Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘അനധികൃത കയ്യേറ്റം ഒഴിപ്പിക്കാൻ കഴിവില്ലേ? യോഗി ആദിത്യനാഥിൽ നിന്ന് ബുൾഡോസർ വാടകയ്‌ക്ക് എടുക്കൂ’: വൈറലായി കൊൽക്കത്ത ജസ്റ്റിസിന്റെ നിര്‍ദേശം

നഗരത്തിൽ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ യോഗി ആദിത്യനാഥില്‍ നിന്നും ഏതാനും ബുള്‍ഡോസറുകള്‍ വാടകയ്‌ക്കെുക്കാന്‍ കൊല്‍ക്കത്ത ഹൈക്കോടതി ജസ്റ്റിസിന്റെ പരിഹാസം. കര്‍ശനമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാതെ, അനധികൃത കയ്യേറ്റം പൊളിച്ചുനീക്കാന്‍ കഴിയാതെ നിസ്സാഹയരായ കൊല്‍ക്കൊത്ത മുനിസിപ്പല്‍ കോര്‍പറേഷനോടാണ് ഹൈക്കോതി ജസ്റ്റിസിന്റെ ഈ ഉപദേശം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2023, 04:41 pm IST
in India

കൊൽക്കത്ത: നഗരത്തിൽ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ യോഗി ആദിത്യനാഥില്‍ നിന്നും ഏതാനും ബുള്‍ഡോസറുകള്‍ വാടകയ്‌ക്കെുക്കാന്‍ കൊല്‍ക്കത്ത ഹൈക്കോടതി ജസ്റ്റിസിന്റെ പരിഹാസം. കര്‍ശനമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാതെ, അനധികൃത കയ്യേറ്റം പൊളിച്ചുനീക്കാന്‍ കഴിയാതെ നിസ്സാഹയരായ കൊല്‍ക്കൊത്ത മുനിസിപ്പല്‍ കോര്‍പറേഷനോടാണ് ഹൈക്കോതി ജസ്റ്റിസിന്റെ ഈ ഉപദേശം. ജഡ്ജിയുടെ ഈ നിര്‍ദേശം കോര്‍പറേഷന്‍ ഭരിയ്‌ക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിനും അടികിട്ടിയത് പോലെയായി.  

അനധികൃതമായി സ്ഥലം കയ്യേറി കെട്ടിടങ്ങള്‍ നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത ഹൈക്കോടതിയിൽ നിരവധി കേസുകള്‍ നിലവിലുണ്ട്. ഇതിൽ ഒരു കേസ് പരിഗണിക്കവേ ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ പറഞ്ഞ നിർദ്ദേശമാണ് ഇപ്പോൾ വൈറലാകുന്നത് .  അനധികൃതമായ കെട്ടിടങ്ങളും വീടുകളും വിട്ടുവീഴ്ചയില്ലാതെ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് പൊളിച്ചുനീക്കുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ശൈലി ഇന്ത്യയിലാകെ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. 

മണിക്തല പോലീസ് സ്റ്റേഷൻ പരിധിയിലെ അനധികൃത നിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ വാദം കേൾക്കുകയായിരുന്നു ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ. ” ഒരു ഭീഷണിയും ഇനി വെച്ചുപൊറുപ്പിക്കില്ല. ഗുണ്ടകളെ ശാസിക്കാൻ എനിക്കറിയാം. ആവശ്യമെങ്കിൽ യോഗി ആദിത്യനാഥിൽ നിന്ന് കുറച്ച് ബുൾഡോസറുകൾ വാടകയ്‌ക്കെടുക്കൂ”- അഭിജിത് ഗംഗോപാധ്യായ പറഞ്ഞു.

“പണ്ടൊക്കെ ഇന്ന് ബംഗാള്‍ ചിന്തിച്ചിരുന്നത് നാളെ ഇന്ത്യ ചിന്തിക്കുമായിരുന്നു. ഇപ്പോള്‍ അതെല്ലാം മാറി. ബംഗാള്‍ ഇന്ന് ക്രിമിനലുകളുടെ കൂത്തരങ്ങായി. അതിന് ഉദാഹരണമാണ് കൊല്‍ക്കത്ത ജഡ്ജിയുടെ വിമര്‍ശനം.” – ബിജെപി നേതാവ് ശിശിര്‍ ബജോരിയ പ്രതികരിച്ചു. 

Tags: yogiയോഗി ആദിത്യനാഥ്ബംഗാള്‍ബുള്‍ഡോസര്‍ബുള്‍ഡോസര്‍ സ്റ്റൈല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാമിസ്റ്റുകളുടെയും, കോൺഗ്രസിന്റെയും എതിർപ്പുകൾ തള്ളി യോഗി  : 2500 ബംഗ്ലാദേശി ഹിന്ദു അഭയാർത്ഥി കുടുംബങ്ങൾക്ക് ഭൂമിയുടെ അവകാശം വിട്ടു നൽകും

India

‘ഇനി മേലിൽ ഞാൻ ഇത് ആവർത്തിക്കില്ല ‘ ; യോഗിയുടെ അമ്മയെ അധിക്ഷേപിച്ച മൗലാന അറസ്റ്റിന് പിന്നാലെ മാപ്പ് പറഞ്ഞ് രംഗത്ത്

News

നോയിഡയിലെ ജെവാർ അന്താരാഷ്‌ട്ര വിമാനത്താവളം: ആദ്യ ഘട്ടം മോദി സമർപ്പിച്ചു, വികസന വിപ്ലവം; കാഴ്ചയുടെ അത്ഭുതം

India

എൽപിജി പൂഴ്‌ത്തിവയ്‌പ്പുകാർക്കെതിരെ കർശന നടപടികളുമായി യോഗി ആദിത്യനാഥ് ; 12,732 സ്ഥലങ്ങളിൽ റെയ്ഡുകൾ ; 177 പേർക്കെതിരെ കേസ്

India

യോഗി വിശുദ്ധനായ സന്യാസി , അദ്ദേഹം ഒരു ദോഷവും ചെയ്യില്ല : 19 മാസത്തെ ജയിൽവാസത്തിന് ശേഷം മനം മാറി മൊയീദ് ഖാൻ

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.