Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിയുടെ ബിരുദം: തങ്ങളെ വിചാരണ ചെയ്യരുതെന്ന അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി കോടതി തള്ളി

മോദിയുടെ ബിരുദം സംബന്ധിച്ച കേസില്‍ തങ്ങളെ വിചാരണ ചെയ്യരുതെന്ന ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെയും ആം ആദ്മി നേതാവ് സഞ്ജയ് സിങ്ങിന്റെയും ഹര്‍ജി ഗുജറാത്ത് സെഷന്‍ കോടതി തള്ളി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2023, 07:00 pm IST
in India

അഹമ്മദാബാദ്: മോദിയുടെ ബിരുദം സംബന്ധിച്ച കേസില്‍ തങ്ങളെ വിചാരണ ചെയ്യരുതെന്ന ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെയും ആം ആദ്മി നേതാവ് സഞ്ജയ് സിങ്ങിന്റെയും ഹര്‍ജി ഗുജറാത്ത് സെഷന്‍ കോടതി തള്ളി.  

മെട്രോപൊളിറ്റന്‍ കോടതിയാണ് ക്രിമിനല്‍ അപകീര്‍ത്തിക്കേസില്‍ ഇരുവരെയും വിചാരണ ചെയ്യാനിരിക്കുന്നത്. ഇത് തടയണമെന്ന കെജ്രിവാളിന്റെയും സഞ്ജയ് സിങ്ങിന്റെയും ആവശ്യമാണ് സെഷന്‍സ് കോടതി ജഡ്ജി എ.ജെ. കനാനി തള്ളിയത്.  

ഗുജറാത്ത് യൂണിവേഴ്സിറ്റിയാണ് പ്രധാനമന്ത്രി മോദിയുടെ ഡിഗ്രി സംബന്ധിച്ച് പരിഹാസം നിറഞ്ഞതും ആക്ഷേപകരവുമായ കെജ്രിവാളിന്റെയും സഞ്ജയ് സിങ്ങിന്റെയും പ്രസ്താവനയ്‌ക്കെതിരെ കേസ് ക്രിമനല്‍ അപകീര്‍ത്തിയ്‌ക്ക് കേസ് നല്‍കിയത്.  

ശനിയാഴ്ചയാണ് കോടതി ഉത്തരവിട്ടത്. ഗുജറാത്ത് സര്‍വ്വകലാശാലയിലെ പരാതിക്കാരന്‍ സമയം ആവശ്യപ്പെട്ടതിനാല്‍ കോടതി ആഗസ്ത് 21ന് വീണ്ടും വാദം കേള്‍ക്കും.  

മെട്രോപൊളിറ്റന്‍ കോടതി അപകീര്‍ത്തിക്കേസില്‍ സമന്‍സ് അയച്ചതിനെ തുടര്‍ന്നാണ് കെജ്രിവാളും സിങ്ങും ഇതിനെതിരെ ഇടക്കാലാശ്വാസത്തിനായി സെഷന്‍സ് കോടതിയിയെ സമീപിച്ചത്.  

Tags: കേസ്ആം ആദ്മി പാര്‍ട്ടിkejriwalഅരവിന്ദ് കെജ്‌രിവാള്‍മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ഗുജറാത്ത് സര്‍വ്വകലാശാല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

India

കെജ്‌രിവാളും സിസോഡിയയും തോറ്റാലും അതിഷി കളിച്ച ഡാൻസ് വമ്പൻ ഹിറ്റ് ! അവരുടെ തോൽവിയിൽ അതിഷിക്ക് എന്തിന് ആശങ്ക : പരിഹസിച്ച് അനുരാഗ് താക്കൂർ

India

അരവിന്ദ് കെജ്രിവാള്‍ ‘നുണകളുടെ വിജ്ഞാനകോശ’മെന്ന് ജെപി നദ്ദ , ജനങ്ങള്‍ ഒരു പാഠം പഠിപ്പിക്കും

India

വെറുതെ പറഞ്ഞാൽ പോരാ , തെളിവ് എവിടെ കെജ്‌രിവാളെ ? യമുനയിൽ വിഷം കലർത്തിയെന്ന ആരോപണത്തിന് തെളിവ് ചോദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ : അതിഷിക്ക് മൗനം

India

പരസ്പരം പോർവിളിയുമായി രാഹുലും കെജ്‌രിവാളും

പുതിയ വാര്‍ത്തകള്‍

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അനുമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

ഇടവം രാശിക്കാർക്ക് വിഷു മുതൽ ഭാഗ്യോദയം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയ വിഷു ഫലം

ചന്ദ്രനെ വലംവെച്ച് ചരിത്രനേട്ടം കൈവരിച്ച ഓറിയോണ്‍ പേടകം മടക്കയാത്ര തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.