Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഗുരുദേവാനുഗ്രഹം ലഭിച്ച പൂഞ്ഞാര്‍ മങ്കുഴി ക്ഷേത്രത്തില്‍ നിന്നും ചിങ്ങപ്പുലരിയില്‍ ശിവഗിരിയില്‍ മഹാഗുരുപൂജ

ഗുരുദേവന്റെ പാദം പതിഞ്ഞ മങ്കുഴി ക്ഷേത്രത്തില്‍നിന്നുമാണ് എസ്.എന്‍.ഡി.പി.യോഗം 108-ാം നമ്പര്‍ ശാഖയിലെ ഭാരവാഹികളും അംഗ വീടുകളില്‍ നിന്നുമുള്ളവര്‍ എത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2023, 03:48 pm IST
in Thiruvananthapuram

ശിവഗിരി : ചിങ്ങപ്പുലരിയില്‍ ശ്രീനാരായണ ഗുരുദേവ സന്നിധിയില്‍ മഹാഗുരുപൂജ വഴിപാടു സമര്‍പ്പണത്തിനായി കോട്ടയം പൂഞ്ഞാറില്‍ നിന്നും ഇരുന്നൂറംഗസംഘം ശിവഗിരിയിലെത്തുന്നു. ഗുരുദേവന്റെ പാദം പതിഞ്ഞ മങ്കുഴി ക്ഷേത്രത്തില്‍നിന്നുമാണ് എസ്.എന്‍.ഡി.പി.യോഗം 108-ാം നമ്പര്‍ ശാഖയിലെ ഭാരവാഹികളും അംഗ വീടുകളില്‍ നിന്നുമുള്ളവര്‍ എത്തുന്നത്.  

ഗുരുദേവനായിരുന്നു ഇവിടെ പ്രതിഷ്ഠാകര്‍മ്മം നിര്‍വ്വഹിച്ചത്. 1928 – ല്‍ എസ്.എന്‍.ഡി.പി യോഗത്തിന്റെ ശാഖകള്‍ക്ക് ഗുരുദേവന്‍ നാഗമ്പടം ക്ഷേത്രത്തില്‍ വച്ച് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തപ്പോള്‍ അവസാനത്തെ സര്‍ട്ടിഫിക്കറ്റ് ഗുരുദേവനില്‍ നിന്നും സ്വീകരിച്ചു. 108 – ാം നമ്പരായി പ്രവര്‍ത്തിക്കാന്‍ ഭാഗ്യം സിദ്ധിച്ചത് ഈ ശാഖയ്‌ക്കായിരുന്നു. കോട്ടയം ജില്ലയില്‍ ഗുരുദേവ സാന്നിദ്ധ്യം ഉണ്ടായ ക്ഷേത്രങ്ങളില്‍ ശ്രദ്ധേയമാണ് മങ്കുഴി ക്ഷേത്രം.  

ക്ഷേത്രഭാരവാഹികളായ പ്രസിഡന്‍റ് ഉല്ലാസ്, വൈസ്പ്രസിഡന്‍റ് ഹരിദാസ്, സെക്രട്ടറി വിനു എന്നിവര്‍ തലേദിവസം തന്നെ ശിവഗിരയിലെത്തി പുലര്‍ച്ചെയുള്ള ആരാധനയില്‍ സംബന്ധിച്ച് പിന്നീട് പല വാഹനങ്ങളില്‍ 17 ന് പുലര്‍ച്ചെയെത്തിച്ചേരുന്നവര്‍ക്കവശ്യമായ മുന്നൊരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കും.  അംഗ വീടുകളില്‍ നിന്നും എത്തുന്നവര്‍ ഉള്‍പ്പെടെ എല്ലാവരും പേരും നക്ഷത്രവും നല്‍കി ഗുരുപൂജയില്‍ സംബന്ധിക്കും വിധമാണ് എത്തുന്നത്.

