Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എല്ലാ ജില്ലയിലും ഐഎസ് യൂണിറ്റ്; അറസ്റ്റിലായ ഭീകരന്‍ ആഷിഫിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; മുപ്പത് പേരുടെ വിവരങ്ങള്‍ എന്‍ഐഎയ്‌ക്ക്

ആഷിഫിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ഐഎസിനെ ശക്തമാക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനായി ഓരോ ജില്ലയിലും മൂന്നും നാലും പേരെ ആഷിഫ് കണ്ടെത്തിയിരുന്നു. മുപ്പതോളം പേരുടെ വിവരങ്ങള്‍ ഇയാള്‍ എന്‍ഐഎയ്‌ക്ക് കൈമാറിയിട്ടുണ്ട്. ഇവര്‍ എന്‍ഐഎ നിരീക്ഷണത്തിലാണ്.

കെ.എസ് ഉണ്ണികൃഷ്ണൻ by കെ.എസ് ഉണ്ണികൃഷ്ണൻ
Jul 29, 2023, 11:06 am IST
in Kerala

കൊച്ചി: സംസ്ഥാനത്ത് എല്ലാ ജില്ലയിലും ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരുണ്ടെന്ന ഞെട്ടിക്കുന്ന വിവരം എന്‍ഐഎയ്‌ക്കു ലഭിച്ചു. ഐഎസിന്റെ കേരള മൊഡ്യൂള്‍ എന്ന നിലയിലാണ് ഇവരുടെ പ്രവര്‍ത്തനം. സത്യമംഗലം വനത്തില്‍ നിന്നു പിടികൂടിയ തൃശ്ശൂര്‍ മതിലകം സ്വദേശി ആഷിഫിനെ എന്‍ഐഎ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന കാര്യങ്ങള്‍ പുറത്തുവന്നത്.

ആഷിഫിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ഐഎസിനെ ശക്തമാക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനായി ഓരോ ജില്ലയിലും മൂന്നും നാലും പേരെ ആഷിഫ് കണ്ടെത്തിയിരുന്നു. മുപ്പതോളം പേരുടെ വിവരങ്ങള്‍ ഇയാള്‍ എന്‍ഐഎയ്‌ക്ക് കൈമാറിയിട്ടുണ്ട്. ഇവര്‍ എന്‍ഐഎ നിരീക്ഷണത്തിലാണ്.  

ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതിനെതിരേ പകരംവീട്ടാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നു. ശ്രീലങ്കന്‍ മോഡല്‍ ആക്രമണങ്ങള്‍ക്കാണ് തയാറെടുത്തത്.മലയാളി ഐഎസ് ഭീകരവാദക്കേസില്‍ രണ്ടാം പ്രതിയായ നബീലിനായി അന്വേഷണ സംഘം തമിഴ്‌നാട്ടിലും കര്‍ണാടകയിലും തിരച്ചില്‍ വ്യാപകമാക്കി. വനാന്തരങ്ങളിലടക്കം പരിശോധിക്കുന്നുണ്ട്. നബീലും അറസ്റ്റിലായ ആഷിഫും തമ്മില്‍ രഹസ്യസന്ദേശങ്ങള്‍ കൈമാറിയെന്ന് അറിയുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുകളിലേക്ക് കേരളത്തില്‍ നിന്നു റിക്രൂട്ട്‌മെന്റ് നടത്തിയത് നബീലായിരുന്നു. മതഭീകരവാദ ആശയങ്ങളുള്ള യുവാക്കളെ കണ്ടെത്തി കേരള ഐഎസ് മൊഡ്യൂളിന്റെ ഭാഗമാക്കുകയായിരുന്നു നബീലിന്റെ ചുമതല.  

ഇതിനാവശ്യമായ പണം കണ്ടെത്തിയത് ആഷിഫാണ്. അതിനായി ഇയാള്‍ വന്‍കൊള്ളകള്‍ ആസൂത്രണം ചെയ്തിരുന്നു. 2019ലെ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ സ്‌ഫോടനങ്ങള്‍ക്കു സമാനമായ ആക്രമണങ്ങളാണ് ഇരുവരും ചേര്‍ന്ന് ഇവിടെ ലക്ഷ്യമിട്ടത്. പ്രമുഖ വ്യക്തികളെയും ഇവര്‍ ലക്ഷ്യമിട്ടിരുന്നു.

ആഷിഫില്‍ നിന്നു പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകളുടെ പരിശോധന ലാബില്‍ പൂര്‍ത്തിയായ ശേഷം ഇയാളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് എന്‍ഐഎ നീക്കം.  ആഗോള ഭീകരവാദ മൊഡ്യൂളിന്റെ ഭാഗമായ സംഘത്തിന്റെ നീക്കങ്ങളായിരുന്നു ദേശീയ അന്വേഷണ ഏജന്‍സിയുടെ സമയോചിത ഇടപെടലില്‍ തകര്‍ന്നത്

കേരളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളുടെ സാന്നിധ്യമുണ്ടെന്ന സൂചനയെ തുടര്‍ന്ന് എന്‍ഐഎയുടെ അന്വേഷണത്തിലാണ് ആഷിഫിനെ പിടികൂടിയത്. കേരളത്തിനു സമാനമായി തമിഴ്‌നാട്ടിലും ഭീകരര്‍ക്ക് പ്രാദേശിക സഹായം ലഭിച്ചെന്ന് എന്‍ഐഎ മനസ്സിലാക്കിയിട്ടുണ്ട്.

Tags: terroristsISISislamists
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉത്തർപ്രദേശിലെ കുശിനഗറിൽ ഐഎസ് ഭീകരൻ റിസ്വാൻ അഹമ്മദ് പിടിയിൽ ; ഐഎസ്‌ഐയുമായും ഇയാൾക്ക് രഹസ്യധാരണയെന്ന് അന്വേഷണ സംഘം

India

ജമ്മു കശ്മീരിലെ ഗണ്ടേർബാൽ ജില്ലയിൽ തീവ്രവാദിയെ വധിച്ച് സൈന്യം ; ഓപ്പറേഷൻ തുടരുന്നു

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

World

ഐഎസ്ഐഎസിന്റെ ലൈംഗിക അടിമകളായ യസീദി സ്ത്രീകള‍്ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ യാനാര്‍ മുഹമ്മദിന് വെടിയുണ്ട

Entertainment

തീവ്രവാദികളെ സഹായിച്ചത് ഇവിടുത്തെ മീഡിയ ആണ്;ധുരന്ധറി’ലെ മുംബൈ ഭീകരാക്രമണ ഫൂട്ടേജ്

പുതിയ വാര്‍ത്തകള്‍

പത്ത് മിനിറ്റിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.