Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബ്രാന്‍ഡഡല്ലാത്ത ഉത്പന്നങ്ങള്‍ക്ക് സംവരണം വേണം; ചെറുകിട വ്യവസായങ്ങള്‍ക്കായി സര്‍ക്കാര്‍ നയം രൂപീകരിക്കണമെന്ന് ആര്‍എസ്എസ്

ചെറുകിട സംരംഭങ്ങള്‍ (എംഎസ്എംഇ) അവശതയനുഭവിക്കുന്ന വിഭാഗങ്ങള്‍ക്ക് പ്രയോജനം നല്കും, അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2023, 10:06 am IST
in India
ലഘു ഉദ്യോഗ് ഭാരതി ദല്‍ഹിയില്‍ സംഘടിപ്പിച്ച ഉദ്യമി സംഗമത്തില്‍ ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണ ഗോപാല്‍ സംസാരിക്കുന്നു

ലഘു ഉദ്യോഗ് ഭാരതി ദല്‍ഹിയില്‍ സംഘടിപ്പിച്ച ഉദ്യമി സംഗമത്തില്‍ ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണ ഗോപാല്‍ സംസാരിക്കുന്നു

ന്യൂദല്‍ഹി: തൊഴിലവസരങ്ങള്‍ കൂടുതലായി സൃഷ്ടിക്കുന്നതിന് ചെറുകിട സംരംഭങ്ങളില്‍ ശ്രദ്ധയൂന്നണമെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണ ഗോപാല്‍. ചെറുകിട സംരംഭങ്ങള്‍ (എംഎസ്എംഇ) അവശതയനുഭവിക്കുന്ന വിഭാഗങ്ങള്‍ക്ക് പ്രയോജനം നല്കും, അദ്ദേഹം പറഞ്ഞു. ലഘു ഉദ്യോഗ് ഭാരതി ദല്‍ഹിയില്‍ സംഘടിപ്പിച്ച ഉദ്യമി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു കൃഷ്ണ ഗോപാല്‍.

വലിയ കമ്പനികള്‍ മൂന്ന് ശതമാനത്തില്‍ താഴെ മാത്രം തൊഴിലാണ് വ്യാവസായിക മേഖലയില്‍ നല്കുന്നത്. അത്തരം തൊഴിലുകള്‍ 90 ശതമാനവും നല്കുന്നത് ചെറുകിട സംരംഭങ്ങളാണ്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണമെങ്കില്‍, ജനസംഖ്യയും പരിസ്ഥിതിയും പരിഗണിച്ച് ചെറുകിട സംരംഭങ്ങള്‍ക്കായി നയം രൂപീകരിക്കണം, അദ്ദേഹം അഭിപ്രായപ്പെട്ടു.

പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയുടെ സാഹചര്യം വ്യത്യസ്തമാണ്. ഇവിടെ ജനസംഖ്യയുടെ 58 ശതമാനവും കൃഷിയെ ആശ്രയിക്കുന്നവരാണ്. 60 കോടിയോളം ആളുകള്‍ക്ക് തുച്ഛമായ വരുമാനമാണുള്ളത്. വന്‍കിട വ്യവസായങ്ങള്‍ ജനങ്ങളെ നഗരങ്ങളിലെ ചേരികളില്‍ ദയനീയ ജീവിതം നയിക്കാന്‍ നിര്‍ബന്ധിതരാക്കിയെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യ പ്രതിവര്‍ഷം 15 ലക്ഷം എന്‍ജിനീയര്‍മാരെ സൃഷ്ടിക്കുന്നു. അവരില്‍ വലിയൊരു വിഭാഗത്തിനും ജോലിയില്ല. ഇവരെ തൊഴില്‍ ശക്തിയുടെ ഭാഗമാക്കണം. നമ്മുടെ സവിശേഷമായ സാമൂഹിക സാഹചര്യങ്ങള്‍ ഭരണഘടന വിലയിരുത്തിയിട്ടുണ്ട്. പക്ഷേ ഭരണഘടനയ്‌ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയില്ല.

എംഎസ്എംഇകള്‍ സൃഷ്ടിക്കുന്ന മിക്ക ജോലികളും സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്നവരിലേക്കാണ് വരുമാനമെത്തിക്കുന്നത്. എംഎസ്എംഇകളിലെ സ്ത്രീത്തൊഴിലാളികളില്‍ 24 ശതമാനം എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. എംഎസ്എംഇകള്‍ സാമൂഹിക പരിവര്‍ത്തനത്തിന് വലിയ സംഭാവനയാണ് ചെയ്യുന്നത്, ഡോ. കൃഷ്ണഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ ജോലികള്‍ കുറയുമ്പോള്‍ ദരിദ്ര വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്ത ജോലികളും കുറയും. ഉദാഹരണത്തിന് റെയില്‍വെ കൂടുതല്‍ ജോലികളും പുറംകരാറിന് കൊടുക്കുകയാണ്. അവിടെ സംവരണമില്ല. ആ കുറവു നികത്താന്‍ സംവിധാനം വേണം. അതുകൊണ്ട് എംഎസ്എംഇകള്‍ സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവരില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം, സഹസര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി.

ഇന്ന് ചെരുപ്പും ബ്രഷും വരെ വന്‍കിട കമ്പനികള്‍ വില്‍ക്കുന്നു. ടോയ്ലറ്റ് വൃത്തിയാക്കാന്‍ ബ്രാന്‍ഡഡ് ബ്രഷ് വേണോ? ഈ മേഖലകളില്‍ എങ്ങനെ തൊഴില്‍ നല്കുമെന്ന് സര്‍ക്കാര്‍ ചിന്തിക്കണം. ബ്രാന്‍ഡ് ചെയ്യാത്ത ഉത്പന്നങ്ങളുടെ നിര്‍മാണത്തില്‍ സംവരണം ആവശ്യമാണ്, കൃഷ്ണ ഗോപാല്‍ തുടര്‍ന്നു. കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്, നിയമ സഹമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

Tags: MSMERSSBrandless ProductBusiness
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

India

ജനാധിപത്യത്തെ സജ്ജനങ്ങള്‍ നയിക്കണം: സംന്യാസി സമ്മേളനത്തില്‍ ഡോ. മോഹന്‍ ഭാഗവത്

India

വിഷപ്പാമ്പുകളെ കൊന്നില്ലെങ്കിൽ ജീവിക്കാൻ കഴിയില്ല ; ആർ‌എസ്‌എസിനെതിരെ വിവാദ പ്രസ്താവന ; മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരെ കേസ്

India

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

Kerala

നമ്മള്‍ വളരണം ഒപ്പം നാടിനു വേണ്ടി പ്രയത്‌നിക്കുകയും വേണം; ബാലനേതൃശിബിരം ഉദ്ഘാടനം ചെയ്ത് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.