Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

രജനീകാന്ത് ലക്‌നൗവില്‍; ക്ഷേത്ര ദര്‍ശനം നടത്തി, മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ജയിലര്‍ കാണും

ജയിലര്‍ റിലീസറിന് മുന്നോടിയായി താരം ഹിമാലയത്തിലേക്ക് ആത്മീയ യാത്രയും നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2023, 09:43 pm IST
in Entertainment

സ്വതസിദ്ധമായ ശൈലിയിലൂടെ ആരാധക ഹൃദയങ്ങളെ ഇളക്കി മറിക്കുന്ന സൂപ്പര്‍താരം രജനീകാന്ത് വെള്ളിയാഴ്ച ഉത്തര്‍പ്രദേശിലെത്തി. തലസ്ഥാനമായ ലക്‌നൗവില്‍ എത്തിയ തലൈവര്‍ തന്റെ ഏറ്റവും പുതിയ ചിത്രമായ ജയിലര്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം കാണുമെന്ന് മാധ്യമങ്ങളെ അറിയിച്ചു.

ജയിലറുടെ വിജയം ദൈവത്തിന്റെ അനുഗ്രഹമാണെന്ന് രജനീകാന്ത് പ്രതികരിച്ചു. താരം ലക്‌നൗവിലെ ചില ആത്മീയ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുമെന്നും വാര്‍ത്തയുണ്ട്.

നേരത്തേ താരം ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലുമെത്തിയിരുന്നു. വെള്ളിയാഴ്ച സംസ്ഥാനത്തെ ചിന്നമസ്താ ക്ഷേത്രത്തില്‍ ദര്‍ശനവും നടത്തി. ഞാന്‍ ചിന്നമസ്താ ക്ഷേത്രത്തില്‍ പോയി. വര്‍ഷങ്ങളായി ക്ഷേത്രം സന്ദര്‍ശിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. മൂന്നാം തവണയാണ് ക്ഷേത്രത്തിലെത്തുന്നതെന്ന് പറഞ്ഞ സൂപ്പര്‍ താരം ഇനി എല്ലാ വര്‍ഷവും ക്ഷേത്രത്തിലെത്തുമെന്നും വെളിപ്പെടുത്തി.റാഞ്ചിയിലെ യഗോദ ആശ്രമത്തിലും ഒരു മണിക്കൂര്‍ ധ്യാനം നടത്തി. തുടര്‍ന്ന് രാജ്ഭവനില്‍ ഗവര്‍ണര്‍ സി പി രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി. സിനിമയുടെ റിലീസിന് ശേഷം അനുഗ്രഹം തേടി രജനികാന്ത് ബദരീനാഥ് ക്ഷേത്രത്തിലുമെത്തിയിരുന്നു.

ജയിലര്‍ റിലീസറിന് മുന്നോടിയായി താരം ഹിമാലയത്തിലേക്ക് ആത്മീയ യാത്രയും നടത്തി. പലപ്പോഴും ഹിമാലയം സന്ദര്‍ശിക്കാറുണ്ടെന്ന് താരം വെളിപ്പെടുത്തി. എന്നാല്‍, കോവിഡ് മഹാമാരി ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ കഴിഞ്ഞ നാല് വര്‍ഷമായി ഹിമാലയം സന്ദര്‍ശിക്കാന്‍ കഴിഞ്ഞില്ല.

നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ജയിലറില്‍ രമ്യാ കൃഷ്ണന്‍, തമന്ന ഭാട്ടിയ, വിനായകന്‍, ഹാസ്യനടന്‍ യോഗി ബാബു എന്നിവരും അഭിനയിക്കുന്നുണ്ട്.മോഹന്‍ലാലും ജാക്കി ഷ്രോഫും അതിഥി വേഷത്തില്‍ എത്തുന്നു. ചിത്രത്തില്‍ രജനികാന്ത് ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ പിതാവിനെയാണ് അവതരിപ്പിക്കുന്നത്. ഈ മാസം 10 ന് റിലീസ് ചെയ്ത ചിത്രം എട്ട് ദിവസം കൊണ്ട് 235.65 കോടി രൂപയാണ് നേടിയതെന്നാണ് റിപ്പോര്‍ട്ട്.

Tags:
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല, മീരവാസുദേവ്, ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.

Entertainment

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

Entertainment

വേറെ ലെവൽ വൈബ്” : കളർഫുൾ എന്റർറ്റൈനർ ഡർബിയുടെ ട്രയ്ലർ റിലീസായി

Entertainment

യുവത്വത്തിന്റെ ആഘോഷം, ഗംഭീര പ്രതികരണം നേടി കെൻ കരുണാസ് ചിത്രം “യൂത്ത്”; ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

Entertainment

ധുരന്ധർ പ്രതികാരം’ എക്കാലത്തെയും വലിയ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്; ആദ്യ വീക്കെൻഡിൽ നിന്ന് 761 കോടി ആഗോള ഗ്രോസ് കളക്ഷൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാചകവാതക ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് പോലീസ്

ക്രിസ്തുവിനെ ചുമക്കുന്നവൻ…! ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്

നേമത്ത് രണ്ടാമതെത്താന്‍ ഇടതും വലതും; 2014 മുതലുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ബഹുദൂരം മുന്നിൽ

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.