Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിലേത് സാമൂഹിക സാമ്പത്തിക വ്യവസ്ഥകള്‍ തകര്‍ത്ത സര്‍ക്കാര്‍: ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

തൊഴിലിടങ്ങള്‍ തൊഴിലാളി സൗഹൃദമാക്കുകയും സ്വതന്ത്രമായി തൊഴിലെടുക്കാനുള്ള അവകാശം എല്ലാവര്‍ക്കും ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് കേരളത്തില്‍ കാലഘട്ടത്തിന്റെ ആവശ്യമായി മാറി. കേരളത്തിന് ഒരു ശരിയായ മാതൃക ഉണ്ടായിരുന്നുവെന്ന കാര്യം നമ്പര്‍ വണ്‍ എന്ന് അവകാശപ്പെടുന്നവര്‍ വിസ്മരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2023, 10:25 pm IST
in Kerala

തിരുവനന്തപുരം: കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക വ്യവസ്ഥകള്‍ തകര്‍ത്ത സര്‍ക്കാരാണ് ഇപ്പോള്‍ ഭരിക്കുന്നതെന്ന് ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍. തിരുവനന്തപുരത്ത് ഏഷ്യാനെറ്റ് എംപ്ലോയീസ് സംഘിന്റെ ഏഴാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം  ചെയ്യുകയായിരുന്നു അദ്ദേഹം.  

മത്സ്യസമ്പത്ത്, നാളികേരം, കയര്‍, കൈത്തറി, കശുവണ്ടി വ്യവസായങ്ങളും കാര്‍ഷികമേഖലകളും തകര്‍ന്നു കൊണ്ടിരിക്കുന്നു. രാഷ്‌ട്രീയത്തില്‍ പ്രവേശിക്കുമ്പോള്‍ യാതൊരു സാമ്പത്തിക ചുറ്റുപാടുമില്ലാതെയിരുന്ന നേതാക്കളുടെ ഇപ്പോഴത്തെ ആസ്തി എത്രയാണ്. കാര്‍ഷിക, വ്യവസായ മേഖലകള്‍ തകരുമ്പോള്‍ നേതാക്കള്‍ മാത്രം വളരുന്നു. കേരളത്തിന്റെ ഈ ദുരവസ്ഥ പരിഹരിക്കപ്പെടണം. തൊഴിലിടങ്ങള്‍ തൊഴിലാളി സൗഹൃദമാക്കുകയും സ്വതന്ത്രമായി തൊഴിലെടുക്കാനുള്ള അവകാശം എല്ലാവര്‍ക്കും ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് കേരളത്തില്‍ കാലഘട്ടത്തിന്റെ ആവശ്യമായി മാറി. കേരളത്തിന് ഒരു ശരിയായ മാതൃക ഉണ്ടായിരുന്നുവെന്ന കാര്യം നമ്പര്‍ വണ്‍ എന്ന് അവകാശപ്പെടുന്നവര്‍ വിസ്മരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.  

 കേരളത്തില്‍ അടുത്ത കാലത്തായി മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന ജനാധിപത്യപരമല്ലാത്ത വേട്ടയാടലിനും മാധ്യമ സ്വാതന്ത്യത്തിനെതിരെ നടക്കുന്ന വേട്ടയാടലിനും എതിരെ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കരാര്‍ ജീവനക്കാര്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ അനുവദിക്കുക, കേബിള്‍ ടിവി മേഖലയിലെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുക, മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന ജനാധിപത്യപരമല്ലാത്ത വേട്ടയാടല്‍ അവസാനിപ്പിക്കുക, ലൈനില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കുക, ഏഷ്യാനെറ്റ് മാനേജ്‌മെന്റ് തൊഴിലാളി സൗഹൃദമാക്കുക എന്നീ പ്രമേയങ്ങള്‍ യോഗത്തില്‍ അവതരിപ്പിച്ചു.  

ബിഎംഎസ് സംസ്ഥാന ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ശിവജി സുദര്‍ശന്‍ അധ്യക്ഷനായിരുന്നു. ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.കെ. അജിത്, ബിഎംഎസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഇ.വി. ആനന്ദ് തുടങ്ങിയവര്‍ സംബന്ധിച്ചു. വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയവരെ ചടങ്ങില്‍ ആദരിച്ചു

ഏഷ്യാനെറ്റ് ഓഫീസര്‍മാരുടെ പുതിയ സംഘടന ബിഎംഎസിന്റെ നേതൃത്വത്തില്‍ രൂപീകൃതമായി. ഏഷ്യാനെറ്റ് ഓഫീസേഴ്‌സ് വെല്‍ഫെയര്‍ സംഘ്  പുതിയ ഭാരവാഹികളെയും പ്രഖ്യാപിച്ചു.  

ഏഷ്യാനെറ്റ് എംപ്ലോയീസ് സംഘ്  സംസ്ഥാന പ്രസിഡന്റായി ബി. ശിവജി സുദര്‍ശന്‍, ജനറല്‍ സെക്രട്ടറിയായി കെ.എം. ദീപക് എന്നിവരെ വീണ്ടും  തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: വര്‍ക്കിങ് പ്രസിഡന്റ്: അഭിലാഷ് ചന്ദ്രമോഹന്‍. വൈസ് പ്രസിഡന്റുമാര്‍: സുബാഷ് എസ്. ഉദയകുമാര്‍  സി., പ്രദീപ് കുമാര്‍, ഷാന്റി കെ.എഫ്., സനില്‍ കുമാര്‍. ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി: ജിജിമോന്‍ ആര്‍. സെക്രട്ടറിമാര്‍: സാജുദീന്‍. കെ.എ, ഉല്ലാസ് കെ. നായര്‍, രാകേഷ് .വി.ആര്‍., സജയ് പി., രാമകൃഷ്ണന്‍ വി.,  ട്രഷറര്‍: യദു കൃഷ്ണന്‍.

Tags: keralaതിരുവനന്തപുരംബിഎംഎസ്‌ഏഷ്യാനെറ്റ്ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

പുതിയ വാര്‍ത്തകള്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.