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2023, 10:08 pm IST
in Kerala, News

തൃശൂര്‍: ചന്ദ്രയാന്‍ ദൗത്യം നിര്‍ണായക കാല്‍വയ്‌പ്പ് നടത്തിയപ്പോള്‍ കേരളത്തിനും അഅഭിമാനിക്കാനേറെ. തൃശൂരിലെ കോണത്തുകുന്ന് ഗ്രാമത്തിലെ വജ്ര റബ്ബേഴ്സ് ചന്ദ്രയാന്‍-3 ദൗത്യത്തിലേക്ക് നല്‍കിയ സംഭാവന ശ്രദ്ധേയമായി. ചന്ദ്രയാന്‍-3 ദൗത്യത്തില്‍ വജ്രയുടെ പങ്കാളിത്തം പുറമേക്ക് ദൃശ്യമല്ലെങ്കിലും തിരശീലക്ക് പിന്നില്‍ അതീവ നിര്‍ണായകമായിരുന്നു. പ്രഗത്ഭരായ എഞ്ചിനീയര്‍മാരുടെയും സാങ്കേതിക വിദഗ്ധരുടെയും ഒരു സംഘം ചന്ദ്രയാന്‍ മിഷന്റെ പ്രൊപ്പല്‍ഷന്‍ സംവിധാനങ്ങള്‍ക്കായി നിര്‍ണായക ഘടകങ്ങള്‍ രൂപപ്പെടുത്തുന്നതിനും നിര്‍മിക്കുന്നതിനും അശ്രാന്തം പ്രവര്‍ത്തിച്ചു. ബഹിരാകാശ പേടകത്തിന്റെ സഞ്ചാരപഥവും തന്ത്രങ്ങളും സമാനതകളില്ലാത്ത കൃത്യതയോടെ നിര്‍വ്വഹിക്കപ്പെട്ടത് ഇവരുടെയും സമാനതകളില്ലാത്ത പരിശ്രമങ്ങളിലൂടെയാണ്. വജ്രയുടെ ഒരു അത്യാധുനിക പ്രൊപ്പല്‍ഷന്‍ സിസ്റ്റം – ത്രസ്റ്റ് വെക്റ്റര്‍ കണ്‍ട്രോള്‍ ഫ്‌ളെക്‌സ് സീല്‍ വികസിപ്പിച്ചെടുത്തതാണ് ദൗത്യത്തിലെ പ്രധാന നേട്ടമായത്. ബഹിരാകാശ പേടകത്തെ അതിന്റെ സങ്കീര്‍ണമായ പാതയിലൂടെ നയിക്കുന്നതില്‍ ഈ സംവിധാനം നിര്‍ണായക പങ്ക് വഹിച്ചു, ചന്ദ്രന്റെ ഭ്രമണപഥത്തിലെത്താനും സൂക്ഷ്മമായി ആസൂത്രണം ചെയ്ത തന്ത്രങ്ങള്‍ നടപ്പിലാക്കാനും അത് പ്രാപ്തമാക്കി.
വജ്ര എംഡി പി.എസ്. സചീന്ദ്രനാഥിന്റെ നിശ്ചയദാര്‍ഢ്യവും ദീര്‍ഘവീക്ഷണവുമാണ് റബ്ബര്‍ ഫ്‌ളിപ്പ് ഫ്േളാപ്പുകള്‍ നിര്‍മിക്കുന്നത് മുതല്‍ നൂതന റോക്കറ്റുകളിലേക്ക് കടക്കുന്നത് വരെ വജ്രക്ക് സാധ്യമാക്കിയത്. റോക്കറ്റ് സയന്‍സിന്റെ സങ്കീര്‍ണതകള്‍ അനാവരണം ചെയ്യാനുള്ള അന്വേഷണത്തിലാണ് കമ്പനി. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ് വജ്രയെ അഭിനന്ദിച്ചു. ‘ഐഎസ്ആര്‍ഒയെ വലിയ ഉയരങ്ങളിലെത്തിച്ച ഇന്ത്യയിലെ അതുല്യ കമ്പനികളിലൊന്നാണ് വജ്ര.’ യെന്നും വിക്ഷേപണ വാഹനങ്ങളിലെ ഐഎസ്ആര്‍ഒയുടെ തദ്ദേശീയ ശ്രമങ്ങള്‍ക്ക് അവര്‍ നല്‍കിയ സംഭാവനകളില്‍ ഒന്ന് മാത്രമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ഈ ഫലപ്രദമായ സഹകരണത്തിലെ ശ്രദ്ധേയമായ നാഴികക്കല്ലുകളില്‍ 1992-ല്‍ ഹീറ്റ് ഷീല്‍ഡിന്റെ വികസനം, 2008 ലെ ചന്ദ്രയാന്‍-I ദൗത്യത്തിലെ പങ്കാളിത്തം, 2013-ല്‍ മംഗള്‍യാനിലേക്കുള്ള സംഭാവനകള്‍ എന്നിവ ഉള്‍പ്പെടുന്നു. റബ്ബര്‍ സാങ്കേതികവിദ്യയില്‍ വജ്രയുടെ വൈദഗ്‌ദ്ധ്യം എയ്റോസ്പേസിനും അപ്പുറമാണ്; നാവിക പ്ലാറ്റ്ഫോമുകള്‍, അന്തര്‍വാഹിനികള്‍, യുദ്ധക്കപ്പലുകള്‍, കൂടാതെ ഇന്ത്യയുടെ ആദ്യത്തെ ആണവോര്‍ജ അന്തര്‍വാഹിനിയായ അരിഹന്തിന്റെ നിര്‍ണായക ഘടകങ്ങള്‍ എന്നിവക്കായുള്ള വിലകൂടിയ നിരവധി ഘടകങ്ങള്‍ തദ്ദേശീയമാക്കുന്നതിലൂടെ കമ്പനി ഇന്ത്യയുടെ പ്രതിരോധ മേഖലയിലും കാര്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. എംഡി പി.എസ്. സചീന്ദ്രനാഥിനെ കുടാതെ എക്സി. ഡയറക്ടര്‍ ജി. ശബരീനാഥ്, ഡയറക്ടര്‍മാരായ കണ്ണന്‍ പി.എസ്., പ്രശാന്ത് പി.എസ്. എന്നിവരുടെ നിതാന്ത പരിശ്രമവും ഉജ്വല നേട്ടങ്ങള്‍ക്കു പിന്നിലുണ്ട്.

