Friday, May 9, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഗ്യാന്‍വാപി പള്ളിയുടെ മേലുള്ള അവകാശം ഉപേക്ഷിക്കണമെന്ന് മുസ്ലിം സമുദായത്തോട് അഭ്യര്‍ത്ഥിച്ച് യോഗി ആദിത്യനാഥ്

ഗ്യാന്‍വാപി പള്ളിയുടെ മേലുള്ള അവകാശവാദം ഉപേക്ഷിക്കണമെന്ന് മുസ്ലിം സമുദായത്തോട് അഭ്യര്‍ത്ഥിച്ച് യോഗി ആദിത്യനാഥ്. കാശിവിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്ന് കിടക്കുന്ന ഗ്യാന്‍വാപി പള്ളിയില്‍ ശാസ്ത്രീയ പരിശോധന നടത്താന്‍ പുരാവസ്തുവകുപ്പിനോട് ആവശ്യപ്പെട്ടുകൊണ്ടുള്ള വാരണാസി കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പട്ട് മുസ്ലിം സമുദായം നല്‍കിയ ഹര്‍ജിയില്‍ അലഹബാദ് ഹൈക്കോടതി വിധി പറയാനിരിക്കെയാണ് യോഗിയുടെ ഈ അഭ്യര്‍ത്ഥന.

Janmabhumi Online by Janmabhumi Online
Jul 31, 2023, 08:17 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ലഖ്നൗ: ഗ്യാന്‍വാപി പള്ളിയുടെ മേലുള്ള അവകാശവാദം ഉപേക്ഷിക്കണമെന്ന് മുസ്ലിം സമുദായത്തോട് അഭ്യര്‍ത്ഥിച്ച് യോഗി ആദിത്യനാഥ്. കാശിവിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്ന് കിടക്കുന്ന ഗ്യാന്‍വാപി പള്ളിയില്‍ ശാസ്ത്രീയ പരിശോധന നടത്താന്‍ പുരാവസ്തുവകുപ്പിനോട് ആവശ്യപ്പെട്ടുകൊണ്ടുള്ള വാരണാസി കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പട്ട് മുസ്ലിം സമുദായം നല്‍കിയ ഹര്‍ജിയില്‍ അലഹബാദ് ഹൈക്കോടതി വിധി പറയാനിരിക്കെയാണ് യോഗിയുടെ ഈ അഭ്യര്‍ത്ഥന. 

വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയ്‌ക്ക് നല്‍കിയ സുദീര്‍ഘമായ അഭിമുഖത്തിലാണ് യോഗിയുടെ ഈ അഭ്യര‍്ത്ഥന. 

“ഗ്യാന്‍വാപിയെ പള്ളി എന്ന് വിളിച്ചാല്‍ അത് തര്‍ക്കമായി മാറുന്ന സ്ഥിതിയാണ് ഉള്ളത് ദൈവം കാണാന്‍ കണ്ണുകൊടുത്തവര്‍ കാണട്ടെ. പള്ളിയില്‍ ത്രിശൂലത്തിനെന്താണ് കാര്യം? ഞങ്ങള്‍ അത് അതിനുള്ളില്‍ കൊണ്ടുപോയി സ്ഥാപിച്ചതല്ല. ഗ്യാന്‍വാപിയുടെ ചുമരിലും അത് വ്യക്തമാണ്. അവിടെ ജ്യോതിര്‍ലിംഗമുണ്ട്. മറ്റ് നിരവധി വിഗ്രങ്ങളുണ്ട്.” – യോഗി ആദിത്യനാഥ് പറയുന്നു.  

“മുസ്ലിങ്ങള്‍ ഗ്യാന്‍വാപിയുടെ മേലുള്ള അവകാശം വിട്ടുതരണമെന്ന് അഭ്യര്‍ത്ഥിച്ച യോഗി ആദിത്യനാഥ് ഈ നിര്‍ദേശം സ്വയം പ്രഖ്യാപിക്കാനും മുസ്ലിം സമുദായത്തോട് അഭ്യര്‍ത്ഥിച്ചു. ചരിത്രപരമായ അബദ്ധം  തിരുത്തപ്പെടേണ്ടതുണ്ട്.” – യോഗി പറഞ്ഞു.  

ഗ്യാന്‍വാപി പള്ളിയ്‌ക്കുള്ളില്‍ ഹിന്ദു ക്ഷേത്രമാണെന്നാണ് ഒരു വിഭാഗം ഹിന്ദുക്കള്‍ വാദിക്കുന്നത്. അതിന് ഉപോല്‍ബലകമായി തെളിവുകളും അവര്‍ നിരത്തുന്നു.

