Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഗോവിന്ദാപുരം ചെക്പോസ്റ്റില്‍ വിജിലന്‍സ് പരിശോധന; രണ്ടര മണിക്കൂറിനിടെ വാങ്ങിയ കൈക്കൂലി 16,450 രൂപ

ഇതരസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ചരക്കുവാഹനങ്ങളില്‍ നിന്നും കൈക്കൂലി വാങ്ങി പരിശോധനകൂടാതെ കടത്തിവിടുന്നു എന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2023, 02:10 pm IST
in Palakkad

പാലക്കാട്: ഗോവിന്ദാപുരം മോട്ടോര്‍വാഹന ചെക്പോസ്റ്റില്‍ രണ്ടരമണിക്കൂറിനിടെ കൈക്കൂലിയായി വാങ്ങിയത് 16,450 രൂപ. അതേസമയം, 25 മണിക്കൂറിനിടെ സര്‍ക്കാര്‍ ഖജനാവിലേക്ക് ലഭിച്ചത് വെറും 12,900 രൂപ മാത്രം. കൈക്കൂലിക്ക് പുറമേ ഓറഞ്ച്, ആപ്പിള്‍, പേരയ്‌ക്ക എന്നിവയും ഓഫീസിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കണ്ടെടുത്തു.

ഇന്നലെ പുലര്‍ച്ചെ രണ്ടുമണിക്കാണ് ഗോവിന്ദാപുരം മോട്ടോര്‍വാഹന വകുപ്പിന്റെ ചെക്പോസ്റ്റില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന നടന്നത്. ഇതരസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ചരക്കുവാഹനങ്ങളില്‍ നിന്നും കൈക്കൂലി വാങ്ങി പരിശോധനകൂടാതെ കടത്തിവിടുന്നു എന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.  

തിങ്കളാഴ്ച രാത്രി 11 മണി മുതല്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പലഭാഗങ്ങളിലായി മൂന്ന് മണിക്കൂറോളം നിരീക്ഷിച്ചശേഷമാണ് പരിശോധന നടത്തിയത്.

ചെക്പോസ്റ്റിന്റെ പരിസരത്ത് പുല്ലുകള്‍ക്കിടയില്‍ ഉപേക്ഷിച്ചിരുന്ന പഴയ കസേരയുടെ അടിയില്‍ പേപ്പറില്‍ പൊതിഞ്ഞ് സൂക്ഷിച്ച 11,450 രൂപയും, പായയുടെ ഉള്ളിലും ഒളിപ്പിച്ച നിലയിലായിരുന്നു പണം. ഇരുമ്പ് അലമാരയില്‍ നിന്ന് റബര്‍ ബാന്‍ഡ് ചുറ്റിയ കാന്തം കണ്ടെടുത്തെങ്കിലും നോട്ടൊന്നും ലഭിച്ചില്ല.                  

ഓണത്തോടനുബന്ധിച്ച് ചെക്പോസ്റ്റുകളില്‍ വ്യാപകമായി അനധികൃത പണപ്പിരിവ് നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍, കഴിഞ്ഞ കുറച്ചുദിവസങ്ങളായി പാലക്കാട്ടെ വിവിധ ചെക്പോസ്റ്റുകളില്‍ വിജിലന്‍സ് പരിശോധന നടത്തിവരികയായിരുന്നു. ഇതിന്റെ ഭാഗമായാണ് ഗോവിന്ദാപുരത്തും പരിശോധന നടത്തിയത്.

വിജിലന്‍സ് സംഘത്തിന്റെ നിരീക്ഷണത്തിനിടെ പുലര്‍ച്ചെ 1.40ന് ചെക്പോസ്റ്റിന് സമീപം രാത്രികാല ചായക്കട നടത്തുന്ന വിനുയെന്നയാള്‍ കട്ടന്‍ചായ കൊണ്ടുവരുന്നതിന്റെ മറവില്‍ ചെക്പോസ്റ്റ് കൗണ്ടറില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എഎംവിഐക്ക് ഒരു കെട്ട് പണം കൊടുക്കുന്നത് വിജിലന്‍സിന്റെ ശ്രദ്ധയില്‍പ്പെട്ടു. പണം കൈമാറുന്നതിനിടെയാണ് വിജിലന്‍സ് പിടികൂടിയത്.  

