Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അധികൃതരുടെ വാക്ക് വെറുംവാക്കായി; പാലം നിര്‍മാണവുമായി നാട്ടുകാര്‍

തകര്‍ന്ന പാലത്തിന് പകരം പുതിയ പാലം നിര്‍മിക്കണമെന്ന ആവശ്യത്തിന് പരിഹാരം ഇല്ലാതായതോടെ നാട്ടുകാര്‍ ചേര്‍ന്ന് തൂക്കുപാലം നിര്‍മിച്ചു തുടങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2023, 03:46 pm IST
in Kottayam

മുണ്ടക്കയം: കോരുത്തോട്-തൊപ്പില്‍ക്കടവ് പാലം പ്രളയത്തില്‍ തകര്‍ന്നിട്ട് അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും വാഗ്ദാനം പാലിക്കാതെ ജനപ്രതിനിധികള്‍. തകര്‍ന്ന പാലത്തിന് പകരം പുതിയ പാലം നിര്‍മിക്കണമെന്ന ആവശ്യത്തിന് പരിഹാരം ഇല്ലാതായതോടെ നാട്ടുകാര്‍ ചേര്‍ന്ന് തൂക്കുപാലം നിര്‍മിച്ചു തുടങ്ങി.

കോരുത്തോട് ടൗണിന് സമീപം ഇടുക്കി ജില്ലയിലെ പെരുവന്താനം പഞ്ചായത്ത് പ്രദേശവുമായി ബന്ധിപ്പിക്കുന്ന തോപ്പില്‍ കടവ് പാലം 2018 ഓഗസ്റ്റ് മാസം ഉണ്ടായ പ്രളയത്തിലാണ് തകര്‍ന്നത്. വലിയ തടി തടഞ്ഞുനിന്ന പാലം പൂര്‍ണ്ണമായി തകര്‍ന്നു വീഴുകയായിരുന്നു. ഇതോടെ മറുവശത്ത് മൂഴിക്കല്‍, തടിത്തോട് തുടങ്ങിയ പ്രദേശവാസികളുടെ സഞ്ചാരം പ്രതിസന്ധിയിലായി. വാഹനങ്ങള്‍ ഈ മേഖലയിലേക്ക് എത്തുന്നത് കുഴിമാവ് വഴി കിലോമീറ്റര്‍ സഞ്ചരിച്ചാണ്.വെള്ളം കുറവുള്ള സമയത്ത് ചങ്ങാടത്തിലായിരുന്നു നാട്ടുകാരുടെ യാത്ര.

ഇരുജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്നത് ആയതിനാല്‍ രണ്ടു മണ്ഡലങ്ങളിലെയും എംഎല്‍എമാര്‍ നിരവധി വാഗ്ദാനങ്ങളും നല്കിയിരുന്നു. ഏഴരക്കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ഉടന്‍ നിര്‍മാണം ആരംഭിക്കുമെന്നുമായിരുന്നു ഒടുവിലത്തെ വാഗ്ദാനം.

എന്നാല്‍ നിര്‍മാണം ഉടന്‍ ഉണ്ടാകില്ലെന്ന് മനസ്സിലാക്കിയ നാട്ടുകാര്‍ ജനകീയ സമിതി രൂപീകരിച്ച് ഇരുമ്പു കൊണ്ട് തൂക്കുപാലം പണിയുവാന്‍ നടപടികള്‍ തുടങ്ങി. ഇതിന് ആവശ്യമായ തുക നാട്ടുകാര്‍ തന്നെ കണ്ടെത്തി. സാമ്പത്തിക ബാധ്യതകള്‍ ഉള്ളതിനാല്‍ നിര്‍മാണം മന്ദഗതിയില്‍ ആയിരുന്നുവെങ്കിലും ഇപ്പോള്‍ അവസാനഘട്ടത്തിലെത്തി നില്‍ക്കുകയാണ്. തൂക്കുപാലം നിര്‍മിച്ചാല്‍ നടന്നാണെങ്കിലും മറുകര കടക്കാന്‍ കഴിയുമല്ലോ എന്നാണ് നാട്ടുകാര്‍ പറയുന്നത്.

Tags: kottayamBridge
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിനിനു നേരെ കല്ലേറ്; കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

Kerala

പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു; പെരുമ്പളത്തെ റോഡുകള്‍ ശോച്യാവസ്ഥയില്‍ തന്നെ, സൈക്കിള്‍ യാത്ര പോലും ബുദ്ധിമുട്ടിൽ

Kerala

ഭര്‍തൃവീട്ടില്‍ നിന്ന് 35 പവനും പണവും മോഷ്ടിച്ച് മുങ്ങിയ യുവതി കോട്ടയത്ത് അറസ്റ്റിലായി

Kottayam

കോളേജിലേയ്‌ക്ക് പോകും വഴി കോട്ടയം സ്വദേശിനിയായ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു

Kottayam

എട്ടുവര്‍ഷമായി അപ്രോച്ച് റോഡില്ലാതെ ഒരു പാലം! തെരഞ്ഞെടുപ്പായതോടെ പാലാക്കാരെ പറ്റിക്കാന്‍ വീണ്ടും വാഗ്ദാനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഗംഗ നദിയിൽ ബോട്ടിലെ ഇഫ്താർ വിരുന്നിൽ മാംസം കഴിച്ചെന്ന കേസ്; അറസ്റ്റിലായ 14 യുവാക്കൾക്കും ജാമ്യമില്ല

പട്ടികജാതി സംരക്ഷണം നൽകണമെന്ന് പാസ്റ്റർ ; മതപരിവർത്തനത്തിന് ശേഷം പട്ടികജാതി പദവി നൽകില്ലെന്ന നിർണ്ണായക ഉത്തരവുമായി സുപ്രീം കോടതി

വലിയ തമ്പുരാന്‍ കുഞ്ഞുണ്ണി രാജക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയില്ല; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ക്ഷേത്ര സംരക്ഷണ സമിതിയും

ലോക്‌സഭാ സീറ്റ് 50% കുടി 816 ആകും, കേരളത്തിൽ 10 കൂടും, നിയമസഭാ സീറ്റ് 210 ആകും; ലോക്‌സഭയിൽ വനിതാ സംവരണ സീറ്റ് 273 ആകും

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

പ്ലസ്ടുകാര്‍ക്ക് പഠിക്കാം ഐസറുകളില്‍; പഞ്ചവത്‌സര ബിഎസ്-എംഎസ്, നാലുവര്‍ഷ ബിഎസ്, ബിടെക് കോഴ്‌സുകള്‍

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പരാമർശത്തിൽ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി, മര്യാദ പാലിക്കണമെന്നും പിണറായി വിജയൻ

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികള്‍ വേണ്ട; നിര്‍ദേശവുമായി കോഴിക്കോട് ജില്ലാ കളക്ടർ

പൈങ്കുനി ഉത്സവം; ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി, ആറാട്ട് ഏപ്രിൽ രണ്ടിന്

ആരോണ്‍ ജോര്‍ജിനെ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ആദരിക്കുന്നു

അവതാരകനായി ആരോണ്‍ ജോര്‍ജ്ജ്; കോട്ടയത്തിന്റെ ജെന്‍ സി ആന്‍തം വൈറലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.