Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രിയും മകളും ശാസ്ത്രീയമായി എങ്ങനെ അഴിമതി നടത്താമെന്നാണ് പരിശോധിക്കുന്നതെന്ന്: എ.പി. അബ്ദുള്ളക്കുട്ടി

പുതുപ്പള്ളിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവേഷണ പരീക്ഷണത്തില്‍ ഏറെ മുന്നേറാനും കഴിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2023, 10:31 pm IST
in Kerala

മണര്‍കാട് (കോട്ടയം): മുഖ്യമന്ത്രിയും മകളും ശാസ്ത്രീയമായി എങ്ങനെ അഴിമതി നടത്താമെന്നാണ് പരിശോധിക്കുന്നതെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. പുതുപ്പള്ളിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവേഷണ പരീക്ഷണത്തില്‍ ഏറെ മുന്നേറാനും കഴിഞ്ഞു.

പിണറായി റിവേഴ്സ് ഹവാലയാണ് വിജയകരമായി നടത്തുന്നത്. മകള്‍ വീണ മാസപ്പടി വാങ്ങി കള്ളപ്പണം വെളുപ്പിക്കുന്നു. മാസപ്പടി വിവാദത്തെക്കുറിച്ച് യുഡിഎഫിന് ചോദിക്കാന്‍ എന്താണ് അര്‍ഹത. യുഡിഎഫ് നേതാക്കളും പണം കൈപ്പറ്റിയിട്ടുണ്ട്. നേതാക്കളുടെ പണത്തോടുള്ള ആര്‍ത്തിയാണ് കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥയ്‌ക്ക് കാരണം.

എന്‍ഡിഎ മുന്നണി വികസനത്തിന്റെയും ആദര്‍ശത്തിന്റെയും രാഷ്‌ട്രീയമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. മോദിയുടെ രാഷ്‌ട്രീയം കുടുംബാധിപത്യത്തിന് എതിരാണ്. പുതുപ്പള്ളിയില്‍ എന്‍ഡിഎയ്‌ക്ക് അനുകൂല സാഹചര്യമാണുള്ളത്. എല്‍ഡിഎഫും യുഡിഎഫും മാറിമാറി ഭരിച്ചിട്ട് കര്‍ഷകര്‍ക്ക് ഗുണമൊന്നും ലഭിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കാത്ത വീടുകള്‍ പുതുപ്പള്ളിയില്‍ ഇല്ല. നരേന്ദ്ര മോദിയുടെ ഭരണകാലത്ത് കിട്ടിയതുപോലുള്ള സാഹായം മുമ്പെങ്ങും കേരളത്തില്‍ കിട്ടിയിട്ടില്ല. പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരായ വികാരമാണ് പുതുപ്പള്ളിയില്‍ ഉള്ളത്.

പുതുപ്പള്ളിയില്‍ രണ്ട് മുന്നണികള്‍ തമ്മിലാണ് മത്സരം. എന്‍ഡിഎ മുന്നണിക്ക് ഐഎന്‍ഡിഐഎ മുന്നണി ഒരു ഭീഷണിയല്ല. ഐഎന്‍ഡിഐഎ മുന്നണിക്ക് മുസ്ലീം ലീഗിന്റെ കൊടിയുമായി ഉത്തരേന്ത്യയില്‍ കടക്കാനാവില്ല. അവിടെ ചെന്നാല്‍ പാകിസ്ഥാനെന്നു പേരു വീഴും. ചെങ്കൊടിയുമായി ത്രിപുരയിലും പോകാനാവില്ല. അതാണ് ഐഎന്‍ഡിഐഎ മുന്നണിയുടെ അവസ്ഥയെന്നും എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു.

Tags: Pinarayi VijayanAP AbdullakuttyKerala GovernmentVeena VijayanCorruption
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

Main Article

കേരളം ആഗ്രഹിക്കുന്നത് മോദി മോഡല്‍

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

Kerala

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.