Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ബന്ധുവീട്ടിലെ വാഹനങ്ങള്‍ക്ക് തീയിട്ട് വയോധികന്‍ ആത്മഹത്യക്ക് ശ്രമിച്ചു

മിണാലൂര്‍ ഗ്രീന്‍ പാര്‍ക്ക് റോഡില്‍ പുതുപറമ്പില്‍ (പവിത്രം) അജയന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാഗണര്‍ കാര്‍, പാസഞ്ചര്‍ ഓട്ടോ, ആക്ടിവ സ്‌കൂട്ടര്‍ എന്നിവയാണ് പൂര്‍ണമായും കത്തിയമര്‍ന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2023, 12:37 pm IST
in Thrissur
ആത്മഹത്യക്ക് ശ്രമിച്ച വയോധികന്‍ ബന്ധുവീട്ടിലെ വാഹനങ്ങള്‍ക്ക് തീയിട്ടപ്പോള്‍

ആത്മഹത്യക്ക് ശ്രമിച്ച വയോധികന്‍ ബന്ധുവീട്ടിലെ വാഹനങ്ങള്‍ക്ക് തീയിട്ടപ്പോള്‍

വടക്കാഞ്ചേരി: അത്താണി വെടിപ്പാറയില്‍ ബന്ധുവീട്ടിലെ മൂന്ന് വാഹനങ്ങള്‍ അഗ്നിക്കിരയാക്കിയ ശേഷം വയോധികന്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. വീടിന് മുകളില്‍ അവശനിലയില്‍ കിടന്നിരുന്ന വെടിപ്പാറ ശാന്തിപുരം നാലുകണ്ടത്തില്‍ കുമാര (73) നെ വടക്കാഞ്ചേരി ഹൗസ് സ്റ്റേഷന്‍ ഓഫിസര്‍ കെ. മാധവന്‍ കുട്ടിയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം കസ്റ്റഡിയിലെടുത്ത് മുളങ്കുന്നത്തുകാവ് ഗവ. മെഡി. കോളജിലേക്ക് മാറ്റി. 

മിണാലൂര്‍ ഗ്രീന്‍ പാര്‍ക്ക് റോഡില്‍ പുതുപറമ്പില്‍ (പവിത്രം) അജയന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാഗണര്‍ കാര്‍, പാസഞ്ചര്‍ ഓട്ടോ, ആക്ടിവ സ്‌കൂട്ടര്‍ എന്നിവയാണ് പൂര്‍ണമായും കത്തിയമര്‍ന്നത്. ഇന്നലെ പുലര്‍ച്ചെ 1.15 ഓടെയാണ് സംഭവം. തൃശൂര്‍ പാറമേക്കാവ് ഓട്ടോ സ്റ്റാന്റിലെ ഡ്രൈവറായ അജയന്‍, മാള രാജാസ് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഹോസ്റ്റലിലെ വാര്‍ഡന്‍ ബിന്ദു, മകള്‍ അനീഷ്മ എന്നിവര്‍ വീടിനുള്ളില്‍ ഉറക്കത്തിലായിരുന്നു. 

വീടിന്റെ മുന്‍വശത്തെ ജനല്‍ചില്ലുകള്‍  പൊട്ടിത്തെറിക്കുന്ന ശബ്ദവും, അസഹനീയമായ ചൂടും മൂലം വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് അഗ്നിബാധ അറിയുന്നത്. പുറത്തിറങ്ങാന്‍ നോക്കിയപ്പോള്‍ വീട് പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. കൂട്ടക്കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ തീയണക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വടക്കാഞ്ചേരിയില്‍ നിന്ന് ഫയര്‍ ആന്റ് റസ്‌ക്യു സര്‍വ്വീസ് യൂണിറ്റ് എത്തിയപ്പോഴേക്കും വാഹനങ്ങള്‍ കത്തിച്ചാമ്പലായി. 

കുന്ദംകുളം എ.സി.പി സി. ആര്‍. സന്തോഷ്, വടക്കാഞ്ചേരി സി.ഐ. കെ. മാധവന്‍കുട്ടി, എസ്.ഐ. അനുരാജ്, ഫോറന്‍സിക് വിദഗ്ധര്‍ എന്നിവരും എം.എല്‍.എ മാരായ എ.സി. മൊയ്തീന്‍, സേവ്യര്‍ ചിറ്റിലപ്പിള്ളി, നഗരസഭ ചെയര്‍മാന്‍ പി. എന്‍.  സുരേന്ദ്രന്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി. പൊലിസ് പരിശോധന പൂര്‍ത്തിയാക്കി വീട് ശുചീകരിക്കുന്നതിനിടെയാണ് ടെറസിന് മുകളില്‍ കുമാരനെ കണ്ടെത്തിയത്. ബിന്ദുവിന്റെ പിതൃസഹോദരിയുടെ ഭര്‍ത്താവാണ് കുമാരന്‍. മുന്‍ വൈരാഗ്യമാണ് വാഹനങ്ങള്‍ കത്തിക്കുന്നതിലേക്ക് വഴിവെച്ചതെന്നാണ് സംശയം.

