Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

തിരുവഞ്ചിക്കുളത്ത് ചോതി മഹോത്സവം ആഘോഷിച്ചു

ചേരരാജ ഭരണകാലത്തെ തമിഴ് - മലയാള സാംസ്‌കാരിക സമന്വയത്തിന്റെ ഓര്‍മപ്പെടുത്തലായി തിരുവഞ്ചിക്കുളത്ത് ചോതി മഹോത്സവം ആഘോഷിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2023, 05:26 pm IST
in Thrissur
തിരുവഞ്ചിക്കുളത്ത് ചോതി മഹോത്സവത്തില്‍ പങ്കെടുക്കാനെത്തിയ തമിഴ്‌നാട്ടിലെ അഞ്ച് അധീനങ്ങളിലെ സന്യാസിമാര്‍. ഡോ. എം. ലക്ഷ്മികുമാരി, ഗായിക ദുര്‍ഗ വിശ്വനാഥ് എന്നിവര്‍ ഒപ്പം

തിരുവഞ്ചിക്കുളത്ത് ചോതി മഹോത്സവത്തില്‍ പങ്കെടുക്കാനെത്തിയ തമിഴ്‌നാട്ടിലെ അഞ്ച് അധീനങ്ങളിലെ സന്യാസിമാര്‍. ഡോ. എം. ലക്ഷ്മികുമാരി, ഗായിക ദുര്‍ഗ വിശ്വനാഥ് എന്നിവര്‍ ഒപ്പം

കൊടുങ്ങല്ലൂര്‍: ചേരരാജ ഭരണകാലത്തെ തമിഴ് – മലയാള സാംസ്‌കാരിക സമന്വയത്തിന്റെ ഓര്‍മപ്പെടുത്തലായി തിരുവഞ്ചിക്കുളത്ത് ചോതി മഹോത്സവം ആഘോഷിച്ചു. തിരുവഞ്ചിക്കുളം കേന്ദ്രമാക്കി നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഭരണം നടത്തിവന്നിരുന്ന ചേരരാജാക്കന്മാരുടെ കാലത്തോളം പഴക്കമുണ്ട് കര്‍ക്കടക മാസത്തിലെ ചോതി ആഘോഷത്തിന്.

ശിവഭക്തരായ ചേരമാന്‍ പെരുമാളും തോഴനായ സുന്ദരമൂര്‍ത്തി നായനാരും ഉടലോടെ സ്വര്‍ഗാരോഹണം നടത്തിയതിനെ അനുസ്മരിച്ചാണ് ചോതി മഹോത്സവം നടത്തുന്നത്. തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രത്തിലെ ഇരുവരുടേയും വിഗ്രഹങ്ങള്‍ വെള്ളാനയുടെയും വെള്ളക്കുതിരയുടെയും പുറത്തിരുത്തി ഘോഷയാത്രയും തേവാര ഗാനാലാപനത്തോടെയും നടത്തുന്ന ആഘോഷങ്ങളില്‍ നൂറുകണക്കിന് തമിഴ് ഭക്തര്‍ പങ്കെടുത്തു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിക്ക് ചെങ്കോല്‍ കൈമാറിയ തമിഴ്‌നാട്ടിലെ അഞ്ച് അധീനങ്ങളിലെ സന്യാസിമാര്‍ ചടങ്ങുകളില്‍ പങ്കെടുത്തു. ഇവര്‍ക്ക് തിരുവഞ്ചിക്കുളത്തെ ശിവശക്തി സേവാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. കൊടുങ്ങല്ലൂര്‍ വിവേകാനന്ദ കേന്ദ്രം ഡയറക്ടര്‍ ഡോ. എം. ലക്ഷ്മികുമാരി, സത്യധര്‍മന്‍ അടികള്‍, ഗായിക ദുര്‍ഗ വിശ്വനാഥ്, കൗണ്‍സിലര്‍ കെ.എ. സുനില്‍കുമാര്‍, ശിവശക്തി കേന്ദ്രം സെക്രട്ടറി എം.കെ. മുരുകേശന്‍ എന്നിവര്‍ സ്വീകരണ ചടങ്ങുകളില്‍ പങ്കെടുത്തു. സ്വാമിമാര്‍ അനുഗ്രഹ പ്രഭാഷണം നടത്തി.

Tags: chothi festival
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.