Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

രാഹുല്‍ ഗാന്ധിയ്‌ക്ക് നശിപ്പിക്കാന്‍ കഴിയുന്നതല്ല അദാനി; 5000 കോടി രൂപയ്‌ക്ക് സാംഘി സിമന്‍റ് കമ്പനിയെ ഏറ്റെടുത്തു; സിമന്‍റ് മേഖലയില്‍ അദാനി ഭീമനാകും

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും അനുയായി ജയ്റാം രമേഷ് എന്നിവര്‍ ചേര്‍ന്ന് ഹിന്‍‍ഡന്‍ ബര‍്ഗ് റിപ്പോര്‍ട്ട് പുറത്തുവന്ന ഉടനെ അദാനിയെ കുറ്റവാളിയാക്കാന്‍ മാധ്യമങ്ങളിലൂടെ കടുത്ത ശ്രമം നടത്തിയിരുന്നു. വാര്‍ത്താസമ്മേളനങ്ങളില്‍ അവര്‍ അദാനിയെ തുടര്‍ച്ചയായി കടന്നാക്രമിച്ചു. എന്നാല‍് ഇതിനെയെല്ലാം മൗനം കൊണ്ട് പ്രതികരിച്ച അദാനിയ്‌ക്ക് മനസ്സില്‍ ഒരു പ്ലാനുണ്ടായിരുന്നു- ഒരടി പിന്നോട്ട്, രണ്ടടി മുന്നോട്ട്. അതാണിപ്പോള്‍ അദാനി നടപ്പാക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2023, 08:25 pm IST
in Business

മുംബൈ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും അനുയായി ജയ്റാം രമേഷ് എന്നിവര്‍ ചേര്‍ന്ന് ഹിന്‍‍ഡന്‍ ബര‍്ഗ് റിപ്പോര്‍ട്ട് പുറത്തുവന്ന ഉടനെ അദാനിയെ കുറ്റവാളിയാക്കാന്‍ മാധ്യമങ്ങളിലൂടെ കടുത്ത ശ്രമം നടത്തിയിരുന്നു. വാര്‍ത്താസമ്മേളനങ്ങളില്‍ അവര്‍ അദാനിയെ തുടര്‍ച്ചയായി കടന്നാക്രമിച്ചു. എന്നാല‍് ഇതിനെയെല്ലാം മൗനം കൊണ്ട് പ്രതികരിച്ച അദാനിയ്‌ക്ക് മനസ്സില്‍ ഒരു പ്ലാനുണ്ടായിരുന്നു- ഒരടി പിന്നോട്ട്, രണ്ടടി മുന്നോട്ട്. അതാണിപ്പോള്‍ അദാനി നടപ്പാക്കുന്നത്.  

വാങ്ങിയ വായ്‌പകള്‍ കൃത്യമായി അടച്ചുതിര്‍ക്കുന്ന അദാനിയെക്കുറിച്ച് അന്താരാഷ്‌ട്ര നിക്ഷേപകര്‍ക്കിടയില്‍ ആശങ്കയേ ഇല്ല. ഇപ്പോഴിതാ ഇന്ത്യയിലെ ബാങ്കുകള്‍ തന്നെ അദാനിക്ക് വന്‍ വായ്‌പകള്‍ നല്‍കാന്‍ തയ്യാറായി മുന്നോട്ട് വന്നു കഴിഞ്ഞു. വിദേശ ബാങ്കുകളും നിക്ഷേപകരും ഫണ്ട് നല്‍കാന്‍ തയ്യാര്‍. ഇപ്പോഴിതാ അദാനി രണ്ടടി മുന്നോട്ട് കുതിക്കാന്‍ തയ്യാറെടുക്കുകയാണ്. ഇന്ത്യന്‍ സിമന്‍റ് നിര്‍മ്മാണമേഖലയില്‍ മേല്‍വിലാസമുള്ള സാംഘി ഇന്‍ഡസ്ട്രീസിനെ 5000 കോടി വരെ നല്‍കി ഏറ്റെടുത്തു. 56 ശതമാനത്തില്‍ അധികം ഓഹരികള്‍ വാങ്ങിയതോടെ അദാനിക്ക് തന്നെയായിരിക്കും കമ്പനിയുടെ കടിഞ്ഞാണ്‍. അതോടെ ഹിന്‍ഡന്‍ബര്‍ഗ് വിവാദത്തിന് ശേഷം വീണ്ടും അദാനി ബിസിനസിന്റെ സ്പീഡ് കൂട്ടുകയാണ്.  

സിമന്‍റ് മേഖലയില്‍ അദാനിയുടെ മൂന്നാമത്തെ ഏറ്റെടുക്കലാണ് ഇത്. 2022ല്‍ രണ്ട് സിമന്‍റ് കമ്പനികള്‍ ഏറ്റെടുത്തു- അംബുജ സിമന്‍റ്സും എസിസിയും. സാംഘി മൂന്നാമത്തെ ഏറ്റെടുക്കലാണ്. ഗുജറാത്തിലെ വലിയ സിമന്‍റ് കമ്പനിയാണ് സാംഘി. ഗുജറാത്തിലെ കച്ച് ജില്ലയിലാണ് സാംഘി സ്ഥിതി ചെയ്യുന്നത്.  

