Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോലീസ് അക്കാദമിയില്‍ ചട്ട വിരുദ്ധമായി തുടരുന്ന സഖാക്കള്‍ സംഘടനാ തലപ്പത്തേയ്‌ക്ക്

അതേ ഉദ്യോഗസ്ഥര്‍ തന്നെ അക്കാദമിയില്‍ ഭരണ സ്വാധീനം ഉപയോഗിച്ച് പുതിയ ജീവനക്കാരെ ഭീഷണിപ്പെടുത്തിയും മറ്റും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് സംസ്ഥാന നേതൃത്വത്തിലേയ്‌ക്ക് പോകാനുള്ള ഒരുക്കത്തിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2023, 09:58 pm IST
in Kerala

തിരുവനന്തപുരം: കേരള പോലീസിലെ ഉദ്യോഗസ്ഥരില്‍ ആരെയും മൂന്നു വര്‍ഷത്തിലധികം ഒരേ സ്ഥലത്ത് തുടരാനനുവദിക്കില്ല എന്ന കാരണം പറഞ്ഞു കൊണ്ട്  സ്‌പെഷ്യല്‍ യൂണീറ്റുകളില്‍ ജോലിചെയ്തിരുന്ന സ്ത്രീകളും അസുഖ ബാധിതരും ഉള്‍പ്പെടെയുള്ള ജീവനക്കാരെ സ്ഥലം മാറ്റിയിരുന്നു. അതേസമയം 15 മുതല്‍ 20 വര്‍ഷം വരെ തുടര്‍ച്ചയായി അക്കാദമിയില്‍ ജോലി ചെയ്തു വരുന്ന പോലീസ് സഖാക്കളെ ഒഴിവാക്കിയിരുന്നു.

അതേ ഉദ്യോഗസ്ഥര്‍ തന്നെ അക്കാദമിയില്‍ ഭരണ സ്വാധീനം ഉപയോഗിച്ച് പുതിയ ജീവനക്കാരെ ഭീഷണിപ്പെടുത്തിയും മറ്റും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് സംസ്ഥാന നേതൃത്വത്തിലേയ്‌ക്ക് പോകാനുള്ള ഒരുക്കത്തിലാണ്. കാലാവധി പൂര്‍ത്തി ആയി എന്ന കാരണം പറഞ്ഞാണ് മൂന്നു വര്‍ഷം ജോലി ചെയ്ത വനിതകള്‍ അടക്കമുള്ള പോലീസുകാരെ അതാത് യൂണിറ്റുകളിലേക്ക്മടക്കി അയച്ചത്.

ബറ്റാലിയുകളിലെ ഉദ്യോഗസ്ഥരായ ഹവില്‍ദാര്‍ മാരെയും മടക്കി അയച്ചിരുന്നു. എന്നാല്‍ അവിടെ15 വര്‍ഷം മുതല്‍ 20 വര്‍ഷം വരെ ജോലി ചെയ്തുവരുന്ന ഉദ്യോഗസ്ഥരെ മാറ്റിയിരുന്നില്ല. കുടുംബവുമായി താമസിച്ചിരുന്ന വനിതകളെയും മടക്കി അയചിട്ടും ബറ്റാലിയനിലെ ഉദ്യോഗസ്ഥര്‍ക്ക് മാത്രം മാറ്റമില്ലാത്തതിനാല്‍ പോലീസ് സേനയില്‍ അമര്‍ഷം പുകയുകയാണ്.

Tags: keralacpmകേരള പോലീസ്കേരള സര്‍ക്കാര്‍ലോകാരോഗ്യ സംഘടനനിയമം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

Kerala

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

Kerala

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

Kerala

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

Kerala

ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം,ചെറ്റപ്പുര പാവപ്പെട്ടവന്റെ വീട്: ജി സുധാകരന്‍,9 തവണ മത്സരിച്ച പിണറായിയാണ് കുറ്റപ്പെടുത്തുന്നത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വനിതാ സംവരണത്തിന് പുതിയ നിര്‍ദേശവുമായി കേന്ദ്രം; ലോക്സഭാ സീറ്റുകള്‍ 816 ആകും

ദേശീയ എഐ സ്‌കില്ലിങ് സംരംഭത്തിന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് തുടക്കം കുറിച്ചപ്പോള്‍

15,000 പേര്‍ക്ക് എഐയില്‍ സൗജന്യ പരിശീലനം; മൈ വേവ്സിന് തുടക്കം

ബോര്‍ഡിന്റെ സത്യവാങ്മൂലം… ശബരിമലയില്‍ ലിംഗ വിവേചനമില്ല; വിലക്ക് യുവതീ പ്രവേശത്തിന്

വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നവര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ.് സുരേഷ്, സെക്രട്ടറി അഞ്ജന, ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസ് തുടങ്ങിവരോടപ്പം

ആംആദ്മി പാര്‍ട്ടി, സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ തഞ്ചാവൂര്‍ റാലിക്കിടെ പരുക്കേറ്റ കോളജ് വിദ്യാര്‍ഥി മരിച്ചു

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പ്രസംഗത്തിനിടെ ചോദ്യം ചോദിക്കാനൊരുങ്ങിയ ആളോട് മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിവാദം

പ്രധാനമന്ത്രി 29ന് കേരളത്തില്‍

വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണം: ആവശ്യവുമായി മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ

കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം, പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഒക്‌ടോബറോടെ എല്ലാ ഗ്രാമങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തനമെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.