Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഇംഗ്ലണ്ട് ചൈനയെ തകര്‍ത്തു; സമനില തെറ്റാതെ അമേരിക്ക പ്രീക്വാര്‍ട്ടറില്‍

നിലവിലെ ചാമ്പ്യന്‍മാരായ അമേരിക്ക പോര്‍ചുഗലിനോട് സമനില പാലിച്ചതിലൂടെ കഷ്ടിച്ച് പ്രീക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2023, 11:55 pm IST
in Football
നെതര്‍ലന്‍ഡ്‌സിന്റെ എസ്മീ ബ്രഗ്ട്‌സ് സ്‌കോര്‍ ചെയ്യുന്നു

നെതര്‍ലന്‍ഡ്‌സിന്റെ എസ്മീ ബ്രഗ്ട്‌സ് സ്‌കോര്‍ ചെയ്യുന്നു

ഡുനെഡിന്‍: വിയറ്റ്‌നാമിനെ എതിരില്ലാത്ത ഏഴ് ഗോളിന് നാണംകെടുത്തി നെതര്‍ലന്‍ഡ്‌സ് ഗ്രൂപ്പ് ഇയില്‍ നിന്ന് ജേതാക്കളായി പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി. കളിയുടെ എട്ടാം മിനിറ്റില്‍ തുടങ്ങിയ ഗോളടി 83-ാം മിനിറ്റ് വരെ നീണ്ടു. മറ്റ് മത്സരങ്ങളില്‍ ഇംഗ്ലണ്ട് ചൈനയെ 6-1ന് തകര്‍ത്തു. നിലവിലെ ചാമ്പ്യന്‍മാരായ അമേരിക്ക പോര്‍ചുഗലിനോട് സമനില പാലിച്ചതിലൂടെ കഷ്ടിച്ച് പ്രീക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിച്ചു.

ലിയേകെ മെര്‍ട്ടെന്‍സ്(എട്ടാം മിനിറ്റ്),  കാറ്റ്ജ സ്‌നോയേജ്‌സ്(11) എന്നിവര്‍ നേരത്തെ തന്നെ നെതര്‍ലന്‍ഡ്‌സിനായി ഗോളുകള്‍ നേടി. ഇതൊരു തുടക്കം മാത്രമായിരുന്നു. പിന്നീട് എസ്മീ ബ്രഗ്ട്‌സ്(18, 57) ഇരട്ട ഗോള്‍ നേടിയപ്പോള്‍ മറ്റരു താരം ജില്‍ റൂര്‍ഡും വിയെറ്റ്‌നാമിന് ഇരട്ടപ്രഹരമേല്‍പ്പിച്ചു. 45-ാം മിനിറ്റില്‍ ഡാനിയേല്ലെ വാന്‍ ഡി ഡോങ്കും ഡച്ച് പടയ്‌ക്കായി ഗോളടിച്ചു.

ഗ്രൂപ്പിലെ അവസാന റൗണ്ട് പോരാട്ടത്തിന് മുമ്പ് നെതര്‍ലന്‍ഡസ്, അമേരിക്ക ടീമുകള്‍ നാല് പോയിന്റുമായി തുല്യതയിലായിരുന്നു. ഇതിനാല്‍ തന്നെ പരമാവധി ഗോള്‍ നേട്ടത്തോടെ ജയിക്കാനുള്ള ഡച്ച് തീരുമാനം കണിശമായി നടപ്പാക്കുകയായിരുന്നു.

അമേരിക്കയും പോര്‍ചുഗലും തമ്മിലുള്ള പോരാട്ടം ഗോള്‍രഹിതമായി പിരിഞ്ഞു. അമേരിക്കയ്‌ക്കും ജയം അത്യാവശ്യമായിരുന്ന മത്സരത്തില്‍ 17 തവണ ഗോള്‍ ശ്രമങ്ങള്‍ നടത്തിയ ആറ് ഓണ്‍ ടാര്‍ജറ്റ് ഷോട്ടുകളുതിര്‍ത്തു. പക്ഷെ ഒരു ഗോള്‍ പോലും നേടാനായില്ല. പോര്‍ചുഗല്‍ കരുത്തിനൊത്ത പ്രകടനം പുറത്തെടുക്കാതെ കൂടി വന്നപ്പോള്‍ ഗോളില്ലാ മത്സരം അല്‍പ്പം വിരസമാക്കി. അഞ്ച് പോയിന്റുമായി ഗ്രൂപ്പ് ഇയില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് അമേരിക്കയുടെ മുന്നേറ്റം. ഗ്രൂപ്പില്‍ അവസാന സ്ഥാനക്കാരായി പുറത്തായ വിയെറ്റ്‌നാം ഒരുജയം പോലും നേടിയില്ല. ഒരു ഗോള്‍ പോലും അടിച്ചതുമില്ല.

ഗ്രൂപ്പ് ഡിയില്‍ നിന്ന് ഹെയ്തിക്കെതിരെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ജയിച്ചാണ് ഡെന്‍മാര്‍ക്ക് മുന്നേറിയത്. രണ്ട് ജയത്തോടെ ആറ് പോയിന്റുമായാണ് ഡെന്‍മാര്‍ക്ക് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ഗ്രൂപ്പിലെ മൂന്ന് കളികളും ജയിച്ച ഇംഗ്ലണ്ട് ഒമ്പത് പോയിന്റും നേടി ജേതാക്കളായി മുന്നേറി.

ചൈനയെയാണ് ഇന്നലെ ഇംഗ്ലണ്ട് നേരിട്ടത്. ഒന്നിനെതിരെ ആറ് ഗോളുകളുമായാണ് ഇംഗ്ലണ്ട് വിജയിച്ചത്. ആദ്യപകുതിയില്‍ 3-0ന് മുന്നില്‍ നിന്ന ഇംഗ്ലണ്ട് രണ്ടാം  പകുതിയില്‍ ആദ്യം ഗോള്‍ വഴങ്ങി. പിന്നീടാണ് മൂന്ന് ഗോളുകള്‍ കൂടി തികച്ചത്. ഇംഗ്ലണ്ടിന്റെ മിന്നും താരം ലോറന്‍ ജെയിംസ് ഇരട്ടഗോള്‍ നേടി. 41, 65 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോള്‍. അലീസിയ റൂസോ(നാലാം മിനിറ്റ്), ലോറെന്‍ ഹെംപ്(26), ചോളെ കെല്ലി(77), റക്കേല്‍ ഡാലി എന്നിവര്‍ ഇംഗ്ലണ്ടിനായി ഗോളുകളടിച്ചു. 57-ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ലാങ് ഷ്വാങ് ആണ് ചൈനയുടെ ആശ്വാസ ഗോള്‍ നേടിയത്.

Tags: Englandfootballchina
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവുമായി പിടികൂടിയ ഡോക്ടർമാർ ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയവർ

India

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

പ്രവചനത്തിന്‍റെ ആശാനായ ജിയാന്‍ ഷൂചിന്‍ (ഇടത്ത്)
World

ജിയാന്‍ ഷുചിന് ആദ്യമായി പ്രവചനം പിഴച്ചോ? പശ്ചിമേഷ്യയില്‍ ട്രംപ് തോല്‍ക്കുമെന്ന പ്രവചനം തെറ്റിയോ? ഇറാന്‍ ഇല്ലാതായിക്കഴിഞ്ഞുവെന്ന് ട്രംപ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.