അടുത്തിടെയായിരുന്നു കോട്ടയം പള്ളം 28- ബി  ശാഖായോഗവും  വനിതാ സംഘവും മഹാഗുരുപൂജ നടത്തുകയും അംഗ വീടുകളില്‍ നിന്നും 200 -ല്‍ പരം ഭക്തരെത്തി ഗുരുപൂജ നിര്‍വ്വഹിച്ചതും. പള്ളം ശാഖയ്‌ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ഗുരുദേവനായിരുന്നു.  ഗുരുപൂജാ ഉള്‍പ്പെടെ വഴിപാടുമായി ബന്ധപ്പെട്ടുവന്നുപോകുന്നവര്‍ തങ്ങളുടെ കൃഷിയിടങ്ങളില്‍ നിന്നുള്ള കാര്‍ഷികവിളകളുടെ ഒരു ഭാഗവും പലവ്യജ്ഞനങ്ങളും എത്തിക്കാറുണ്ട്. മഹാഗുരുപൂജ സംബന്ധിച്ച വിവരങ്ങള്‍ക്ക് (ശിവഗിരിമഠം പി.ആര്‍.ഒയുമായി ബന്ധപ്പെടാം. ഫോണ്‍:  9447551499.

Tags: sivagiriപൂഞ്ഞാര്‍Mankuzhi Temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശിവഗിരി മനസിന്റെയും ശരീരത്തിന്റെയും കേന്ദ്രം; ഗുരു പഠിപ്പിച്ച പാഠങ്ങൾ നമ്മെ മുന്നോട്ട് നയിച്ചു: ഉപരാഷ്‌ട്രപതി

Kerala

ശ്രീനാരായണ ഗുരുദേവന്‍ ധ്യാനത്തിലിരുന്ന ഗുരുവിഹാര്‍ ഗുഹാക്ഷേത്രം; ശിവഗിരി തീർത്ഥാടകരുടെ പ്രധാന സന്ദർശന കേന്ദ്രം

sivagiri pilgrim
Spiritual

ശിവഗിരി തീർത്ഥാടകർ മഞ്ഞ വസ്ത്രം ധരിക്കുന്നതിനു പിന്നിലെ യഥാർത്ഥ കാരണം ഇതാണ്

Kerala

ഇതൊരു വലിയ കാര്യമാണ്; എല്ലാവരും അറിയണം” :രാജ്ഭവനിലെ ഗുരുദേവ പ്രതിമയ്‌ക്ക് മുന്നിൽ സ്വാമിമാർക്കൊപ്പം ഗവർണർ

Kerala

രാഷ്‌ട്രപതി ദ്രൗപദി മുര്‍മു 4 ദിവസത്തെ സന്ദര്‍ശനത്തിന് കേരളത്തില്‍, ശബരിമല ദര്‍ശനം ബുധനാഴ്ച

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ ധ്രുവ് പാകിസ്ഥാന്‍റെ മിസൈല്‍ പരീക്ഷണം നിരീക്ഷിക്കുന്നു

അറബിക്കടലിൽ സംഘർഷാവസ്ഥ: പാകിസ്ഥാൻ തന്ത്രപരമായ മിസൈൽ വിക്ഷേപണത്തിന് ഒരുങ്ങുന്നു, മിസൈൽ ട്രാക്കിംഗ് കപ്പൽ ധ്രുവിനെ വിന്യസിച്ച് ഇന്ത്യ

ആധുനിക യുദ്ധവിമാന എൻജിനുകള്‍ നിര്‍മ്മിക്കാന്‍ വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് ഇന്ത്യ പാടെ ഒഴിവാക്കും, യുഎസിലെ ജിഇയുമായി കരാറിലേക്ക്

വനിതാബില്ലിനെ തോല്‍പിക്കാന്‍ ഇടതിന്റെ കാല് പിടിക്കാന്‍ രാഹുല്‍ ഗാന്ധി, കേരളത്തില്‍ വരുമ്പോള്‍ സഖ്യകക്ഷികളാണെന്ന ബോധമില്ലേ? വിട്ടുനിന്ന് ഇടത്

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

കേരളത്തില്‍ മതപരിവര്‍ത്തനം മാത്രമല്ല, മനപരിവര്‍ത്തനവുമുണ്ട്, പ്രമുഖ നടനും സംഗീതസംവിധായകനും ഈ മനപരിവര്‍ത്തനത്തിന്റെ ഇരകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

10 മീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കില്ല : ഏത് മലമുകളിലും എത്തും ; ഇന്ത്യൻ സൈന്യത്തിനായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എത്തുന്നു

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.