Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

രണ്‍ബീര്‍ സന്തോഷം നല്‍കുന്നുവെന്ന് ആലിയ ഭട്ട്; ഭര്‍ത്താവിന് ലിപ്‌സറ്റിക് ഇഷ്ടമല്ലെന്നും താരം

ഏറ്റവും പ്രിയപ്പെട്ട ഫോട്ടോഗ്രാഫറാണ് രണ്‍ബീറെന്നും നടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2023, 08:13 pm IST
in Entertainment

രണ്‍ബീര്‍ തനിക്ക് സന്തോഷം നല്‍കുന്നുവെന്ന് നടി ആലിയ ഭട്ട്. ഭര്‍ത്താവ് രണ്‍ബീറിനെ കുറിച്ച് ആരാധകന്റെ ചോദ്യത്തിന് മറുപടി സാമൂഹ്യമാധ്യത്തിലൂടെ നല്‍കുകയായിരുന്നു ആലിയ.

രണ്‍ബീറും ആലിയയും  സോഫയില്‍ കെട്ടിപ്പിടിച്ചിരിക്കുന്നതിന്റെയും രണ്‍ബീര്‍ ആലിയയുടെ നെറ്റിയില്‍ ചുംബിക്കുന്നതിന്റെയും ചിത്രവും താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ടു.

ആലിയ തന്റെ ചുണ്ടുകളില്‍ നിന്ന് ലിപ്സ്റ്റിക് തുടച്ച് മാറ്റാന്‍  ഇഷ്ടപ്പെടുന്നത് എന്തുകൊണ്ടാണെന്നും വിശദീകരിച്ചു. രണ്‍ബീറിന് അതാണ് ഇഷ്ടം.  കാമുകനായിരുന്നപ്പോഴും രണ്‍ബീറിനെ സന്തോഷിപ്പിക്കാന്‍ ലിപ്സ്റ്റിക് തുടച്ചുമാറ്റുമായിരുന്നു.  

അതേസമയം, ആലിയയുടെ നിലവിലെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈല്‍ ചിത്രത്തെക്കുറിച്ചും അത് ക്ലിക്ക് ചെയ്തത് രണ്‍ബീറാണോയെന്നും ഒരു ആരാധകന്‍ ചോദിച്ചപ്പോള്‍ അതെ എന്ന് താരം മറുപടി നല്‍കി.തന്റെ ഏറ്റവും പ്രിയപ്പെട്ട ഫോട്ടോഗ്രാഫറാണ് രണ്‍ബീറെന്നും നടി കുറിച്ചു.

2022 ഏപ്രിലിലാണ്  ആലിയയും രണ്‍ബീറും വിവാഹിതരായത്. ബ്രഹ്മാസ്ത്രയുടെ സെറ്റില്‍ ഒരുമിച്ച് ജോലി ചെയ്യുന്നതിനിടയിലാണ് ഇരുവരും പ്രണയബദ്ധരായത്. 2022 നവംബര്‍ 6 ന് ആലിയ മകള്‍ രാഹയ്‌ക്ക് ജന്മം നല്‍കി.

ആലിയ അവസാനമായി നെറ്റ്ഫ്‌ലിക്സിന്റെ ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍ എന്ന ചിത്രത്തിലാണ്. താരത്തിന്റെ  ആദ്യ ഹോളിവുഡ് ചിത്രമാണിത്. ആലിയയുടെ റോക്കി ഔര്‍ റാണി കി പ്രേം കഹാനി എന്ന ചിത്രം തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. അതേസമയം, ശ്രദ്ധ കപൂറിനൊപ്പം ടു ജൂതി മെയിന്‍ മക്കറിലാണ് രണ്‍ബീര്‍ അവസാനമായി അഭിനയിച്ചത്. സന്ദീപ് റെഡ്ഡി വംഗയുടെ അനിമല്‍ ഈ ഡിസംബറില്‍ റിലീസിന് തയാറെടുക്കുകയാണ്.

Tags: ആലിയ ഭട്ട്രണ്‍ബീര്‍ കപൂര്‍ലിപ്സ്റ്റിക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കുടുംബത്തിനായി മകള്‍ പൂജ മോഡലിംഗിനിറങ്ങിയ കാലം അനുസ്മരിച്ച് സംവിധായകന്‍ മഹേഷ് ഭട്ട്; മദ്യം ഉപേക്ഷിച്ചത് മകന്‍ ജനിച്ചപ്പോള്‍

New Release

കോടാലിയുമായി രൻബിർ കപൂർ; ചോര ചീറ്റുന്ന സംഘടനം; അനിമൽ പ്രീ ടീസർ പുറത്ത്

Bollywood

രാമായണം ഡിസംബറിലെത്തും; ശ്രീരാമനായി രണ്‍ബീറും സീതയായി ആലിയയും

Bollywood

ആരാധകന്റെ ഫോണ്‍ വലിച്ചെറിഞ്ഞ് രണ്‍ബീര്‍ കപൂര്‍; സെല്‍ഫിയെടുക്കാന്‍ നിര്‍ബന്ധിച്ചത് താരത്തിനെ ദേഷ്യം പിടിപ്പിച്ചു

New Release

രൺബീർ കപൂർ – സന്ദീപ് റെഡ്ഡി വംഗ ചിത്രം ആനിമൽ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടന്‍ സുധീര്‍ കരമനയുടെ സ്ഥാനാര്‍ത്ഥിത്വം : ജനാധിപത്യ കേരള കോണ്‍ഗ്രസിന് അതൃപ്തി

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.