Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയുടെ ജന്‍ ഔഷധി പരിയോജന മാതൃക അനുകരിക്കുമെന്ന് ഇന്തോനേഷ്യ; എന്റെ രാജ്യത്തെ ജനങ്ങള്‍ക്കും കുറഞ്ഞ ചിലവില്‍ മികച്ച മരുന്ന് നല്‍ക്കണമെന്ന് ബുഡി ഗുണാഡി സാദികിന്‍

കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയും ഇന്തോനേഷ്യന്‍ ആരോഗ്യമന്ത്രിയുമായി ഇന്ന് ഗുജറാത്തിലെ ഗാന്ധിനഗറിലെ ജന്‍ അനുഷധി കേന്ദ്രം സന്ദര്‍ശിച്ചപ്പോഴാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2023, 07:37 pm IST
in India

ഗാന്ധിനഗര്‍ (ഗുജറാത്ത്): പ്രധാനമന്ത്രി ഭാരതീയ ജനൗഷധി പരിയോജന ഇന്തോനേഷ്യയില്‍ ആവര്‍ത്തിക്കാന്‍ ശ്രമിക്കുമെന്ന് ഇന്തോനേഷ്യന്‍ ആരോഗ്യ മന്ത്രി ബുഡി ഗുണാഡി സാദികിന്‍. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയും ഇന്തോനേഷ്യന്‍ ആരോഗ്യമന്ത്രിയുമായി ഇന്ന് ഗുജറാത്തിലെ ഗാന്ധിനഗറിലെ ജന്‍ അനുഷധി കേന്ദ്രം സന്ദര്‍ശിച്ചപ്പോഴാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്തോനേഷ്യയിലെ ജനങ്ങള്‍ക്ക് മികച്ച ഗുണനിലവാരത്തിലും കുറഞ്ഞ വിലയിലും മരുന്നുകള്‍ നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ പല രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും മരുന്നുകളില്‍ ഇന്ത്യയാണ്് ഏറ്റവും മികച്ചത് എന്ന് എനിക്ക് ബോധ്യമായി. ഇന്ത്യയുടെ മാതൃകയെ കുറിച്ച് സംസാരിക്കാനും നമ്മുടെ നാട്ടില്‍ നടപ്പാക്കാനുമാണ് ഞാന്‍ വ്യവസായികളെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും കൊണ്ടുവന്നതെന്നും ഇന്തോനേഷ്യന്‍ ആരോഗ്യമന്ത്രി.

I want to give medicine to our people with best access, best quality & also best price. I'm convinced that India has the best.

We want to replicate the model that you have done marvelously in 🇮🇳, to 🇮🇩: Health Minister of Indonesia H.E. Budi G. Sadikin on Jan Aushadhi stores. pic.twitter.com/CHJH5VmMiL

— Dr Mansukh Mandaviya (@mansukhmandviya) August 20, 2023

ഇന്തോനേഷ്യന്‍ ആരോഗ്യമന്ത്രി ബുഡി ജി സാദികിനൊപ്പം ഗാന്ധിനഗറിലെ ജനൗഷധി കേന്ദ്രം സന്ദര്‍ശിച്ചതായി ഇന്ത്യന്‍ ആരോഗ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ഭാരതീയ ജനൗഷധി പരിയോജന മാതൃക അദ്ദേഹത്തോട് വിശദീകരിച്ചു, അത് എങ്ങനെ എല്ലാവര്‍ക്കും ഗുണമേന്മയുള്ളതും താങ്ങാനാവുന്നതുമായ മരുന്നുകള്‍ ഉറപ്പാക്കുന്നുവെന്നും വ്യക്തമാക്കി. അദ്ദേഹം സ്‌കീമില്‍ വലിയ താല്‍പര്യം കാണിച്ചുവെന്നും മന്‍സുഖ് മാണ്ഡവ്യ വ്യക്തമാക്കി.

കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ നേതൃത്വത്തില്‍ ജി20 പ്രതിനിധികളുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ ഇന്തോനേഷ്യന്‍ ആരോഗ്യമന്ത്രി ബുഡി ജി സാദികിന്‍ ഉള്‍പ്പെടെയുള്ളവര്‍ ഗാന്ധിനഗറിലെ ജന്‍ ഔഷധി കേന്ദ്രത്തിലെത്തി. 2023 ഓഗസ്റ്റ് 17 മുതല്‍ 19 വരെ ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടന്ന ജി 20 ഇന്ത്യ പ്രസിഡന്‍സിയുടെ കീഴിലുള്ള ജി 20 ആരോഗ്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനാണ് പ്രതിനിധികള്‍ ഇന്ത്യയിലെത്തിയത്.

Visited Janaushadhi Kendra in Gandhinagar along with Health Minister of Indonesia H.E. Budi G. Sadikin.

Explained PM Bhartiya Janaushadhi Pariyojana model to him and how it is ensuring quality & affordable medicines for all.

He showed great interest in the Scheme. pic.twitter.com/EnmATsWUtY

— Dr Mansukh Mandaviya (@mansukhmandviya) August 20, 2023

താങ്ങാനാവുന്നതും ഉയര്‍ന്ന നിലവാരമുള്ളതുമായ മരുന്നുകളുടെ ആശ്രയയോഗ്യമായ വിതരണക്കാരായി സേവനമനുഷ്ഠിച്ച് ലോകമെമ്പാടുമുള്ള ആരോഗ്യ ഫലങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ അതിന്റെ വ്യവസായം നിര്‍ണായക പങ്ക് വഹിക്കുന്നതിനാല്‍ ഇന്ത്യ ഒരു ആഗോള ഫാര്‍മസ്യൂട്ടിക്കല്‍ ഹബ്ബായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ആഗോള വാക്‌സിന്‍ വിതരണത്തിന്റെ ഏകദേശം 60 ശതമാനവും ജനറിക് മെഡിസിന്‍ കയറ്റുമതിയുടെ 20-22 ശതമാനവും നല്‍കിക്കൊണ്ട് ആഗോള പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതില്‍ ഇന്ത്യ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.

നമ്മുടെ രാജ്യത്തെ മുതിര്‍ന്ന പൗരന്മാര്‍ക്കും ഇടത്തരം കുടുംബങ്ങള്‍ക്കും ജന്‍ ഔഷധി കേന്ദ്രങ്ങള്‍ പുതിയ ശക്തി നല്‍കി. ജന്‍ ഔഷധി കേന്ദ്രങ്ങളുടെ എണ്ണം 10,000 ല്‍ നിന്ന് 25,000 ആയി ഉയര്‍ത്താന്‍ സര്‍ക്കാരിന് പദ്ധതിയുണ്ടെന്ന് ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് ശ്രദ്ധേയമായിരുന്നു.

Tags: indiaG20Mansukh MandaviyaJan Aushadhi KendraJan Aushadhi Scheme
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

Vicharam

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

India

ഏത് വ്യോമ പ്രതിരോധത്തെയും തകർക്കാൻ ശേഷി ; ഇസ്രായേലിന്റെ ROCKS മിസൈൽ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യ

India

ഇന്ത്യൻ കപ്പലുകൾക്ക് വീണ്ടും ഇറാന്റെ പച്ചക്കൊടി : 80,800 മെട്രിക് ടൺ ക്രൂഡ് ഓയിലുമായി ജഗ് ലാഡ്കി ടാങ്കർ മുന്ദ്ര തുറമുഖത്തെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.