ഡ്യൂട്ടിയിലുണ്ടായിരുന്ന എഎംവിഐ മൂന്ന് ദിവസമായി ചെക്പോസ്റ്റില്‍ ജോലിയിലുണ്ട്. എഎംവിഐ പി.സുരേഷ്, ഓഫീസ് അറ്റന്‍ഡന്റ് സന്തോഷ് എന്നിവരാണ് പരിശോധനക്കിടെ ഡ്യൂട്ടിയിലുണ്ടായിരുന്നത്.

ഒരാഴ്ചമുമ്പ് ഇതേ ചെക്പോസ്റ്റില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ പതിമൂവായിരം രൂപ പിടിച്ചെടുത്തിരുന്നു. കാന്തത്തില്‍ ചുറ്റി ഒളിപ്പിച്ച നിലയിലായിരുന്നു പണം.

വിജിലന്‍സ് ഡിവൈഎസ്പി എസ്. ഷംസുദീന്റെ നിര്‍ദേശ പ്രകാരം ഇന്‍സ്പെക്ടര്‍ എസ്.പി. സുജിത്, സ്റ്റേറ്റ് ടാക്സ് ഓഫീസര്‍ പി. മനോജ്, വിജിലന്‍സ് എസ്ഐമാരായ ബി.സുരേന്ദ്രന്‍, കെ.മനോജ്കുമാര്‍, സീനിയര്‍ സിപിഒമാരായ പി.ആര്‍.രമേഷ്, പി. പ്രമോദ് എന്നിവരാണ് പരിശോധന നടത്തിയത്.

Tags: ചെക് പോസ്റ്റ്Govindapuram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാസര്‍കോട് അതിര്‍ത്തിയില്‍ മദ്യം ഒഴുകുന്നു: ചെക്ക്‌പോസ്റ്റുകള്‍ നോക്കുകുത്തി

Idukki

കുമളി ചെക്ക് പോസ്റ്റിൽ വിജിലൻസ് പരിശോധന; കണക്കിൽ പെടാത്ത പണം കണ്ടെത്തി, ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി

Kerala

വാളയാര്‍ ചെക്‌പോസ്റ്റില്‍ ശബരിമല തീര്‍ഥാടകരില്‍നിന്ന് അനധികൃത പണപ്പിരിവ്, മിന്നൽ പരിശോധനയിൽ പിടിച്ചെടുത്തത് കണക്കിൽപ്പെടാത്ത പണം

ആര്യങ്കാവ് ആര്‍ടിഒ ചെക്പോസ്റ്റിലെ തകരാറിലായ ഭാരമളക്കുന്ന യന്ത്രം
Kollam

ആര്യങ്കാവ് ചെക്പോസ്റ്റില്‍ ഭാരമളക്കുന്ന യന്ത്രം നോക്കുകുത്തി; സർക്കാരിന് വൻ സാമ്പത്തിക നഷ്ടം, യന്ത്രം പ്രവര്‍ത്തനരഹിതമായിട്ട് മൂന്നുവര്‍ഷം

Thrissur

മായം, അളവില്‍ കൃത്രിമം; പാല്‍ വിപണിയില്‍ മറുനാടന്‍ കമ്പനികളുടെ പകല്‍ക്കൊള്ള, ചെക്‌പോസ്റ്റുകളില്‍ ഗുണമേന്മ പരിശോധിക്കാന്‍ സംവിധാനങ്ങളില്ല

പുതിയ വാര്‍ത്തകള്‍

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.