Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

‘കെട്ടുകാഴ്ച’യുമായി സുരേഷ് തിരുവല്ല; സിനിമയുടെ പൂജ ചടങ്ങ് മൂകാംബിക ക്ഷേത്രത്തില്‍ നടത്തി

ഒരേസമയം മനുഷ്യന്റെ വൈവിധ്യമുഖങ്ങള്‍ കുടുംബബന്ധങ്ങളില്‍ ഉണ്ടാക്കുന്ന ഇംപാക്ട് ചിരിയുടെയും ചിന്തയുടെയും തലങ്ങളിലൂടെ അവതരിപ്പിക്കുന്ന ഫാമിലി എന്റര്‍ടെയ്‌നറാണ് കെട്ടുകാഴ്ച.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2023, 09:03 pm IST
in Mollywood, Entertainment

കുപ്പിവള, ഓര്‍മ്മ, നാളേയ്‌ക്കായ് തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം സുരേഷ് തിരുവല്ല രചന നിര്‍വ്വഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രമായ ‘കെട്ടുകാഴ്ച’ യുടെ പൂജ മൂകാംബിക ക്ഷേത്രത്തില്‍ നടന്നു. ഒരേസമയം മനുഷ്യന്റെ വൈവിധ്യമുഖങ്ങള്‍ കുടുംബബന്ധങ്ങളില്‍ ഉണ്ടാക്കുന്ന ഇംപാക്ട് ചിരിയുടെയും ചിന്തയുടെയും തലങ്ങളിലൂടെ അവതരിപ്പിക്കുന്ന ഫാമിലി എന്റര്‍ടെയ്‌നറാണ് കെട്ടുകാഴ്ച.

പുതുമുഖം അര്‍ജുന്‍ വിജയ് ആണ് നായകന്‍. സലിംകുമാര്‍ , ഡോ.രജിത്കുമാര്‍, മുന്‍ഷി രഞ്ജിത്, രാജ്‌മോഹന്‍, എന്നിവര്‍ക്കൊപ്പം പുതുമുഖങ്ങളും പ്രശസ്തരും ചിത്രത്തില്‍ അണിചേരുന്നു. ബാനര്‍ സൂരജ് ശ്രുതി സിനിമാസ്, രചന, സംവിധാനം സുരേഷ് തിരുവല്ല, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിജയന്‍ പള്ളിക്കര, ഛായാഗ്രഹണം ഇന്ദ്രജിത്ത്, എഡിറ്റിംഗ് ശ്രീനിവാസ് കൃഷ്ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡി മുരളി, ഗാനരചന ജയദാസ് ആറ്റുകാല്‍, സുരേഷ്ബാബു നാരായണ്‍, സംഗീതം രാജു വലിയശാല, സുരേഷ്ബാബു നാരായണ്‍, ആലാപനം രവിശങ്കര്‍, ആര്‍ദ്ര, സ്‌നേഹ, ജബല്‍, സെല്‍ബി, കല അഖിലേഷ്, ചമയം സന്തോഷ് വെണ്‍പകല്‍, കോസ്റ്റ്യും സൂര്യ ശ്രീകുമാര്‍, പശ്ചാത്തലസംഗീതം രാജീവ് ശിവ, സ്റ്റുഡിയോ ചിത്രാഞ്ജലി തിരുവനന്തപുരം, ഡിസൈന്‍സ് സാന്റോ വര്‍ഗ്ഗീസ്, സ്റ്റില്‍സ് ഷാലു പേയാട്, അജയ് തുണ്ടത്തിലാണ് പിആര്‍ഓ.

Tags: Malayalam Film
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇഷ്ട നടന്‍ മോഹന്‍ലാല്‍ ; ഏറ്റവും മികച്ച സിനിമകള്‍ മലയാളത്തിലെന്ന് ജോണ്‍ എബ്രഹാം

തുടരും എന്ന സിനിമയുടെ കഥയെഴുതിയ സുനില്‍ എന്ന ഫൊട്ടോഗ്രാഫര്‍ (ഇടത്ത്)
Entertainment

‘തുടരും’ ജനിച്ചത് കൊടുങ്ങല്ലൂർ പൊലീസ് സ്‌റ്റേഷന്റെ യാർഡിൽ കൂട്ടിയിട്ട വാഹനങ്ങളിൽ ഒന്നിലേക്ക് സങ്കടത്തോടെ നോക്കി നിൽക്കുന്ന ആളില്‍ നിന്ന്

Editorial

അഭ്രപാളിയിലെ മായക്കാഴ്ചകള്‍

Music

ഗിരീഷ്, ഒരു തേങ്ങലോര്‍മ

Mollywood

നാഴികക്കല്ലായി ജയ് ഗണേഷിലെ നായകന്‍

പുതിയ വാര്‍ത്തകള്‍

വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ പരിക്കേറ്റ ഒരു തൊഴിലാളി കൂടി മരിച്ചു ; മരണസംഖ്യ 10 ആയി

മോദി സർക്കാർ അനിശ്ചിതത്വത്തിന്റെ രാഷ്‌ട്രീയത്തിന് അന്ത്യം നൽകി പ്രകടനത്തിന്റെ രാഷ്‌ട്രീയം കൊണ്ടുവന്നുവെന്ന് ധർമ്മേന്ദ്ര പ്രധാൻ

ജാർഖണ്ഡിൽ അനധികൃത ഖനിയിൽ ശ്വാസംമുട്ടി നാല് പേർ മരിച്ചു

അയോധ്യ രാമക്ഷേത്ര സംഭാവന വിഷയം ; സത്യം തെളിയിക്കാൻ യോഗി സർക്കാർ മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

വ്യാപാര കപ്പലിന് നേരെയുള്ള യുഎസ് ആക്രമണത്തെ അപലപിച്ച് ഒവൈസി : ട്രംപ് ലോകസമാധാനത്തിന് ഭീഷണിയാണെന്ന് വിമർശനം

അഭിഷേക് ബാനര്‍ജി…: എന്തുകൊണ്ടാണ് അദ്ദേഹം ഇത്ര അഹങ്കാരിയായിരിക്കുന്നത്?

ഹിറ്റ്‌ലറെ പ്രചോദനമായി പറയുന്ന രേവന്ത് റെഡ്ഡിയിൽ നിന്ന് ആളുകൾക്ക് ക്ഷേമമോ വികസനമോ പ്രതീക്ഷിക്കാനാവില്ല : കെടിആർ

ഇറാന്‍ യുഎസ് സമാധാനക്കരാര്‍ ഞായറാഴ്ച ഒപ്പിടുമെന്ന് ട്രംപ്, ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും തുറക്കും..പ്രതീക്ഷയോടെ ഗള്‍ഫ് രാജ്യങ്ങള്‍

പ്രധാനമന്ത്രി ഫ്രാൻസിൽ എത്തി ; ഇമ്മാനുവൽ മാക്രോണുമായി തിരക്കിട്ട ചർച്ചകൾ നടത്തും 

നൈജീരിയയിൽ 17 കർഷകരെ തോക്കുധാരികൾ കൊലപ്പെടുത്തി : അക്രമം നടന്നത് വയലിൽ പണിയെടുക്കുന്നതിനിടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.