Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ജീവിതം സുഖദുഃഖസമ്മിശ്രം

അയോദ്ധ്യാകാണ്ഡത്തില്‍ ഗുഹസംഗമത്തില്‍ നിന്നെടുത്ത വരികളാണിവ. മനുഷ്യജീവിതത്തിന്റെ സങ്കീര്‍ണ ഭാവങ്ങളെക്കുറിച്ച് എഴുത്തച്ഛനെപ്പോലെ അന്വേഷിച്ച കവികള്‍ വ്യാസനും വാല്മീകിയും കാളിദാസനും മാത്രമേയുള്ളൂ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2023, 06:32 pm IST
inSamskriti

കല്ലറ അജയന്‍

”ദുഃഖമധ്യേസുഖമായും വരും പിന്നെ

ദുഃഖം സുഖമധ്യസംസ്ഥമായും വരും

രണ്ടുമന്യോന്യ സംയുക്തമായേവനു

മുണ്ടു ജലപങ്കമെന്ന പോലെ സഖേ

ആകയാല്‍ ധൈര്യേണ വിദ്വജ്ജനം ഹൃദി

ശോകഹര്‍ഷങ്ങള്‍ കൂടാതെ വസിക്കുന്നു

ഇഷ്ടമായുള്ളതു തന്നെ വരുമ്പോഴും

മിഷ്ടമില്ലാത്തതു തന്നെ വരുമ്പോഴും

തുഷ്ടാത്മനാ മരുവുന്നു ബുധജനം”

അയോദ്ധ്യാകാണ്ഡത്തില്‍ ഗുഹസംഗമത്തില്‍ നിന്നെടുത്ത വരികളാണിവ. മനുഷ്യജീവിതത്തിന്റെ സങ്കീര്‍ണ ഭാവങ്ങളെക്കുറിച്ച് എഴുത്തച്ഛനെപ്പോലെ അന്വേഷിച്ച കവികള്‍ വ്യാസനും വാല്മീകിയും കാളിദാസനും മാത്രമേയുള്ളൂ.  

സുഖദുഃഖസമ്മിശ്രമാണ് ജീവിതം. ദുഃഖങ്ങളുണ്ടാകുമ്പോള്‍ നമ്മള്‍ പരിതപിക്കുകയും സുഖം ലഭിക്കുമ്പോള്‍ മതിമറക്കുകയും ചെയ്യും. ദുഃഖമില്ലായിരുന്നുവെങ്കില്‍ ജീവിതമെത്ര സുഖകരമായേനെയെന്നു സ്വപ്‌നം കാണും. എന്നാല്‍ തുടര്‍ച്ചയായ സുഖങ്ങള്‍ മനുഷ്യനില്‍ മടുപ്പുണ്ടാക്കും. അതിസമ്പന്നന്മാര്‍ പലരും തങ്ങളുടെ സമ്പത്തു മുഴുവന്‍ ദാനം ചെയ്ത് സംന്യാസിമാരെപ്പോലെ ജീവിക്കുന്നത് നാം കാണാറുണ്ട്. അത് ഈ മടുപ്പിന്റെ കാരണം കൊണ്ടാണ്.  

ഇടയ്‌ക്കുണ്ടാവുന്ന ദുഃഖങ്ങളാണ് സുഖത്തിന് മിഴിവ് പകരുന്നത്. ദുഃഖങ്ങളേയില്ലയെങ്കില്‍ സുഖം സന്തോഷകരമായി അനുഭവപ്പെടുകയില്ല. പകരം മടുപ്പായാണ് അനുഭവപ്പെടാറ്.  

ഭാഗവതത്തില്‍ എഴുത്തച്ഛന്‍ തന്നെ എഴുതുന്നുണ്ട,് ”സുഖവും ദുഃഖവും അനുഭവകാലം കിഴികേ സമമെന്നറിയുക നമ്മള്‍” എന്ന്. ജീവിതത്തെക്കുറിച്ച് ആലോചിച്ചാല്‍ ഇത് ഏറ്റവും അര്‍ത്ഥപൂര്‍ണമാണെന്നു മനസ്സിലാവും. ഏറ്റവും ദുഃഖകരമായ ഒരു സംഭവവും അതുപോലെ സന്തോഷകരമായ ഒരു സംഭവവും വളരെ വര്‍ഷങ്ങള്‍ക്കു ശേഷം നമ്മളോടു മറ്റൊരാള്‍ വിവരിക്കുന്നത് പുഞ്ചിരിയോടെയായിരിക്കും. ഇതേ ആശയം തന്നെ ഇംഗ്ലീഷ് കവിയായ ആല്‍ഫ്രഡ് ടെന്നിസന്‍ തന്റെ
‘ In memoriam’ എന്ന കവിതയിലും പറയുന്നുണ്ട്.  

O sorrow, cruel felloship  

O priestess in the vaults of death

Oh sweet and bitter in breath  

what whispers from thy lying lip

ദുഃഖത്തെ അഭിസംബോധന ചെയ്തു കൊണ്ട് ഒരേ സമയം അത് മധുരമുള്ളതും കയ്‌പുള്ളതുമാണെന്ന് കവി പറയുന്നു. എഴുത്തച്ഛനാണെങ്കിലോ ഋഷിത്വം ആര്‍ജിച്ച പണ്ഡിതന്മാര്‍ (ബുധജനം) രണ്ടിനേയും (സുഖത്തേയും ദുഃഖത്തേയും) സമമായി കാണുന്നുവെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അങ്ങനെയൊരു മനോനില ആര്‍ജിക്കാനായാല്‍ ജീവിതത്തെ ലഘുവായി നോക്കിക്കാണാനാവും.        

Tags: ഐഎസ്രാമായണംരാമസീതാ കഥകള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

Samskriti

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

വാല്‍മീകി മഹര്‍ഷി രാമായണ രചന ആരംഭിക്കുന്നു
Samskriti

ചിത്രരാമായാണം-1: അനുഭൂതിയോടെ രാമായണം

Samskriti

രാമായണം: ഒരു വെളിച്ചത്തിന്റെ തുടക്കം

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.