Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്വിറ്റ് ഇന്ത്യാ ദിനത്തില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനങ്ങളിലേക്ക് ക്ഷേത്ര രക്ഷാമാര്‍ച്ച്

സിപിഎമ്മും മതേതര സര്‍ക്കാരും ക്ഷേത്രം വിട്ടുപോവുക എന്ന മുദ്രാവാക്യവുമായി രാവിലെ 10ന് ആചാര്യന്മാരുടെയും ഹിന്ദു സംഘടനാ നേതാക്കളുടെയും നേതൃത്വത്തിലാണ് ക്ഷേത്ര രക്ഷാമാര്‍ച്ച് നടത്തുക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2023, 01:20 am IST
in Kerala

തൃശൂര്‍: ക്വിറ്റ് ഇന്ത്യാ ദിനമായ ഒമ്പതിന് കൊച്ചി, തിരുവിതാംകൂര്‍, മലബാര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനങ്ങളിലേക്ക് ക്ഷേത്ര രക്ഷാമാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സിപിഎമ്മും മതേതര സര്‍ക്കാരും ക്ഷേത്രം വിട്ടുപോവുക എന്ന മുദ്രാവാക്യവുമായി രാവിലെ 10ന് ആചാര്യന്മാരുടെയും ഹിന്ദു സംഘടനാ നേതാക്കളുടെയും നേതൃത്വത്തിലാണ് ക്ഷേത്ര രക്ഷാമാര്‍ച്ച് നടത്തുക.  

കൊച്ചി ദേവസ്വം ബോര്‍ഡിലേക്കുള്ള മാര്‍ച്ച് വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലേക്കുള്ളത് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല ടീച്ചര്‍, മലബാര്‍ ദേവസ്വം ബോര്‍ഡിലേക്കുള്ളത് കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് എം. മോഹനന്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.  

ഹിന്ദു സമൂഹത്തിന്റെ പ്രതീക്ഷയും, പ്രത്യാശയുമായ ക്ഷേത്രങ്ങള്‍ നിലനില്‍പ്പിനു തന്നെ ഭീഷണി നേരിടുന്നു. സംസ്ഥാന ഭരണത്തിന് നേതൃത്വം കൊടുക്കുന്ന സിപിഎമ്മാണ് ഒരേ സമയം ക്ഷേത്രങ്ങളെ അടക്കി ഭരിച്ച് ക്ഷേത്രത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്യുന്നത്. വിശ്വാസിയെ സംബന്ധിച്ച് ഈശ്വരന്‍ സാകാരരൂപിയാണ്. ആ ഈശ്വരന്‍ മിത്താണെന്ന് നിയമസഭ അദ്ധ്യക്ഷന്‍ തന്നെ പറയുന്നത് വിശ്വാസത്തിനു നേരെയുള്ള വെല്ലുവിളിയാണ്. ഗണപതി മിത്താണ് എന്ന ഷംസീറിന്റെ പ്രസ്താവനയെ എതിര്‍ക്കുകയോ അതിനെതിരെ പ്രസ്താവന ഇറക്കുകയോ ചെയ്യാത്ത ദേവസ്വം ബോര്‍ഡുകള്‍ ഷംസീറിനെ അനുകൂലിക്കുകയാണ്. അതുകൊണ്ട് തന്നെ ക്ഷേത്രങ്ങള്‍ ദേവസ്വം ഭരണത്തില്‍ സുരക്ഷിതമല്ലെന്ന് ഉറപ്പിക്കാമെന്നും സുധാകരന്‍ പറഞ്ഞു.  

