Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കാര്‍ഗില്‍ വിജയ്ദിവസ് ആഘോഷിച്ചു

1999 ജൂലൈ 26 കര്‍ഗിലില്‍ ഇന്ത്യ പാകിസ്താനെതിരെ നേടിയ വിജയത്തിന്റെ അനുസ്മരണമായിട്ടാണ് കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷിക്കാറുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2023, 04:11 pm IST
in Palakkad

 പാലക്കാട്: അഖില ഭാരതീയ പൂര്‍വ സൈനിക സേവാ പരിഷത്ത് ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ കാര്‍ഗില്‍ ദിനം ആചരിച്ചു. 1999 ജൂലൈ 26 കര്‍ഗിലില്‍ ഇന്ത്യ പാകിസ്താനെതിരെ നേടിയ വിജയത്തിന്റെ അനുസ്മരണമായിട്ടാണ് കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷിക്കാറുള്ളത്.  

കോട്ടമൈതാനത്തുള്ള രക്തസാക്ഷി മണ്ഡപത്തില്‍ വീര ബലിദാനികള്‍ക്ക് പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്നു നടന്ന അനുസ്മരണ യോഗം ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ പ്രസിഡന്റ് കെ.എം. ഹരിദാസ്, പൂര്‍വ സൈനിക സേവാ പരിഷത്ത് സംസ്ഥാന എക്‌സി. അംഗം കേണല്‍ എം. അച്യുതന്‍, ജില്ലാ പ്രസിഡന്റ് എന്‍. അജയകുമാര്‍, ജനറല്‍ സെക്രട്ടറി മുരളീധരന്‍ എറക്കാട്ടില്‍, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ടി.കെ. ഫിലിപ്പ്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍, ഒറ്റപ്പാലം താലൂക്ക് പ്രസിഡന്റ് എ.കെ. മണികണ്ഠന്‍, മണ്ണാര്‍ക്കാട് താലൂക്ക് പ്രസിഡന്റ് കെ. ശ്രീധരന്‍, ജില്ലാ സമിതി അംഗങ്ങളായ എ.പി. രവീന്ദ്രന്‍, എസ്. ഭാസ്‌കരന്‍, പി.വി. നാരായണന്‍കുട്ടി, സൈന്യ മാതൃശക്തി സംസ്ഥാന വൈസ് പ്രസിഡന്റ് ജയ അച്യുതന്‍ സംസാരിച്ചു.

കല്ലേക്കാട് വ്യാസവിദ്യാ പീഠത്തില്‍ കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷിച്ചു. ലെഫ്റ്റനെന്റ് കേണല്‍ പദ്മജന്‍ വിശിഷ്ടാതിഥിയായി. വിദ്യാലയ പ്രിന്‍സിപ്പല്‍ സി. ചെന്താമരാക്ഷന്‍ അധ്യക്ഷത വഹിച്ചു.  സ്‌കൂള്‍ സെക്രട്ടറി സി.എന്‍. ഉദയശങ്കര്‍, മാനേജര്‍ മധുസൂദനന്‍, വൈസ് പ്രിന്‍സിപ്പല്‍ എ.ബി. രാമപ്രസാദ്, എച്ച്എം: സുലേഖ പങ്കെടുത്തു.

സരസ്വതി വിദ്യാനികേതന്‍ ഇംഗ്ലീഷ് മീഡിയം യുപി സ്‌കൂളില്‍ നടന്ന കാര്‍ഗില്‍ വിജയ് ദിവസ് ശങ്കരനാരായണന്‍ ദീപപ്രജ്ജ്വാലനം നടത്തി ഉദ്ഘാടനം ചെയ്തു.  കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത സരസ്വതി വിദ്യാനികേതന്‍ വൈസ് പ്രസിഡന്റ് കെ.എം. രാജന്‍ മീമാംസക് കുട്ടികളുമായി അനുഭവം പങ്കുവെച്ചു.

Tags: പാലക്കാട്Vijay Divasകാര്‍ഗില്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെ​രി​ങ്ങോ​ട്ട​ക്കു​റി​ശി​യി​ലെ പ​രാ​ജ​യം; സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി എ.​വി. ഗോ​പി​നാ​ഥ്

കല്പാത്തി രഥോത്സവം രണ്ടാം ദിവസം മന്തക്കര ഗണപതി ക്ഷേത്രത്തിലെ രഥപ്രയാണം
Kerala

അസ്തമയ സൂര്യനെ സാക്ഷിയാക്കി ഇന്ന് ദേവരഥ സംഗമം

Palakkad

അമൃത് ഭാരത് സ്റ്റേഷന്‍ സ്‌കീം പദ്ധതി; ഷൊര്‍ണൂരില്‍ 24.72 കോടിയുടെ നവീകരണ പ്രവൃത്തികള്‍

Palakkad

രോഗിയുടെ മരണം: മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി

Palakkad

പൊതുവിപണിയില്‍ തീവില; ഉപഭോക്താക്കളെ സപ്ലൈകോയും കൈവിട്ടു, ശബരി ഉത്പ്പന്നങ്ങള്‍ക്ക് പകരം കുത്തക കമ്പനികളുടെ ഉത്പ്പന്നങ്ങൾ വാങ്ങാൻ നിര്‍ബന്ധിക്കുന്നു

പുതിയ വാര്‍ത്തകള്‍

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബയില്‍ പിടിയില്‍

ആറ്റിങ്ങലില്‍ അനധികൃതമായി സൂക്ഷിച്ച 500 ഓളം പാചക വാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു

കോഴിക്കോട് ദമ്പതികളും ബന്ധുവായ കുട്ടിയും പുഴയില്‍ മുങ്ങി മരിച്ചു

ഹസീന സെയ്ദ് (ഇടത്ത്) കെ.സി. വേണുഗോപാല്‍ (നടുവില്‍) അല്‍ക്കാലാംബ (വലത്ത്)

കെ.സി. വേണുഗോപാലിനെ അല്‍ക്കാലാംബയുടെ ബോയ് ഫ്രണ്ട് എന്നാക്ഷേപിച്ച് ഹസീന സെയ്ദ്; കോണ്‍. പ്രവര്‍ത്തകരുടെ പണമെടുത്ത് ആഡംബരമെന്നും വിമര്‍ശനം

യുവശക്തി രാഷ്‌ട്രപുരോഗതിയുടെ മൂലധനം: അതുല്‍ ലിമയെ

ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യ; ഡെൻ്റൽ അനാട്ടമി വിഭാഗം മേധാവിക്ക് സസ്പെൻഷൻ

ആർ എസ് എസ് ആസ്ഥാനത്തെത്തി രൺവീർ സിംഗ് ; ഹെഡ്‌ഗേവാറിനും , എം.എസ്. ഗോൾവാൾക്കറിനും ആദരവ് അർപ്പിച്ചു

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

സഭയോട് എന്നും ബഹുമാനം മാത്രം; എതിർപ്പ് സഭയ്‌ക്കുള്ളിലെ ചിലരുടെ തെറ്റായ രാഷ്‌ട്രീയ താൽപര്യങ്ങളെ: ഷോൺ ജോർജ്

ശ്രീനന്ദ

ശ്രീനന്ദയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങൾ; ഐവര്‍മഠം ശ്മശാനത്തിൽ സംസ്കരിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.