ചെന്നൈ: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ചപ്പോള്‍ കാല് തൊട്ടു വന്ദിച്ചത് വിവാദമായതിനെത്തുടര്‍ന്ന്, വിമര്‍ശകര്‍ക്ക് മറുപടിയുമായി തമിഴ് സൂപ്പര്‍ താരം രജനികാന്ത്.
സന്ന്യാസിമാരെയും യോഗികളെയും കാണുമ്പോള്‍ കാല് തൊട്ടു വന്ദിക്കുന്നതു തന്റെ ശീലമാണെന്ന് അദ്ദേഹം തമിഴ്നാട്ടിലെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു. അതിനവരുടെ പ്രായം താന്‍ നോക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 72 വയസുള്ള രജനികാന്ത്, 51 വയസുള്ള ആദിത്യനാഥിന്റെ കാല് തൊട്ടു വന്ദിച്ചത് ശരിയായില്ലെന്ന രീതിയിലുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്. ബിജെപി വിരുദ്ധ ഇടതു ജിഹാദി കേന്ദ്രങ്ങളാണ് വിമര്‍ശനവുമായി ശക്തമായി രംഗത്തെത്തിയത്.
Just IN: Superstar #Rajinikanth lands in Chennai with HUGE reception.
"Even if someone is younger than me, if they are a Yogi/Swamji , it is my practice to fall on their feet to seek blessing.
I want to thank people of TN and rest of the world for making #Jailer a huge… pic.twitter.com/ebcVb8Dc26
— Manobala Vijayabalan (@ManobalaV) August 21, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക: