Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മറ്റൊരാള്‍ക്ക് ജീവന്‍നല്‍കുന്നതിനേക്കാള്‍ വലിയസേവനം മാനവികതയ്‌ക്ക് ഉണ്ടാകില്ല;13ാമത് ഇന്ത്യന്‍ അവയവദാനദിനാചരണത്തില്‍ മുഖ്യപ്രഭാഷണംനടത്തി കേന്ദ്രമന്ത്രി

തങ്ങളുടെ പ്രിയപ്പെട്ടവരുടെ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള ധീരമായ തീരുമാനത്തിന് മരണമടഞ്ഞ ദാതാക്കളുടെ കുടുംബങ്ങളെ ആദരിക്കുന്നതിനും മരണ ശേഷമുള്ള അവയവദാനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും അവയവദാന, ട്രാന്‍സ്പ്ലാന്റേഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ പ്രൊഫഷണലുകളുടെ സംഭാവനകളെ അംഗീകരിക്കുന്നതിനും വേണ്ടിയാണ് 13ാമത് ഐഒഡിഡി ചടങ്ങ് സംഘടിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2023, 05:52 pm IST
in India

ന്യൂദല്‍ഹി: 13ാമത് ഇന്ത്യന്‍ അവയവദാന ദിനാചരണത്തെ (ഐഒഡിഡി) അഭിസംബോധന ചെയ്യവേ ‘മറ്റൊരാള്‍ക്ക് ജീവന്‍ നല്‍കുന്നതിനേക്കാള്‍ വലിയ സേവനം മാനവികതയ്‌ക്ക് ഉണ്ടാകില്ല’ എന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രിമാരായ ഡോ. ഭാരതി പ്രവീണ്‍ പവാര്‍, പ്രൊഫ. എസ്. പി. സിംഗ് ബാഗേല്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

തങ്ങളുടെ പ്രിയപ്പെട്ടവരുടെ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള ധീരമായ തീരുമാനത്തിന് മരണമടഞ്ഞ ദാതാക്കളുടെ കുടുംബങ്ങളെ ആദരിക്കുന്നതിനും മരണ ശേഷമുള്ള അവയവദാനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും അവയവദാന, ട്രാന്‍സ്പ്ലാന്റേഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ പ്രൊഫഷണലുകളുടെ സംഭാവനകളെ അംഗീകരിക്കുന്നതിനും വേണ്ടിയാണ് 13ാമത് ഐഒഡിഡി ചടങ്ങ് സംഘടിപ്പിച്ചത്. 2013ല്‍ 5000ത്തോളം പേര്‍ അവയവങ്ങള്‍ ദാനം ചെയ്യാന്‍ മുന്നോട്ടു വന്നതായി സമ്മേളനത്തെ അഭിസംബോധന ചെയ്ത് ഡോ മാണ്ഡവ്യ പറഞ്ഞു.

ഇപ്പോള്‍ പ്രതിവര്‍ഷം 15,000 അവയവദാതാക്കളാണുള്ളത് . രാജ്യത്ത് അവയവദാനം വര്‍ധിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. അവയവദാതാക്കളുടെ അവധിക്കാലം 30 ദിവസത്തില്‍ നിന്ന് 60 ദിവസമാക്കി ഉയര്‍ത്തിയതായും 65 വയസ്സ് പ്രായപരിധി ഒഴിവാക്കിയതായും അവയവദാന പ്രക്രിയ കൂടുതല്‍ കാര്യക്ഷമമാക്കിയതായും അദ്ദേഹം അറിയിച്ചു. രാജ്യത്ത് അവയവദാനം ജനകീയമാക്കുന്നതിന് കൂടുതല്‍ നയങ്ങളും പരിഷ്‌കാരങ്ങളും കൊണ്ടുവരാന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദാതാക്കളുടെ കുടുംബങ്ങള്‍; ട്രാന്‍സ്പ്ലാന്റ് പ്രൊഫഷണലുകള്‍; MyGov, സിവില്‍ ഏവിയേഷന്‍ മന്ത്രാലയം, ദല്‍ഹി പോലീസ് എന്നിവിടങ്ങളില്‍ നിന്നുള്ള സംഘങ്ങളെയും കേന്ദ്ര ആരോഗ്യമന്ത്രി ചടങ്ങില്‍ ആദരിച്ചു. ഈ വര്‍ഷം ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി, അവയവദാനത്തിനായുള്ള ബോധവല്‍ക്കരണ പ്രചാരണം ‘അംഗദാന്‍ മഹോത്സവ്’ ആരംഭിച്ചു.

കേന്ദ്ര ഗവണ്‍മെന്റ് മന്ത്രാലയങ്ങള്‍, സംസ്ഥാനകേന്ദ്രഭരണ പ്രദേശ ഗവണ്‍മെന്റ്റുകള്‍ / ആശുപത്രികള്‍ / സ്ഥാപനങ്ങള്‍, മെഡിക്കല്‍ കോളേജുകള്‍, എന്‍ജിഒകള്‍, മറ്റ് പങ്കാളികള്‍ എന്നിവരുടെ സഹകരണത്തോടെ നഗരം മുതല്‍ ഗ്രാമതലം വരെ രാജ്യമെമ്പാടും അംഗദാന്‍ മഹോത്സവം ആചരിക്കുന്നു. പ്രചാരണത്തിന്റെ ഭാഗമായി 2023 ജൂലൈ മാസത്തെ അവയവദാന മാസമായി ആചരിച്ചു.

Tags: പ്രസംഗംമന്‍സുഖ് മാണ്ഡവ്യ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

13.5 കോടി ജനങ്ങള്‍ ദാരിദ്ര്യത്തിന്റെ പ്രതിസന്ധികള്‍ തകര്‍ത്ത് മധ്യവര്‍ഗമെന്ന നിലയിലേക്കുയര്‍ന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

വികസന നേട്ടങ്ങള്‍ എണ്ണിപ്പറയാന്‍ അടുത്തവര്‍ഷവും ചെങ്കോട്ടയില്‍ എത്തും; മൂന്നാമതും അധികാരത്തിലേറുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

രാജ്യം മണിപ്പൂരിനൊപ്പം; അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തികശക്തിയാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

കൊള്ളക്കാരുടെ കാശ് മാസപ്പടി വാങ്ങുന്ന ഭരണ-പ്രതിപക്ഷങ്ങളാണ് കേരളത്തിലുള്ളതെന്നു കെ.സുരേന്ദ്രന്‍

Kerala

ഗണപതി അവഹേളനം: കോണ്‍ഗ്രസ് സിപിഎമ്മുമായി ഒത്തുതീര്‍പ്പാക്കി; ഷംസീര്‍ മാപ്പ് പറയും വരെ ബിജെപി പ്രതിഷേധിക്കുമെന്നും കെ.സുരേന്ദ്രന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.