Tags: സര്‍വേyogiയോഗി ആദിത്യനാഥ്മുസ്ലിങ്ങള്‍ഗ്യാന്‍വാപി മസ്ജിദ്ഗ്യാന്‍വാപി സര്‍വ്വേഗ്യാന്‍വാപി സത്യംആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യശിവലിംഗം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദണ്ഡ മാത്രമാണ് മുർഷിദാബാദിലെ കലാപകാരികൾക്ക് പറ്റിയ മരുന്ന് ; മതേതരത്വത്തിന്റെ പേരിൽ കലാപമുണ്ടാക്കാൻ അവസരം നൽകരുത് : യോഗി ആദിത്യനാഥ്

India

മതപരമായ അച്ചടക്കം ഹിന്ദുക്കളിൽ നിന്ന് പഠിക്കണം : 66 കോടി ഹിന്ദുക്കൾ വന്ന കുംഭമേളയിൽ എവിടെയും കവർച്ചയോ, അക്രമമോ ഉണ്ടായില്ല : യോഗി

India

സാംഭാലിൽ വിസ്മൃതിയിലായ ആരാധനാകേന്ദ്രങ്ങൾ ഞങ്ങൾ കണ്ടെത്തും : ലോകത്തിന് കാട്ടിക്കൊടുക്കുകയും ചെയ്യും ; യോഗി

India

ചിലർക്ക് ബുൾഡോസർ ഭാഷ മാത്രമേ മനസിലാകൂ : അങ്ങനെയുള്ളവർക്കാണ് ബുൾഡോസർ നടപടി : യോഗി ആദിത്യനാഥ്

India

കൊള്ളക്കാരനായ ഇസ്ലാം ഭരണാധികാരിയുടെ സ്മരണ ആഘോഷിക്കേണ്ട : നെജ മേളയ്‌ക്ക് അനുമതി യുപി സർക്കാർ ; കർശന സുരക്ഷ

പുതിയ വാര്‍ത്തകള്‍

ക്വറ്റ പിടിച്ചെന്ന് ബലൂച് വിഘടന വാദികള്‍, സമാധാന നീക്കവുമായി അമേരിക്കയും സൗദിയും

പാക് പ്രധാനമന്ത്രിയെയും സൈനിക മേധാവിയെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി

കറാച്ചി തുറമുഖത്തേക്ക് മിസൈലുകള്‍ വര്‍ഷിച്ച് നാവിക സേന

പാകിസ്ഥാന്റെ 2 പൈലറ്റുമാര്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയില്‍ ?

പാകിസ്ഥാന്റെ കനത്ത ആക്രമണം ശക്തമായി ചെറുത്ത് ഇന്ത്യ, ആളപായമില്ല

പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവതിയും നാല് ചൈനീസ് പൗരന്മാരും നേപ്പാൾ അതിർത്തിയിൽ പിടിയിൽ : യുവതിയുടെ ഫോണിൽ കൂടുതലും പാക് നമ്പറുകൾ

കര്‍ദിനാള്‍ റോബര്‍ട് പ്രിവോസ്റ്റ് പുതിയ മാര്‍പാപ്പ, അമേരിക്കയില്‍ നിന്നുളള ആദ്യ പോപ്പ്

പാകിസ്ഥാനെ വിറപ്പിച്ച് ഇന്ത്യന്‍ പ്രത്യാക്രമണം, ഇസ്ലാമബാദിലും കറാച്ചിയിലും ലാഹോറിലും മിസൈല്‍ വര്‍ഷം

പാകിസ്ഥാന്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ കശ്മീരിലെ ചില പ്രദേശങ്ങളെ ഇന്ത്യ ഇരുട്ടിലാഴ്ത്തിയതിന്‍റെ ചിത്രം

എല്ലാം മുന്‍കൂട്ടിക്കണ്ട് മോദിയുടെ നഗരങ്ങള്‍ ഇരുട്ടിലാക്കിക്കൊണ്ടുള്ള മോക് ഡ്രില്‍ ഗുണമായി; അതിര്‍ത്തിനഗരങ്ങള്‍ ഇരുട്ടിലാക്കി ഇന്ത്യ

ആകാശയുദ്ധം, പാകിസ്ഥാന്റെ ആക്രമണ ശ്രമം തകര്‍ത്ത് ഇന്ത്യ, വിമാനങ്ങളും മിസൈലുകളും ഡ്രോണുകളും വെടിവച്ചിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies