Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ജനവാസ മേഖലയില്‍ നിന്ന് മാറാതെ കാട്ടാനക്കൂട്ടം; ഭീതിയോടെ നാട്ടുകാര്‍

ഏഴ് ആനകളാണ് ചൊക്കന ആശുപത്രിക്ക് മുന്നിലുള്ള തോട്ടത്തിലുള്ളത്. മൂന്നു ദിവസമായി ഈ ആനക്കൂട്ടം പ്രദേശത്ത് തമ്പടിച്ചിരിക്കുന്നതായി നാട്ടുകാര്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2023, 09:52 pm IST
in Thrissur
പാലപ്പിള്ളി കുണ്ടായി ചൊക്കന ജനവാസ മേഖലയില്‍ നിലയുപ്പിച്ചിട്ടുള്ള കാട്ടാനക്കൂട്ടം

പാലപ്പിള്ളി കുണ്ടായി ചൊക്കന ജനവാസ മേഖലയില്‍ നിലയുപ്പിച്ചിട്ടുള്ള കാട്ടാനക്കൂട്ടം

പുതുക്കാട്: പാലപ്പിള്ളി കുണ്ടായി ചൊക്കന ജനവാസ മേഖലയില്‍ നിന്ന് മാറാതെ കാട്ടാനക്കൂട്ടം. കഴിഞ്ഞ ദിവസം കാനയില്‍ വീണ ആനക്കുട്ടി ഉള്‍പ്പെട്ട കാട്ടാനക്കൂട്ടമാണ് ജനവാസ മേഖലയോടു ചേര്‍ന്നുള്ള റബ്ബര്‍ തോട്ടങ്ങളില്‍ നിലയുറപ്പിച്ചിരിക്കുന്നത്. ഏഴ് ആനകളാണ് ചൊക്കന ആശുപത്രിക്ക് മുന്നിലുള്ള തോട്ടത്തിലുള്ളത്. മൂന്നു ദിവസമായി ഈ ആനക്കൂട്ടം പ്രദേശത്ത് തമ്പടിച്ചിരിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. കുണ്ടായി പാറക്കൂട്ടത്ത് നിന്നാണ് ആനക്കൂട്ടം ചൊക്കനയില്‍ എത്തിയത്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞും ആനക്കൂട്ടം തോട്ടത്തിലുള്ളതായി തൊഴിലാളികള്‍ പറയുന്നു. 

ഹാരിസണ്‍ കമ്പനിയുടെ കുണ്ടായി എസ്റ്റേറ്റിലെ നിരവധി റബര്‍ മരങ്ങളാണ് ആനക്കൂട്ടം നശിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ തോട്ടം തൊഴിലാളികളുടെ പറമ്പുകളിലും ആനകള്‍ ഇറങ്ങിയിരുന്നു. ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുട്ടിയാനകള്‍ ഉള്ളതുകൊണ്ടാണ് ആനക്കൂട്ടം ജനവാസ മേഖലയില്‍ നിന്ന് മാറാത്തതെന്നാണ് വനപാലകര്‍ പറയുന്നത്. പിടിയാനകളാണ് കൂട്ടത്തില്‍ ഏറെയും ഉള്ളത്. മറ്റ് രണ്ട് കൂട്ടം ആനകളും മേഖലയില്‍ എത്തുന്നുണ്ടെന്ന് പറയുന്നു. ഇതില്‍ ഒറ്റപ്പെട്ടു നടക്കുന്ന കൊമ്പന്‍മാര്‍ അപകടകാരികളാണെന്നാണ് തൊഴിലാളികള്‍ പറയുന്നത്. കുണ്ടായി പാലപ്പിള്ളി റോഡിലും, മുപ്ലി പുഴയിലും ആനകള്‍ ഇറങ്ങുന്നത് പതിവായിരിക്കുകയാണ്. ടാപ്പിംഗ് തൊഴിലാളികള്‍ ഭീതിയോടെയാണ് പണിക്കിറങ്ങുന്നത്. തൊഴിലാളി കുടുംബങ്ങളും വഴിയാത്രക്കാരും ഏറെ ആശങ്കയിലായ സാഹചര്യത്തില്‍ ആനശല്യം ഒഴിവാക്കാന്‍ വനപാലകര്‍ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.  

Tags: Wild Elephantvillageജനവാസ മേഖല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂര്‍ പീച്ചി വനത്തില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു

Kerala

നേറ്റിവിറ്റി കാര്‍ഡുകളുടെ വിതരണത്തിന് വില്ലേജ് അടിസ്ഥാനത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍

Kerala

സന്നിധാനത്തിന് സമീപം തീര്‍ഥാടന പാതയില്‍ കാട്ടാന

Lifestyle

കമ്മലും, മാലയും, മൂക്കുത്തിയും മാത്രം ! അതിനപ്പുറം സ്വർണ്ണം ഇട്ടാൽ സ്ത്രീകൾക്ക് പിഴ : അമ്പരപ്പിക്കുന്ന നിയമവുമായി ഒരു ഗ്രാമം.. കാരണം ഇതാണ്

India

‘നമ്മുടെ ഗ്രാമത്തില്‍ പ്രേതങ്ങളില്ല. ദയവായി ജനങ്ങളെ ചെന്നു കാണൂ’: വിജയ് യോട് അണ്ണാമലൈ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അമൃതാനന്ദമയി അമ്മ എന്റെ മടിയിൽ കിടന്നു,; മരണം വരെ അഭിനയിക്കണമെന്ന് പറഞ്ഞു,ഷീല

യുഡിഎഫിന്റെ പരാതി തള്ളി; നേമത്ത് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു

കോടികൾ കടം വാങ്ങി വഞ്ചിച്ചു’; ‘പള്ളിച്ചട്ടമ്പി’ നിർമാതാക്കൾക്കെതിരെ പരാതി, റിലീസ് ത‌ടയണമെന്നാവശ്യം

മസ്ജിദുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത് ; അങ്ങനെയുള്ള വിധി പുറപ്പെടുവിക്കരുത് ; സുപ്രീം കോടതിയോട് മുസ്ലീം വ്യക്തിനിയമ ബോർഡ്

ചക്ക സമ്മാനിച്ച് ശബരിമല മുൻ മേൽശാന്തി, ചാരിതാർത്ഥ്യത്തോടെ ചാർളി പോൾ

സ്വത്തുവിവാദം 2024 ലും ഈ ആരോപണം കൊണ്ടുവന്നു; ധൈര്യമുണ്ടെങ്കിൽ കേസ് കൊടുക്കൂ: രാജീവ് ചന്ദ്ര ശേഖർ

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

മതപരിവർത്തനം നടത്തിയാൽ എസ് സി- എസ് സി എസ് ടി നിയമ പരിരക്ഷയ്‌ക്കും ആനുകൂല്യത്തിനും അർഹതില്ലെന്ന് സുപ്രീം കോടതിയും

ഗംഗ നദിയിൽ ബോട്ടിലെ ഇഫ്താർ വിരുന്നിൽ മാംസം കഴിച്ചെന്ന കേസ്; അറസ്റ്റിലായ 14 യുവാക്കൾക്കും ജാമ്യമില്ല

പട്ടികജാതി സംരക്ഷണം നൽകണമെന്ന് പാസ്റ്റർ ; മതപരിവർത്തനത്തിന് ശേഷം പട്ടികജാതി പദവി നൽകില്ലെന്ന നിർണ്ണായക ഉത്തരവുമായി സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.