കൊച്ചി: ഹൃദയാഘാതം ഉണ്ടായ ചലച്ചിത്ര സംവിധായകന് സിദ്ധിഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയില്‍ ഉളളത്.
ന്യൂമോണിയ ബാധയും കരള്‍ രോഗും മൂലം ഏറെ കാലമായി സിദ്ധിഖ് ചികിത്സയിലാണ്. ഈ രോഗങ്ങള്‍ക്ക് ശമനം കണ്ടു വരവെയാണ് ഇന്ന് ഹൃദയാഘാതം ഉണ്ടായത്. അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് അറിയുന്നത്. ചൊവ്വാഴ്ച രാവിലെ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് സിദ്ധിഖിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: