Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

അന്നമൂട്ടി കരുതലാകാന്‍… നന്മ ‘വിളമ്പി’ ശ്രേയസ് രമേഷ്

മണികണ്ഠന്‍ കുറുപ്പത്ത് by മണികണ്ഠന്‍ കുറുപ്പത്ത്
Aug 28, 2023, 08:43 pm IST
in Local News, Thrissur
 എറവ് ശ്രേയസ് ഹോട്ടലില്‍ ഉത്രാട സദ്യയൊരുക്കി സ്വരൂപിച്ച പണം രവീണ ചികിത്സാ സഹായ സമിതിക്ക് കൈമാറുന്നു. ഇന്‍സെറ്റില്‍ രമേഷ്.  

 എറവ് ശ്രേയസ് ഹോട്ടലില്‍ ഉത്രാട സദ്യയൊരുക്കി സ്വരൂപിച്ച പണം രവീണ ചികിത്സാ സഹായ സമിതിക്ക് കൈമാറുന്നു. ഇന്‍സെറ്റില്‍ രമേഷ്.  

കാഞ്ഞാണി: അരിമ്പൂര്‍ എറവിലുള്ള രമേഷിന്റെ ശ്രേയസ് ഹോട്ടലില്‍ ഇന്നലെ ഉച്ചക്കുള്ള വിഭവസമൃദ്ധമായ ഊണ് കഴിക്കാന്‍ പതിവ് പോലെ തിരക്കായിരുന്നു. ഉത്രാട ദിനത്തില്‍ ഊണും വിഭവങ്ങളും ഈ ഹോട്ടലില്‍ സൗജന്യമായി നല്‍കും. രമേഷിന്റെ കാരുണ്യ പ്രവര്‍ത്തിയില്‍ പങ്കു ചേരാനായി നാട്ടുകാരും പുറമെ നിന്നുള്ളവരും എത്തിച്ചേരും. തൃശൂര്‍ കാഞ്ഞാണി സംസ്ഥാന പാതയോട് ചേര്‍ന്ന് 44 വര്‍ഷം മുമ്പ് പഴയൊരു കെട്ടിടത്തില്‍ ആരംഭിച്ചതാണ് ഇപ്പോഴുള്ള ശ്രേയസ് ഹോട്ടല്‍.