മറ്റ് മതസമൂഹങ്ങള്‍ അവരുടെ ആരാധനാലയങ്ങളെ സാമൂഹ്യ ജീവിതത്തിന്റെ കേന്ദ്ര സ്ഥാനമാക്കി ആ സമൂഹത്തിന്റെ സര്‍വ്വതോമുഖമായ ഉയര്‍ച്ചയ്‌ക്ക് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ ക്ഷേത്രങ്ങള്‍ സര്‍ക്കാരിന്റെയും രാഷ്‌ട്രീയ പാര്‍ട്ടികളുടേയും അധീനതയില്‍പ്പെട്ട് ക്ഷേത്രേതര പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി മാറുന്നു. ഹൈന്ദവ ക്ഷേത്രങ്ങള്‍ സിപിഎം കൈയടക്കുകയും, ക്ഷേത്രങ്ങളെ മതേതരവത്ക്കരിക്കുകയും ചെയ്യുന്നു. തീര്‍ത്ഥാടന കേന്ദ്രങ്ങളായ ക്ഷേത്രങ്ങളെ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നു. കൈയേറിയവര്‍ക്ക് പട്ടയം കൊടുത്തും, നഷ്ടപ്പെട്ട ഭൂമി തിരിച്ചു പിടിക്കാതെയും ലക്ഷക്കണക്കിന് ഏക്കര്‍ ക്ഷേത്ര ഭൂമി അന്യാധീനപ്പെടുത്തുന്നു.

നവീകരിക്കപ്പെട്ടതും, സാമ്പത്തിക അഭിവൃദ്ധിയുള്ളതുമായ സ്വകാര്യ ക്ഷേത്രങ്ങള്‍ സിപിഎം – സര്‍ക്കാര്‍ ഒത്താശയോടെ ദേവസ്വം ബോര്‍ഡ് കൈയേറുന്നു. ഒരു കാലത്ത് ക്ഷേത്രങ്ങള്‍ തച്ചുതകര്‍ത്ത് കപ്പ നടാനും, ഹിന്ദുധര്‍മ്മ ഗ്രന്ഥങ്ങള്‍ കത്തിച്ചു ചാമ്പലാക്കാനും പ്രഖ്യാപിച്ച കമ്മൂണിസ്റ്റുകാര്‍ ഇന്ന് ക്ഷേത്രം ഭരിക്കാന്‍ തയാറാകുന്നുണ്ടെങ്കില്‍ അതിന് പുറകില്‍ പുറമെനിന്ന് തകര്‍ക്കാന്‍ പറ്റാത്ത ക്ഷേത്രങ്ങളെ ഉള്ളില്‍ നിന്നു തകര്‍ക്കുക എന്ന ദുഷ്ടലാക്കാണെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഹിന്ദുഐക്യവേദി ഭാരവാഹികളായ എം.വി. മധുസൂദനന്‍, വി. മുരളീധരന്‍, പ്രസാദ് കാക്കശ്ശേരി, ഗിരിധരന്‍. ജി എന്നിവരും പങ്കെടുത്തു.

Tags: ദേവസ്വം ബോര്‍ഡ്ക്വിറ്റ് ഇന്ത്യാദിനംക്ഷേത്ര രക്ഷാമാര്‍ച്ച്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘അഴിമതി . പ്രീണനം, കുടുംബാധിപത്യം… ക്വിറ്റ് ഇന്ത്യ’; പ്രതിപക്ഷ ഇന്ത്യാ മുന്നണിയ്‌ക്കെതിരെ ആഞ്ഞടിച്ച് അമിത് ഷായുടെ ട്വീറ്റ്

Thrissur

ശ്രീഗുരുവായൂരപ്പന്‍ മേള പുരസ്‌കാരം സദനം വാസുദേവന്

Kerala

മാറ്റങ്ങള്‍ തുടങ്ങേണ്ടത് ഭരണസിരാ കേന്ദ്രത്തില്‍ നിന്ന്; ദേവസ്വം മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിക്കണം, ഭണ്ഡാരത്തിലെ പണം മിത്തുമണി എന്നും

Thiruvananthapuram

തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിൽ ശീവേലിക്കിടെ വിഗ്രഹം നിലത്തുവീണു; പ്രതിഷേധവുമായി ഭക്തജനങ്ങൾ

Kerala

ദേവസ്വം ക്ഷേത്രങ്ങളില്‍ വഴിപാട് നിരക്ക് കൂട്ടാന്‍ നടപടി

പുതിയ വാര്‍ത്തകള്‍

ക്രിസ്ത്യൻ സഭകൾ കാണിച്ച ചരിത്രപരമായ

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.20 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.