Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിദ്ദിഖിന് വിട നല്‍കി കലാകേരളം

രാവിലെ 8.30 മുതല്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹം ഒരു നോക്ക് കാണാന്‍ ആയിരങ്ങളാണ് എത്തിയത്. മൃതദേഹം 12.15ഓടെ കാക്കനാട് നവോദയയ്‌ക്ക് സമീപത്തെ വീട്ടിലും പൊതുദര്‍ശനത്തിന് വച്ചു .വൈകിട്ട് 6ന് എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ ഔദ്യോഗിക ബഹുമതികളോടെ കബറടക്കം നടത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2023, 10:31 pm IST
in Kerala
കൊച്ചി കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആത്മമിത്രം സിദ്ദിഖിന്റെ മൃതദേഹത്തിനരികെ സംവിധായകന്‍ ലാല്‍

കൊച്ചി കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആത്മമിത്രം സിദ്ദിഖിന്റെ മൃതദേഹത്തിനരികെ സംവിധായകന്‍ ലാല്‍

കൊച്ചി: അന്തരിച്ച സിനിമാ സംവിധായകന്‍ സിദ്ദിഖിന് മലയാളത്തിന്റെ ആദരാഞ്ജലി. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാവിലെ 8.30 മുതല്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹം ഒരു നോക്ക് കാണാന്‍  ആയിരങ്ങളാണ് എത്തിയത്. മൃതദേഹം 12.15ഓടെ കാക്കനാട് നവോദയയ്‌ക്ക് സമീപത്തെ വീട്ടിലും പൊതുദര്‍ശനത്തിന് വച്ചു.

മുതിര്‍ന്നവരും ഇളംമുറക്കാരുമടക്കമുള്ള സിനിമാലോകം ഒന്നടങ്കം പ്രിയപ്പെട്ട സഹപ്രവര്‍ത്തകന് അന്ത്യയാത്രാമൊഴി ഏകാന്‍ എത്തി.  ഗോകുലം ഗോപാലന്‍, ഐ.എം വിജയന്‍, അജയ് വാസുദേവ്, കാവ്യ ചന്ദ്രിക അസീസ്, മേയര്‍ എം. അനില്‍കുമാര്‍, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, പ്രൊഫ. എം.കെ. സാനു, ബിജെപി സംസ്ഥാന ഉപാധ്യക്ഷരായ ശോഭ സുരേന്ദ്രന്‍, എ.എന്‍. രാധാകൃഷ്ണന്‍, സിപിഎം നേതാവ് എസ്. ശര്‍മ, കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മന്‍, തപസ്യ കലാസാഹിത്യ വേദി സംസ്ഥാന സമിതി അംഗം കെ. സതീഷ്ബാബു, കെ. ലക്ഷ്മിനാരായണന്‍ തുടങ്ങി  ഒട്ടേറെ പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.

വൈകിട്ട് 6ന് എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ ഔദ്യോഗിക ബഹുമതികളോടെ കബറടക്കം നടത്തി.

ക്ലൈമാക്‌സില്‍ കണ്ണീരണിഞ്ഞ് കഥാപാത്രങ്ങള്‍

മേഘ ചന്ദ്ര

കൊച്ചി: ജീവന്റെ പാതി നഷ്ടമായ വേദനയിലായിരുന്നു സംവിധായകനും നടനുമായ ലാല്‍. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സിദ്ദിഖിന്റെ ചേതനയറ്റ മൃതദേഹത്തിനരികില്‍ ആരോടും സംസാരിക്കാതെ ആര്‍ക്കും മുഖം കൊടുക്കാതെ ലാല്‍ ഇരുന്നു, മണിക്കൂറുകളോളം. ഒരു സീനിനായി, ഒരു സംഭാഷണത്തിനായി ഇങ്ങനെ എത്രയോ മണിക്കൂറുകള്‍ ഇരുവരും ഇങ്ങനെ ഇരുന്നിട്ടുണ്ട് മുമ്പ്. ആ ഓര്‍മകളെല്ലാം ആ മനസ്സില്‍ തിരതല്ലുന്നുണ്ടെന്ന് ആ മുഖം വിളിച്ചുപറയുന്നുണ്ടായിരുന്നു. തന്നെയും സിദ്ദിഖിനെയും സംവിധാനത്തിലേക്കു കൈപിടിച്ചു നടത്തിയ ഫാസിലിനെ കണ്ടപ്പോള്‍ ലാല്‍ അതുവരെ അടക്കിവച്ചിരുന്നു ദുഃഖസമുദ്രം പൊട്ടിയൊഴുകി. കണ്ടുനിന്നവര്‍ക്കൊന്നും കണ്ണീരടക്കാനായില്ല.

തങ്ങളുടെ പ്രിയ സംവിധായകനെ അവസാനമായി കാണാന്‍ ഹിറ്റ്‌ലര്‍ മാധവന്‍കുട്ടിയും (മമ്മൂട്ടി) ബാലകൃഷ്ണനും (സായ്‌കുമാര്‍) അരവിന്ദനും (ജയറാം) ഗോപാലകൃഷ്ണനും (മുകേഷ്) റാംജിറാവുവും (വിജയരാഘവന്‍) ജയകൃഷ്ണനും (ദിലീപ്) കടപ്പുറം കാര്‍ത്യായനിയും (സീനത്ത്) മുന്നയും (വിനീത്) എത്തി. പ്രായത്തിന്റെ അവശതകള്‍ മറന്നാണ് ഗര്‍വാസീസ് ആശാന്‍ (ജനാര്‍ദനന്‍) വന്നത്. തന്നെ സിനിമയിലേക്കു കൈപിടിച്ചു കയറ്റിയ സംവിധായകന്റെ സവിധത്തില്‍ ബിന്ദു പണിക്കര്‍ക്കൊപ്പമെത്തിയ സായ്‌കുമാര്‍ ദുഃഖം സഹിക്കാനാവാതെ വിതുമ്പിക്കരഞ്ഞു. ‘എന്റെ വലതു കൈ നഷ്ടപ്പെട്ടു’ എന്ന് അദ്ദേഹം തേങ്ങിക്കൊണ്ടു പറഞ്ഞു.

Tags: keralamalayalam cinemaയാത്രയയപ്പ്സംവിധായകന്‍ സിദ്ദിഖ് ഇസ്‌മൈല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

പുതിയ വാര്‍ത്തകള്‍

‘ ബാബറി മസ്ജിദ് പണിയണമെന്ന് പറയുന്നവർക്കൊപ്പം ഇരിക്കുന്നതിനേക്കാൾ ഞങ്ങൾക്ക് ഇഷ്ടം 20 വർഷം പ്രതിപക്ഷത്ത് ഇരിക്കുന്നതാണ് ‘ ; അമിത് ഷാ

കേരളത്തില്‍ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്ന് നരേന്ദ്ര മോദി, സ്ത്രീകള്‍ വലിയ തോതില്‍ ബൂത്തിലെത്തിയത് ഗുണമാകും

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.