Tags: vehiclefire
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

Kerala

മെഡിക്കൽ കോളേജിലെ തീപിടിത്തം; അഞ്ച് രോഗികൾ മരിച്ചു, പരാതിയുമായി ബന്ധുക്കൾ, ആരോപണങ്ങൾ നിഷേധിച്ച് അധികൃതർ

Kerala

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

Kerala

പൊങ്കാലയ്‌ക്ക് എത്തിയ സ്ത്രീയുടെ കാര്‍ കത്തി നശിച്ചു, തീ പടര്‍ന്നത് ചപ്പുചവറുകളില്‍ നിന്ന്

Kerala

വാഹനപരിശോധനയ്‌ക്കിടെ പൊലീസുകാരനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം: പിടിയിലായത് ഷംനാദും ഇര്‍ഷാദും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യൻ പ്രതിസന്ധി : പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെ സംശയിച്ച് ഇസ്രായേൽ

‘ ആവശ്യത്തിന് ഊർജ സ്റ്റോക്ക് ലഭ്യമാണ്, കൂടുതൽ കപ്പലുകൾ ഉടൻ എത്തും’ : സർവകക്ഷി യോഗത്തിൽ സർക്കാർ

കൊടുങ്ങല്ലൂര്‍ ഭരണിച്ചടങ്ങുകള്‍ ക്യാമറയില്‍ പകര്‍ത്തുന്ന സ്പെയിന്‍ കാരി (ഇടത്ത്) താളം വന്യമായതോടെ അറിയാതെ അവര്‍ തുള്ളാന്‍ തുടങ്ങി (ഇടത്ത് നിന്നും രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങള്‍), സിനിമാതാരം വി.കെ. ശ്രീരാമന്‍ (വലത്ത്)

കൊടുങ്ങല്ലൂര്‍ ഭരണിയ്‌ക്കെത്തിയ സ്പെയിന്‍കാരി കോമരമായി തുള്ളി; പ്രചണ്ഡയായ ഭഗവതി ആ മെയ്യിലും മനസ്സിലും കയറി നൃത്തം ചെയ്തിരിക്കാമെന്ന് വി.കെ. ശ്രീരാമന്‍

ഹൈവേ നിര്‍മാണം അന്തിമഘട്ടത്തില്‍;നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി സി സദാനന്ദന്‍ മാസ്റ്റര്‍

നെഞ്ചുവേദനയെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു : ഒപ്പമുള്ളത് മകൾ പ്രിയങ്ക

ഇനി ഇന്ത്യയുടെ കണ്ണ് വെട്ടിക്കാനാകില്ല ; 600 കിലോമീറ്റർ അകലെ വച്ച് ആറാം തലമുറ യുദ്ധവിമാനങ്ങളെയും പ്രതിരോധിക്കും : റഡാറുകൾ സജ്ജമായി കഴിഞ്ഞു

ഹോര്‍മുസ് കടലിടുക്ക് (ഇടത്ത്) പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (വലത്ത്)

പാകിസ്ഥാന്റെ എണ്ണ ടാങ്കര്‍ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ അനുവദിക്കാതെ ഇറാന്‍; എന്നാല്‍ പാകിസ്ഥാനെ സമാധാനത്തിന് മുന്നില്‍ നിര്ത്തി യുഎസ്

കനത്ത മഴ : സിക്കിമിലെ ചുങ്താങ്-ലാച്ചെൻ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ 200 ഓളം വിനോദസഞ്ചാരികൾ കുടുങ്ങി

ഛത്തീസ്ഗഡിലെ ബിലാസ്പുരിൽ പക്ഷിപ്പനി പടർന്നുപിടിച്ചു: 4,400 കോഴികളെ കൊന്നു, സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കി

തുര്‍ക്കി, അസര്‍ബൈജാന്‍, ഈജിപ്ത്, പാകിസ്ഥാന്‍ സമാധാനചര്‍ച്ചയ്‌ക്ക് എന്നത് ട്രംപിന്റെ മറ്റൊരു നാടകമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.