എറവ് പതിയത്ത് വേലായുധന്റെ മകന്‍ രമേഷ് (55) 29 വര്‍ഷം മുമ്പാണ് ഹോട്ടലിന്റെ ചുമതല ഏറ്റെടുക്കുന്നത്. 16 വര്‍ഷം മുമ്പ് നാട്ടിലെ സുഹൃത്തുക്കള്‍ക്കും, സാധുജനങ്ങള്‍ക്കും ഓണത്തിന് ഉത്രാട ദിനം തന്റെ വക സൗജന്യമായി ഓണസദ്യ നല്‍കിക്കൊണ്ടായിരുന്നു കാരുണ്യ പ്രവര്‍ത്തനങ്ങളുടെ തുടക്കം.
ലാഭേച്ഛയില്ലാതെ രമേഷ് ചെയ്തിരുന്ന ഇത്തരം പ്രവര്‍ത്തികള്‍ സുഹൃത്തുക്കളുടെ പിന്തുണയോടെ അവശത അനുഭവിക്കുന്നവര്‍ക്ക് ഒരു കൈത്താങ്ങ് സഹായമാക്കി മാറ്റുകയായിരുന്നു. പാലട പ്രഥമനടക്കം 16 തരം കറികള്‍ ഇന്നലെ ഹോട്ടലില്‍ വന്നവര്‍ക്കെല്ലാം ഊണിനൊപ്പം സൗജന്യമായി വിളമ്പി. വര്‍ഷത്തില്‍ ഈ ദിവസം ശ്രേയസ് ഹോട്ടലിന്റെ പണപ്പെട്ടി അടഞ്ഞാണ് കിടക്കുക. പകരം മേശ മുകളില്‍ വച്ചിട്ടുള്ള പെട്ടിയില്‍ ആളുകള്‍ക്ക് കാരുണ്യ പ്രവൃത്തിയില്‍ ഭാഗമാകാന്‍ ഇഷ്ടമുള്ള സംഖ്യ നിക്ഷേപിക്കാം. അന്നേ ദിവസം അരിമ്പൂര്‍ പഞ്ചായത്തിലെ ഏതെങ്കിലും അവശത അനുഭവിക്കുന്ന വ്യക്തിക്ക് നല്‍കാനുള്ള ഈ ധന സമാഹരണ പാത്രത്തിലേക്ക് ഭക്ഷണം കഴിഞ്ഞു പോകുന്നവര്‍ ഒരു ഊണിന്റെ വിലയ്‌ക്കു പകരം നല്‍കുന്നത് എത്രയോ മടങ്ങ് തുകയാണ്.
രമേഷിന്റെ കാരുണ്യ പ്രവര്‍ത്തനം അറിയുന്നതു കൊണ്ട് സഹായം നല്‍കാനായി മാത്രം സൗജന്യ ഓണസദ്യ കഴിക്കാനെത്തുന്നവരും ധാരാളം. അരിമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാര്‍, വാര്‍ഡംഗങ്ങളായ സി.പി. പോള്‍, സി.ജി. സജീഷ്, സുധ സദാനന്ദന്‍, കപ്പല്‍ പള്ളി വികാരി ഫാ. റോയ് ജോസഫ് വടക്കന്‍ തുടങ്ങിയവര്‍ ഓണസദ്യ കഴിച്ചു. ഹോട്ടല്‍ ജീവനക്കാര്‍ക്ക് പുറമെ എറവിലെ വ്യാപാരികളും സുഹൃത്തുക്കളുമാണ് രമേഷിനെ ഓണസദ്യ ഒരുക്കുന്നതിനും വിളമ്പുന്നതിനും സഹായിച്ചത്. ഇന്നലെ ശ്രേയസ് ഹോട്ടലില്‍ നിന്നും പിരിഞ്ഞു കിട്ടിയ 36,200 രൂപ അരിമ്പൂര്‍ നാലാം വാര്‍ഡില്‍ കായല്‍ റോഡ് വടക്കുവശം താമസിക്കുന്ന ഇരുവൃക്കകളും തകരാറിലായി ചികിത്സയിലുള്ള കണ്ണാളി വീട്ടില്‍ രവീണ (20) ക്കായി ചികിത്സാ സമിതിക്ക് കൈമാറി.

Tags: ThrissurOnam FestivalOnam Sadhya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചന്ദ്രമോഹനെ വെട്ടി, തൃശൂരിലെ കോൺഗ്രസിൽ അതൃപ്തി പുകയുന്നു; മുരളീധര വിഭാഗം കടുത്ത അതൃപ്തിയിൽ

Kerala

തൃശ്ശൂരിലെത്തിയ ആലങ്കോട് ലീലാകൃഷ്ണന് തണുപ്പന്‍ സ്വീകരണം; മുതിര്‍ന്ന നേതാക്കളെ തഴഞ്ഞതില്‍ പാര്‍ട്ടിക്കുള്ളിലും നേതൃനിരയിലും അതൃപ്തി

നാട്ടികയില്‍ പിടികൂടിയ കഞ്ചാവും മാരകായുധങ്ങളും. ഇന്‍സെറ്റില്‍ വിഷ്ണു
Kerala

മീന്‍പിടുത്തത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം; നാട്ടികയിൽ 7 കിലോ കഞ്ചാവും മാരകായുധങ്ങളും പിടികൂടി: ഒരാൾ അറസ്റ്റിൽ

Kerala

വിവാഹ വാഗ്ദാനം നൽകി പീഡനം; തൃശൂരിൽ ജിം ട്രെയിനർ അറസ്റ്റിൽ, അജ്മലിന് ഒരേ സമയം രണ്ട് യുവതികളുമായി ബന്ധം

Kerala

‘അച്ഛനാണ് പ്രേരണ…’ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി തൃശൂർ ജില്ലാ കളക്ടര്‍, അച്ഛന്റെ അനുഗ്രഹങ്ങള്‍ എന്നും എന്നിലുണ്ടാകും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.