ന്യൂദല്‍ഹി: ഓറഞ്ച് ഗ്രേ നിറത്തിലുള്ള പുതിയ വന്ദേ ഭാരത് എക്സ്പ്രസുകള്‍ ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ തയ്യാറായി. കുറച്ച് ആഴ്ചകള്‍ക്ക് മുന്‍പ് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് ഫാക്ടറി സന്ദര്‍ശിച്ച് കോച്ച് നിര്‍മാണത്തിന്റെ പുരോഗതി വിലയിരുത്തിയിരുന്നു.
ഇന്നലെ പുതിയ കോച്ചിന്റെ ടെസ്റ്റ് റണ്ണിങ് ഫാക്ടറിയില്‍ നടത്തിയിരുന്നു. റെയില്‍വേയുടെ പുതിയ പരിഷ്കാരങ്ങളുടെ ഭാഗമായാണ് ട്രെയിനുകള്‍ക്ക് പുതിയ കളര്‍ കോഡ് നല്‍കുന്നത്. പുതിയ ട്രെയിനുകളെല്ലാം ഇനി ഓറഞ്ച് ഗ്രേ നിറത്തിലുള്ളതായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: