Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പൊള്ളുന്ന തക്കാളി വിലയെ തണുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍; കിലോയ്‌ക്ക് 260 രൂപയില്‍ നിന്നും 100 രൂപയില്‍ താഴെ; കേരളത്തില്‍ 50; ദല്‍ഹിയില്‍ മെഗാസെയിലെന്ന് നിര്‍മ്മല

പൊള്ളുന്ന തക്കാളിവിലയെ പിടിച്ചുനിര്‍ത്തി കേന്ദ്രസര്‍ക്കാരിന്റെ സമയോചിതമായ ഇടപെടല്‍. കിലോയ്‌ക്ക് 260 രൂപയില്‍ നിന്നും 96 രൂപയിലേക്ക് താഴ്‌ത്തിയിരിക്കുകയാണ് വില.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2023, 07:37 pm IST
in India

ന്യൂദല്‍ഹി: പൊള്ളുന്ന തക്കാളിവിലയെ പിടിച്ചുനിര്‍ത്തി കേന്ദ്രസര്‍ക്കാരിന്റെ സമയോചിതമായ ഇടപെടല്‍. കിലോയ്‌ക്ക് 260 രൂപയില്‍ നിന്നും 96 രൂപയിലേക്ക് താഴ്‌ത്തിയിരിക്കുകയാണ് വില. രാജ്യതലസ്ഥാനമായ ദല്‍ഹിയിലും എന്‍സിആര്‍ മേഖലയിലും തക്കാളിയുടെ മെഗാസെയില്‍ സംഘടിപ്പിക്കുമെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ചെന്നൈയിലും കേരളത്തിലും തക്കാളി വില 50 രൂപയില്‍ എത്തി.

ധനകാര്യമന്ത്രി തക്കാളി തിന്നും- മറുപടി നല്‍കി നിര്‍മ്മല

രാജ്യത്തെ എല്ലാ നഗരങ്ങളിലും തക്കാളിവില 100 രൂപയേക്കാള്‍ താഴ്‌ത്താന്‍ കഴിഞ്ഞുവെന്നും നിര്‍മ്മല സീതാരാമന്‍ അഭിപ്രായപ്പെട്ടു. ധനമന്ത്രി തക്കാളി തിന്നുമോ എന്ന പാര്‍ലമെന്‍റില്‍ ശിവസേനയുടെ (ഉദ്ധവ് പക്ഷം) എംപി പ്രിയങ്ക ചതുര്‍വേദിയുടെ ചോദ്യത്തിന് തക്കതായ മറുപടിയാണ് തക്കാളിവില താഴ്‌ത്തിയത് വഴി നിര്‍മ്മല സീതാരാമന്‍ നല്‍കിയത്.

क्या देश की वित्त मंत्री टमाटर खाती हैं? क्या टमाटर के बढ़ते दामों का जवाब दे पायेंगी?

— Priyanka Chaturvedi🇮🇳 (@priyankac19) June 27, 2023

പറയുകയല്ല, പ്രവര്‍ത്തിക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ രീതിയെന്ന് നിര്‍മ്മല സീതാരാമന്‍ കുറിക്കുകൊള്ളുന്ന നയങ്ങളിലൂടെ നടപ്പാക്കി കാണിച്ചു. കേന്ദ്രസഹകരണ സ്ഥാപനങ്ങളായ നാഫെഡും എന്‍സിസിഎഫും കിലോയ്‌ക്ക് 40 രൂപയ്‌ക്കാണ് വാനില്‍ ഡോര്‍ ടു ഡോര്‍ വില്‍പന നടത്തുന്നതെന്നും ധനമന്ത്രി വിശദമാക്കി.

