Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

എയർകണ്ടീഷൻ സ്ഥാപിക്കാൻ അശാസ്ത്രീയ നിർമ്മാണം; മ്യൂസിയത്തിൽ അരനൂറ്റാണ്ടിലധികം പഴക്കമുള്ള കെട്ടിടം തകർന്നു

1958ൽ തറക്കല്ലിട്ട് 1964ൽ തുറന്നുകൊടുത്ത ഇരുനില കെട്ടിടത്തിലാണ് നേച്ചർ ഹിസ്റ്ററിന്മ്യൂസിയം ആരംഭിച്ചത്. ഉറുമ്പുകൾ മുതൽ നീലത്തിമിംഗലംവരെയുള്ള ജന്തുലോകത്തെ ജീവികളെക്കുറിച്ചു എല്ലാ വിവരങ്ങളും ഇവിടെയുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2023, 03:15 pm IST
in Thiruvananthapuram

തിരുവനന്തപുരം: അശാസ്ത്രീയ നിർമ്മാണത്തിൽ മ്യൂസിയത്തിനുള്ളിലെ അരനൂറ്റാണ്ടിലധികം പഴക്കമുള്ളകെട്ടിടം തകർന്നു. നേച്ചർ ഹിസ്റ്ററി മ്യൂസിയ(പ്രകൃതി ചരിത്ര പ്രദർശനാലയം)ത്തിന്റെ ഇരുനില കെട്ടിടമാണ് പൊളിഞ്ഞത്. ബലം പരിശോധിക്കാതെ എയർകണ്ടീഷൻ സ്ഥാപിച്ചതോടെ കെട്ടിടത്തിന്റെ പാരപ്പെറ്റ് തകർന്നുവീഴുകയായിരുന്നു. ആറ് എസിയും താഴേക്ക് പതിച്ചു. മുപ്പത് ലക്ഷത്തോളം രൂപയുടെ നഷ്ടം.

ശനിയാഴ്ച രാവിലെ എട്ടരമണിയോടെയാണ് കെട്ടിടത്തിൽ സ്ഥാപിച്ചിരുന്ന എസികളും കൂൾവാളും പാരപ്പെറ്റും താഴേക്ക് പതിച്ചത്. 1958ൽ തറക്കല്ലിട്ട് 1964ൽ തുറന്നുകൊടുത്ത ഇരുനില കെട്ടിടത്തിലാണ് നേച്ചർ ഹിസ്റ്ററിന്മ്യൂസിയം ആരംഭിച്ചത്.  ഉറുമ്പുകൾ മുതൽ നീലത്തിമിംഗലംവരെയുള്ള ജന്തുലോകത്തെ ജീവികളെക്കുറിച്ചു എല്ലാ വിവരങ്ങളും ഇവിടെയുണ്ട്.  ആറ് വർഷം മുമ്പാണ് സെൻട്രൽ കൂളിംഗ് സിസ്റ്റം സ്ഥാപിച്ചത്. അതിനായി പൊതുമരമാത്ത് വകുപ്പ് കെട്ടിട വിഭാഗം  പരിശോധിക്കുകയും സെൻട്രൽ കൂളിംഗ് സിസ്റ്റം സ്ഥാപിക്കുന്നതിനുള്ള ബലം കെട്ടിടത്തിന് ഉണ്ടെന്നും കണ്ടെത്തിയിരുന്നു. തുടർന്ന് 21 ടൺ കൂളിംഗ് സിസ്റ്റത്തിനായി വിവിധ കപ്പാസിറ്റിയിലുള്ള എട്ട് എസികളും കൂൾ വാളുകളുകളും കെട്ടിടത്തിൽ ഘടിപ്പിച്ചു. പാരപ്പെറ്റിലും ചുവരുകളിലും ക്ലാമ്പുകൾ ഘടിപ്പിച്ചായിരുന്നു നിർമ്മാണം. എന്നാൽ കൂളിംഗ് സിസ്റ്റത്തിന്റെ ഭാരം താങ്ങാൻ ചുടുകല്ലിലും ചുണ്ണാമ്പ് ചുവരിലും സ്ഥാപിച്ച കെട്ടിടത്തിന് സാധിച്ചില്ല.

എട്ട് എസികളിൽ ആറെണ്ണം നിലത്തുവീണു. രണ്ടെണ്ണം ഏത് നിമിഷവും നിലത്തുവീഴും. പാരപ്പെറ്റ് പൂർണമായും തകർന്നു. കൂൾ വാളും നിലംപതിച്ചു. ചുവരുകളിലെ ചുണ്ണാമ്പ് ഭാഗവും നശിച്ചു. 30 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടെന്നാണ് വിലയിരുത്തൽ. തകർന്ന ഭാഗത്ത് ഇപ്പോൾ ടാർപ്പോളിൻ ഉപയോഗിച്ച് മറച്ചിരിക്കുകയാണ്. അതേസമയം സന്ദർശകരെ കെട്ടിടത്തിലേക്ക് കടത്തിവിടുന്നുണ്ട്. കെട്ടിടത്തിന് ചോർച്ചയുണ്ട്. മഴവെള്ളം മ്യൂസയത്തിനകത്തേക്ക് പതിക്കുന്നുണ്ട്. അതിനിടയിൽ കെട്ടിടത്തിൽ സോളാർ പാനലും സ്ഥാപിച്ചിരുന്നു. ചോർച്ചയ്‌ക്ക് പരിഹാരം കണ്ടില്ലെങ്കിൽ കെട്ടിടം മുഴുവൻ തകർന്നു വീഴുന്ന അവസ്ഥയാണ്.

Tags: തിരുവനന്തപുരംമ്യൂസിയം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Kerala

ഭാര്യയുമായി വഴക്കിട്ട് യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി; സംഭവം തിരുവനന്തപുരത്ത്

കരമന ഹരി കൈയ്യേറി മുറിച്ചുമാറ്റിയ കായ്ഫലമുള്ള പ്ലാവുകളില്‍ ഒന്ന്‌
Thiruvananthapuram

നേതാവിന്റെ ലവ്, ഡ്രാമ, ആക്ഷന്‍

Thiruvananthapuram

വൃദ്ധ ദമ്പതിമാരുടെ വസ്തു കയ്യേറി സിപിഎം നേതാവ് വഴിവെട്ടി, വധഭീഷണിയും

Kerala

കേരളത്തിലേത് സാമൂഹിക സാമ്പത്തിക വ്യവസ്ഥകള്‍ തകര്‍ത്ത സര്‍ക്കാര്‍: ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.