ഹിന്‍ഡന്‍ബര്‍ഗ് വിവാദത്തിന് ശേഷം അദാനി ഏറ്റെടുത്തത് മുന്‍കൂട്ടി വാഗ്ദാനം ചെയ്തിരുന്ന ചില തുറമുഖങ്ങളാണ്. അതിലൊന്ന് കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരിയിലെ കപ്പല്‍ തുറമുഖമാണ്. ഇപ്പോള്‍ തികച്ചും വ്യത്യസ്തമായി പുതിയൊരു ഏറ്റെടുക്കലിന് അദാനി ഒരുങ്ങുന്നത് അദാനിക്ക് ഫണ്ടിന് യാതൊരു പഞ്ഞവുമില്ലെന്നതിന്റെ സൂചനയാണ് നല്‍കുന്നത്.  

സാംഘി ഇന്‍ഡസ്ട്രീസിനെ വാങ്ങാന്‍ 5,000 കോടിയുടെ കരാറില്‍ അദാനി ഒപ്പിട്ടുകഴിഞ്ഞതായും അഭ്യൂഹങ്ങളുണ്ട്. അദാനിയുടെ തന്നെ സിമന്‍റ് കമ്പനിയായ അംബുജ സിമന്‍റ്സിനെക്കൊണ്ടാണ് സാംഘിയെ ഏറ്റെടുപ്പിക്കുന്നത്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ സിമന്‍റ്  നിര്‍മാതാക്കളാണ്  അംബുജ. തുടക്കത്തില്‍ സാംഘിയുടെ 56.74 ശതമാനം ഓഹരികള്‍ ആണ് വാങ്ങുക എന്നറിയുന്നു. സാംഘി ഇന്‍ഡസ്ട്രീസിന്റെ നിക്ഷേപകനായ രവി സാംഘിയും കുടുംബവും കൈവശം വച്ചിട്ടുള്ള ഓഹരികളാണ് അദാനിക്കു നല്‍കുന്നത്.  

അദാനി കൂടുതല്‍ സിമന്‍റ് കമ്പനികള്‍ ഏറ്റെടുക്കും; 400-500 കോടി ഡോളര്‍ ഇനിയും മുടക്കും

അടുത്ത രണ്ടു വര‍്ഷത്തിനുള്ളില്‍ 10 കോടി ടണ്‍ സിമന്‍റ് ഉല്‍പാദനം എന്ന ലക്ഷ്യമാണ് അദാനിയുടെ സ്വപ്നം. ഇതിനായി ഇനിയും 400 മുതല്‍ 500 കോടി ഡോളര്‍ വരെ ഏറ്റെടുക്കലിന് ചെലവാക്കാന്‍ അദാനി പദ്ധതിയിട്ടിട്ടുണ്ട്.  

Tags: സാംഘി ഇന്‍ഡസ്ട്രീസിരവി സാംഘിഅദാനി എന്‍റര്‍പ്രൈസസിന്‍റെഅംബുജ സിമന്‍റ്ഗൗതം അദാനിഅദാനിഎസിസിഅദാനി ഗ്രൂപ്പ്ഗുജറാത്ത്സംഘി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

എന്‍ഡിടിവിയ്‌ക്ക് പുറമെ ക്വിന്‍റിനെയും ഏറ്റെടുത്ത് അദാനി

അദാനിയും റോബര്‍ട്ട് വദ്രയും സൗഹൃദസംഭാഷണത്തില്‍ (വലത്ത്)
India

കോണ്‍ഗ്രസ് കാലത്ത് അദാനിക്ക് 72000 കോടി വായ്‌പനല്‍കി, മുന്ദ്ര തുറമുഖവും കൊടുത്തു;റോബര്‍ട്ട് വദ്രയും അദാനിയും സുഹൃത്തുക്കള്‍:സ്മൃതി ഇറാനി

India

ദേശീയഗാനം ആലപിക്കരുതെന്ന് മൗലവിയുടെ ഫത്വ; ഗുജറാത്തിലെ രാജ്യവിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രതിഷേധം

Business

അദാനിയില്‍ നിക്ഷേപിച്ച് നഷ്ടം വരുത്തിയെന്ന് വിമര്‍ശിച്ച രാഹുല്‍ എന്ത് പറയും? എല്‍ഐസിയ്‌ക്ക് ചരിത്രലാഭം-9453 കോടി

Business

ഖത്തര്‍ സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള കമ്പനി അദാനിയുടെ ഗ്രീന്‍ എനര്‍ജി കമ്പനിയില്‍ 3920 കോടി രൂപ നിക്ഷേപിച്ചു

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.