തക്കാളിക്ക് പൊള്ളുന്ന വിലയുള്ളപ്പോള്‍ രാജ്യതലസ്ഥാനത്തെ നഗരങ്ങളില്‍ മാത്രം നാഫെഡും എന്‍സിസിഎഫും ചേര്‍ന്ന് തുറന്ന വിപണിയില്‍ 1500 ടണ്ണോളം തക്കാളി വിറ്റഴിച്ചു. കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം ആഗസ്ത് നാലിന് രാജ്യത്തെ 31 നഗരങ്ങള്‍ എടുത്തപ്പോള്‍ വില കിലോയ്‌ക്ക് 200 രൂപയായിരുന്നു. പരമാവധി കിലോയ്‌ക്ക് 257 രൂപ വരെയായിരുന്നു വില. എന്നാല്‍ രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ രണ്ട് കേന്ദ്രങ്ങളില്‍ മാത്രമായിരുന്നു കിലോയ്‌ക്ക് 200 രൂപയ്‌ക്ക് മുകളില്‍ തക്കാളിക്ക് വിലയുണ്ടായിരുന്നത്.

ഈ വെള്ളിയാഴ്ച മിക്ക നഗരങ്ങളിലും വില കിലോയ്‌ക്ക് 96 രൂപയായി. ദല്‍ഹി, കൊല്‍ക്കൊത്ത, ചെന്നൈ നഗരങ്ങളില്‍ യഥാക്രമം 97 രൂപ, 100 രൂപ, 52 രൂപ എന്നിങ്ങനെ താഴ്ന്നു. മുംബൈയില്‍ മാത്രം ആഗസ്ത് നാലിന് 157 രൂപ ഉണ്ടായിരുന്ന സ്ഥാനത്ത് നിന്നും വെള്ളിയാഴ്ച ആയപ്പോള്‍ 147 രൂപയിലേക്ക് വില താഴ്ന്നു.

തക്കാളി വില സൂക്ഷ്മമായി നിരീക്ഷിക്കുന്ന കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നത് തക്കാളി വില അടുത്ത രണ്ട് ആഴ്ചകളില്‍ ഇനിയും നല്ല തോതില്‍ കുറയുമെന്നാണ്. സപ്തംബര്‍ ആദ്യവാരത്തില്‍ വില ഇനിയും താഴും. മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം തക്കാളിയുടെ വിളവെടുപ്പ് സെപ്തംബറില്‍ 2.14 ലക്ഷം ടണ്ണും ഒക്ടോബറില്‍ 2.9 ലക്ഷം ടണ്ണും നവമ്പറില്‍ 3.2 ലക്ഷം ടണ്ണും ഡിസംബറില്‍ 3.7 ലക്ഷം ടണ്ണുമായി ഉയരും.

Tags: Nirmala SitharamanTomato priceNCCFNAFEDConsumer Affairs Ministry
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെല്ല്-ഗോതമ്പ് ബോണസ് നിർത്തലാക്കുമെന്ന പരാമർശം: കേരളത്തെ ഒഴിവാക്കണം, കേന്ദ്ര ധാനമന്ത്രിക്ക് കത്തയച്ച് ബിജെപി അധ്യക്ഷൻ

India

കടലാമയെ ബ്രിട്ടാസിന് പുല്ലുവില, പക്ഷെ അമേരിക്ക കടലാമയെ വിലമതിക്കുന്നു; ഇത്രയ്‌ക്ക് പരിസ്ഥിതി വിരുദ്ധരോ കമ്മ്യൂണിസ്റ്റുകള്‍

India

മെയ്‌ക്ക് ഇൻ ഇന്ത്യ എവിടെ? എന്ന് രാഹുല്‍ഗാന്ധി; ഇവിടെയുണ്ട്….40,000 കോടിയുടെ സെമികണ്ടക്ടര്‍, 10,000 കോടി ബയോഫാര്‍മ, 7.8 ലക്ഷം കോടി പ്രതിരോധം

India

നിർമ്മല സീതാരാമൻ കർതവ്യ ഭവനിലെത്തിയത് പർപ്പിൾ കാഞ്ചീവരം സാരി ധരിച്ച് ; ഓരോ ബജറ്റ് അവതരണത്തിലും അവർ ധരിച്ച സാരിക്കുമുണ്ട് പറയാൻ ഒരുപാട് കാര്യങ്ങൾ

India

തുടർച്ചയായ ഒൻപതാം കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ നിർമല; ‘ദഹി-ചീനി’ നൽകി അനുഗ്രഹിച്ച് രാഷ്‌ട്രപതി ദ്രൗപതി മുർമു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.