Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മദ്യനയം തിരുത്താന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാവണം; 18ന് സെക്രട്ടറിയേറ്റ് നടയില്‍ ഉപവാസവുമായി മഹിളാഐക്യവേദി

കുടുംബബന്ധങ്ങള്‍ തകരുന്നതും, ശിഥിലീകരിക്കപ്പെടുന്നതും, വിവാഹമോചനത്തിലേക്കു നയിക്കുന്നതുമായ കാരണങ്ങളിലെ വില്ലന്‍ മദ്യമാണ്. ഇതോടൊപ്പം മയക്കുമരുന്നും വ്യാപകമായപ്പോള്‍ കേരളത്തിലെ സാമൂഹ്യ സന്തുലിതാവസ്ഥ തന്നെ തകരാറിലായിരിക്കുന്നു. ഇതിനെതിരെ സ്ത്രീകള്‍ ജാഗരൂകരാകണമെന്ന് ശശികല ടീച്ചര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2023, 08:33 pm IST
inKerala
മഹിളാ ഐക്യവേദി സമ്പൂര്‍ണ സംസ്ഥാന സമിതി യോഗം ഗുരുവായൂരില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു.

മഹിളാ ഐക്യവേദി സമ്പൂര്‍ണ സംസ്ഥാന സമിതി യോഗം ഗുരുവായൂരില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു.

ഗുരുവായൂര്‍: കേരള സര്‍ക്കാരിന്റെ പുതിയ മദ്യനയം മാനവികതയെ നശിപ്പിക്കുന്നതാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍. ഗുരുവായൂരില്‍ ചേര്‍ന്ന മഹിളാ ഐക്യവേദി സമ്പൂര്‍ണ സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്യ ുകയായിരുന്നു അവര്‍. കേരളത്തില്‍ മദ്യ വില്‍പന കുറച്ചുകൊണ്ട് വരികയും, മദ്യത്തിനെതിരായുള്ള ബോധവത്കരണത്തിന് ബജറ്റില്‍ കൂടുതല്‍ തുക വകയിരുത്തുകയും ചെയ്യുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന ഇടതുപക്ഷ സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചിരിക്കുന്നു. മദ്യത്തിന്റെ ഏറ്റവും കൂടുതല്‍ കെടുതികള്‍ അനുഭവിക്കുന്നത് സ്ത്രീകളാണ്. കുടുംബബന്ധങ്ങള്‍ തകരുന്നതും, ശിഥിലീകരിക്കപ്പെടുന്നതും, വിവാഹമോചനത്തിലേക്കു നയിക്കുന്നതുമായ കാരണങ്ങളിലെ വില്ലന്‍ മദ്യമാണ്. ഇതോടൊപ്പം മയക്കുമരുന്നും വ്യാപകമായപ്പോള്‍ കേരളത്തിലെ സാമൂഹ്യ സന്തുലിതാവസ്ഥ തന്നെ തകരാറിലായിരിക്കുന്നു. ഇതിനെതിരെ സ്ത്രീകള്‍ ജാഗരൂകരാകണമെന്ന് ശശികല ടീച്ചര്‍ പറഞ്ഞു.

സര്‍ക്കാരിന്റെ മദ്യനയം തിരുത്തണമെന്നാവശ്യപ്പെട്ട് 18 ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് നടയിലും ജില്ലകളില്‍ കളക്ട്രേറ്റുകള്‍ക്ക് മുമ്പിലും മഹിളകളുടെ ഉപവാസം സംഘടിപ്പിക്കും. സാമൂഹ്യ ബോധവത്കരണത്തിന്റെ ഭാഗമായി കേരളത്തിലെ 500 പഞ്ചായത്തുകളില്‍ സ്ത്രീ സുരക്ഷാ സമ്മേളനങ്ങള്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.

സര്‍ക്കാരിന്റെ മദ്യനയം തിരുത്തണമെന്നാവശ്യപ്പെട്ട് ആഗസ്ത് 18ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് നടയിലും ജില്ലകളില്‍ കളക്ട്രേറ്റുകള്‍ക്ക് മുമ്പിലും മഹിളകളുടെ ഉപവാസം സംഘടിപ്പിക്കും. സാമൂഹ്യ ബോധവത്ക്കരണത്തിന്റെ ഭാഗമായി കേരളത്തിലെ 500 പഞ്ചായത്തുകളില്‍ സ്ത്രീ സുരക്ഷാ സമ്മേളനങ്ങള്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.

കേരളത്തിലെ സ്ത്രീ സമൂഹം നേരിടുന്ന പൊതുവായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സെപ്തംബര്‍ 10ന് കോഴിക്കോട് ഹിന്ദു വനിതാ സമ്മേളനം ചേരും. യോഗത്തില്‍ മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡന്റ് നിഷ സോമന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് അനിത ജനാര്‍ദനന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് വത്സമ്മ പി.കെ., സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ഓമന മുരളി, ഷീജ ബിജു, സംസ്ഥാന സെക്രട്ടറിമാരായ സതി കോടോത്ത്, രാഗിണി ടീച്ചര്‍, സംസ്ഥാന ട്രഷറര്‍ സൗദാമിനി, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഹരിദാസ്, മഹിളാ ഐക്യവേദി സംസ്ഥാന സംയോജക് ഷൈനു, സംസ്ഥാന സഹസംയോജക് സാബു ശാന്തി എന്നിവര്‍ സംസാരിച്ചു.  

Tags: കേരള സര്‍ക്കാര്‍policyമദ്യനയംകെപി ശശികല ടീച്ചര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

India

പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിന് ‘ഏകീകൃത പ്രോട്ടോക്കോൾ’ അനിവാര്യം; ഓരോ വ്യക്തിയുടെയും ജീവൻ പ്രധാനം: സുപ്രീംകോടതി

India

പ്രായമായവരും മാരകരോഗികളുമായ തടവുകാരെ നേരത്തെ മോചിപ്പിക്കാന്‍ നയം രൂപീകരിക്കണം: സംസ്ഥാനങ്ങളോട് സുപ്രീം കോടതി

Kerala

നയത്തിൽ പറഞ്ഞാൽ പോരാ നടപ്പാക്കണം: ബിജെപി

Kerala

സിനിമാനയ രൂപീകരണത്തിനായി സിനിമാ കോണ്‍ക്ലേവ് ഓഗസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.