Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശാന്തന്‍പാറയിലെ സിപിഎം ഓഫീസ് നിര്‍മാണത്തിന് അവസാനം പൂട്ടുവീണു; വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയത് കളക്ടറുടെ നിര്‍ദേശപ്രകാരം

ശാന്തന്‍പാറ വില്ലേജ് ഓഫീസര്‍ വിഷ്ണു ഒഎന്‍എസ് ആണ് ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം ഇന്ന് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. എന്നാല്‍ നിര്‍മാണ സാമഗ്രികളൊന്നും പിടിച്ചെടുക്കാന്‍ അധികൃതര്‍ തയാറായില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2023, 10:20 pm IST
in Kerala

ഇടുക്കി: ഹൈക്കോടതി ഉത്തരവ് കാറ്റില്‍പ്പറത്തി രാത്രിയിലും ജോലികള്‍ നടത്തിയ സിപിഎം ശാന്തന്‍പാറ ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മാണത്തിന് ഒടുവില്‍ പൂട്ടുവീണു. ശാന്തന്‍പാറ വില്ലേജ് ഓഫീസര്‍ വിഷ്ണു ഒഎന്‍എസ് ആണ് ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം ഇന്ന് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. എന്നാല്‍ നിര്‍മാണ സാമഗ്രികളൊന്നും പിടിച്ചെടുക്കാന്‍ അധികൃതര്‍ തയാറായില്ല. ചൊവ്വാഴ്ച ഹൈക്കോടതി ഉത്തരവ് വന്നിട്ടും പാര്‍ട്ടി നിര്‍മാണം നിര്‍ത്തിയില്ല. ഇരുപതോളം പേരെയെത്തിച്ച് അതിവേഗമാണ് നിര്‍മാണം പുരോഗമിച്ചത്.

ഇന്നലെ പുലര്‍ച്ചെ നാലുമണി വരെ പണി തുടര്‍ന്നു. രണ്ടാമത്തെ നിലയില്‍ ഓഫീസ് പ്രവര്‍ത്തനം തുടങ്ങാന്‍ കതകുകളും ജനലുകളും സ്ഥാപിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും സ്ഥലത്തുണ്ടായിരുന്നു. റവന്യൂ വകുപ്പിന്റെ എന്‍ഒസി ഇല്ലാതെ ശാന്തന്‍പാറ, ബൈസണ്‍വാലി എന്നിവിടങ്ങളിലെ പാര്‍ട്ടി ഓഫീസിന്റെ നിര്‍മാണം നടത്തിയത് മാധ്യമ വാര്‍ത്തയിലൂടെയാണ് ഹൈക്കോടതിയിലെത്തിയത്.

പിന്നാലെ നിര്‍മാണം നിര്‍ത്താനും ഉത്തരവ് നടപ്പാക്കാന്‍ ആവശ്യമെങ്കില്‍ ജില്ല കളക്ടര്‍ക്ക് പോലീസ് സഹായം നല്കണമെന്ന് ജില്ലാ പോലീസ് മേധാവിയോടും കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ജില്ലാ കളക്ടര്‍ വിഷയത്തില്‍ ഇടപെടാതെ മൗനം തുടര്‍ന്നതോടെ പാര്‍ട്ടി കൈയൂക്കിന്റെ ബലത്തില്‍ നിര്‍മാണം തുടരുകയായിരുന്നു. വീണ്ടും വാര്‍ത്തകള്‍ വന്നതോടെയാണ് അടിയന്തിര നടപടി വന്നത്.

അതേ സമയം കോടതി ഉത്തരവ് നിയമപരമായി നേരിടുമെന്നാണ് സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സി.വി. വര്‍ഗീസ് പറയുന്നത്. കോടതി ഉത്തരവോ പണി നിര്‍ത്തി വയ്‌ക്കാന്‍ കളക്ടറുടെ ഉത്തരവോ കിട്ടിയില്ലെന്നും തങ്ങളുടെ ഭാഗം കേള്‍ക്കാതെ ആണ് കോടതി ഉത്തരവ് വന്നതെന്നും അദ്ദേഹം പറഞ്ഞു. ഭൂ നിയമ ഭേദഗതി പ്രാബല്യത്തില്‍ വരുന്നതോടെ ഇത്തരം നിര്‍മാണങ്ങള്‍ എല്ലാം സാധൂകരിക്കപ്പെടുമെന്നും ജില്ല സെക്രട്ടറി പറഞ്ഞു.

Tags: keralacpmSanthampara
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മിന് പിന്നാലെ എസ്ഡിപിഐ വോട്ട് ലക്ഷ്യമിട്ട് നിലപാടില്‍ മലക്കം മറിഞ്ഞ് സി പി ഐയും

Kerala

ശബരിമല സ്വര്‍ണക്കൊള്ള : ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാറിന് ജാമ്യം

Kerala

ഹോം വോട്ടിങ് അട്ടിമറിക്കാന്‍ സിപിഎം നീക്കം; സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ കത്ത് തെളിവ്

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി

‘ജെന്‍സി വിത്ത് കുമ്മനം’ യുവ ആറന്മുള വാഗ്ദാനം ചെയ്യുന്നു; ചോദ്യങ്ങള്‍ കൊണ്ടും ഉത്തരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി സംവാദം

വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിൽ അവൾക്ക് മാത്രം പൂർണ അധികാരം; ഭർത്താവിന് ഉപയോഗിക്കാം, സ്വന്തമാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അസം സ്വദേശികൾ കസ്റ്റഡിയിൽ

നന്ദിദേവന്റെ കാതിൽ ആഗ്രഹങ്ങൾ പറഞ്ഞ് , മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി അക്ഷയ് കുമാർ

FCRA ഭേദഗതി കണ്ട് ഹിന്ദു സംഘടനകൾ പേടിച്ചിട്ടില്ല ; വിദേശത്ത് നിന്നും ഫണ്ട്‌ സംഘടിപ്പിച്ച് മതമാറ്റത്തിന് കൈക്കൂലി കൊടുക്കുന്ന പരിപാടി ഇനി നടക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.