Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായിട്ടും തകര്‍ന്ന റോഡിന്റെ നിര്‍മ്മാണം തുടങ്ങിയില്ല

പഞ്ചായത്തിലെ കലുങ്കുനട ആറാട്ടുകുഴി കൂട്ടപ്പൂ റോഡാണ് പൂര്‍ണമായും തകര്‍ന്നത്. റോഡില്‍ വന്‍ കുഴികള്‍ രൂപപ്പെട്ടതു കാരണം ഇരുചക്ര വാഹനക്കാരും കാല്‍നട യാത്രക്കാരും അനുഭവിക്കുന്ന ബുദ്ധിമുട്ടിന് പരിഹാരമില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2023, 07:00 pm IST
in Thiruvananthapuram

സജി ചന്ദ്രന്‍

വെള്ളറട: വെള്ളറട പഞ്ചായത്തില്‍ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായെങ്കിലും തകര്‍ന്നുകിടക്കുന്ന റോഡിന്റെ നിര്‍മ്മാണം തുടങ്ങിയില്ല. പഞ്ചായത്തിലെ കലുങ്കുനട ആറാട്ടുകുഴി കൂട്ടപ്പൂ റോഡാണ് പൂര്‍ണമായും തകര്‍ന്നത്. റോഡില്‍ വന്‍ കുഴികള്‍ രൂപപ്പെട്ടതു കാരണം ഇരുചക്ര വാഹനക്കാരും കാല്‍നട യാത്രക്കാരും അനുഭവിക്കുന്ന ബുദ്ധിമുട്ടിന് പരിഹാരമില്ല. 

റോഡിലെ കുഴികളില്‍ മഴവെള്ളം കെട്ടി നില്‍ക്കുന്നതോടെ ഇരുചക്രവാഹനങ്ങള്‍ കുഴിയില്‍പ്പതിച്ചുള്ള അപകടം പതിവായി. റോഡിന്റെ വശങ്ങളില്‍ല്‍ ശാസ്ത്രീയമായി നിര്‍മ്മിച്ച ഓടയില്ലാത്തതും വീടുകളില്‍ നിന്ന് മലിനജലം റോഡിലേക്ക് ഒഴുക്കിവിടുന്നതും റോഡ്തകരുന്നതിന് കാരണമാണ്. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കാല്‍ നടയാത്രക്കാരുടെ ശരീരത്തിലേക്ക് ചെളിതെറിക്കുന്നതും നിത്യസംഭവമാണ്. കേരള-തമിഴ്‌നാട് അതിര്‍ത്തി പ്രദേശത്തെ  ഇരു സംസ്ഥാനങ്ങളിലൂടെയും കടന്നു വരുന്ന നിരവധി ചരക്കു വാഹനങ്ങളും പ്രധാനറോഡിലേക്ക് ഇതുവഴിയാണ് പോകുന്നത്. ചരക്കുവാഹനങ്ങള്‍ റോഡിലെ കുഴികളില്‍പ്പെടുന്നതോടെ ഗതാഗത തടസവും പതിവാണ്.

നിരവധി തവണ കുഴികള്‍ അടച്ചെങ്കിലും മഴപെയ്താല്‍  റോഡ് പെട്ടെന്ന്തകരുന്നു. റോഡ് പുനര്‍ നിര്‍മ്മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 22 കോടി രൂപയ്‌ക്ക് ടെന്‍ഡര്‍ ചെയ്തു. കരാര്‍ ഏറ്റെടുത്തയാള്‍ റോഡ് പണിക്കു ഉപകരണങ്ങളുമായി എത്തിയെങ്കിലും പണി തുടങ്ങിയില്ല. ജര്‍മന്‍ ടെക്‌നോളജി ഉപയോഗിച്ച് ആധുനിക രീതിയില്‍ പണിചെയ്യുന്നതിനു വേണ്ടിയാണ് ഗുജറാത്ത് ആസ്ഥാനമായ കമ്പനിക്ക് കരാര്‍നല്‍കിയത്. ഇതിനിടയില്‍ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ആറാട്ടുകുഴിയില്‍ സംഘടിപ്പിച്ച പൊതുയോഗത്തിലായിരുന്നു ഉദ്ഘാടനം.എന്നാല്‍ മാസങ്ങള്‍പിന്നിട്ടിട്ടും നിര്‍മ്മാണം തുടങ്ങാതെ തകര്‍ന്നു കിടക്കുകയാണ് കലുങ്കുനട  കൂതാളി റോഡ്.

Tags: റോഡുകള്‍VellaradaconstructionInaguration
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൊഹമ്മദ് റിയാസിന്റെ പ്രതിഷേധ റോഡ് ഷോയ്‌ക്ക് മറുപടി, വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യേണ്ട ഹെല്‍ത്ത് ലാബ് ബിജെപി ഉദ്ഘാടനം ചെയ്തു

Kerala

ഏറ്റുമാനൂര്‍ ക്ഷേത്ര മൈതാനത്ത് അനാവശ്യ നിര്‍മ്മിതി; എതിർപ്പുമായി ഹിന്ദുസംഘടനാ നേതാക്കള്‍, 14ന് തെക്കേനടയില്‍ ഉപവാസം

Kerala

10 രൂപയ്‌ക്ക് ചായയും 20 രൂപയ്‌ക്ക് പലഹാരവും; സാധാരണക്കാരായ വിമാനയാത്രികർക്ക് ആശ്വാസമായി തിരുവനന്തപുരത്ത് ഉഡാൻ യാത്രി കഫേ തുറന്നു

Thiruvananthapuram

സി പിഎമ്മിന്റെ രാഷ്‌ട്രീയക്കളിയില്‍ പ്രതിഷേധിച്ച വാഴോട്ടുകോണം കൗണ്‍സിലര്‍ സുഗതനെതിരെ കേസ്, നടപടി വി കെ പ്രശാന്ത് എം എല്‍ എയുടെ പരാതിയില്‍

Kerala

വിഴിഞ്ഞം രണ്ടാം ഘട്ടത്തിലേക്ക്; പ്രഖ്യാപനത്തിലൊതുങ്ങി പദ്ധതികള്‍, റെയില്‍ കണക്ടിവിറ്റി നടപടിക്രമങ്ങൾ മെല്ലെപ്പോക്കിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.