വജ്ര റബ്ബേഴ്സ് നിര്‍മിച്ച ത്രസ്റ്റ് വെക്റ്റര്‍ കണ്‍ട്രോള്‍ ഫ്‌ളെക്‌സ്
സീല്‍ ഐഎസ്ആര്‍ഒയില്‍ എത്തിച്ചപ്പോള്‍.

Tags: ThrissurVajrachandrayaan 3
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മോദിജിയ്ക്കൊപ്പം പത്മജ (ഇടത്ത്) ആലങ്കോട് ലീലാകൃഷ്ണന്‍ (നടുവില്‍) രാജന്‍ പല്ലന്‍ (വലത്ത്)
Kerala

മനോരമയുടെ തെര. പ്രവചനം കാണുമ്പോള്‍ ചിരിവരും…2024ല്‍ സുരേഷ് ഗോപി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടും എന്ന് പറ‍ഞ്ഞു, പത്മജ ജയിക്കുമെന്ന് പറയാന്‍ മടി

Kerala

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

Kerala

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍
Kerala

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

പുതിയ വാര്‍ത്തകള്‍

കാലടി സര്‍വകലാശാലയില്‍ ശുദ്ധികലശം; പബ്ലിക്കേഷന്‍ ഓഫീസറെയും ഐടി തലവനെയും മാറ്റി

ആറ് പാക് സൈനികരെ വധിച്ച , ഇന്ത്യയുടെ പോരാട്ടവീര്യം ലോകത്തിന് മുന്നിൽ കാട്ടിയ കാർഗിൽ യുദ്ധവീരൻ :കേണൽ സോനം വാങ്ചുക്കിന് രാജ്യത്തിന്റെ ആദരവ്

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

വൈറൽ താരത്തിന്റെ വിവാഹത്തിനായി വ്യാജ ജനനസർട്ടിഫിക്കറ്റ് നിർമ്മിച്ചവരും കുടുങ്ങും ; സിപിഎം നേതാക്കളുടെ പങ്കിനെക്കുറിച്ചും അന്വേഷണം

ശബരിമല യുവതി പ്രവേശം: കേസില്‍ കക്ഷിചേരാന്‍ ശബരിമല മുന്‍ മേല്‍ശാന്തി

വിവാഹാലോചനയിൽ നിന്നും പിന്മാറിയ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി എച്ച്ഐവി ബാധിത രക്തം കുത്തിവെച്ച് യുവാവ്, പിന്നാലെ ജീവനൊടുക്കി യുവതി

ഹിന്ദുസന്യാസിമാർ താമസിക്കുന്ന ആശ്രമത്തിൽ കയറി ടിഎം സി നേതാവ് ആഷിം ബസുവിന്റെ അക്രമം ; ഹിന്ദുമതം പ്രചരിപ്പിക്കരുതെന്ന് ഭീഷണി

സാമ്പത്തിക ഉന്നതിയും ജീവിതപരിവർത്തനവും; ചിങ്ങം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട്; പ്രതി ഒളിവിൽ പോകാൻ സാദ്ധ്യതയില്ലെന്നും കോടതി

രാജ്യത്തെ ഞെട്ടിച്ച് ഡിജിറ്റൽ സ്ലീപ്പർ സെല്ലുകൾ; നാല് മാസത്തിനിടെ തകർത്തത് 16 ഭീകര കേന്ദ്രങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.