Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തോല്‍വി; പിഎസ്ജിയെ തളച്ച് അല്‍ നസര്‍

പ്രീ സീസണ്‍ സന്നാഹ മത്സരത്തില്‍ പിഎസ്ജിയെ ഗോള്‍രഹിത സമനിലയില്‍ തളച്ച് ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അല്‍ നസര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2023, 09:54 pm IST
in Football

ഓസക: പ്രീ സീസണ്‍ സന്നാഹ മത്സരത്തില്‍ പിഎസ്ജിയെ ഗോള്‍രഹിത സമനിലയില്‍ തളച്ച് ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അല്‍ നസര്‍.

സൗദി ക്ലബ് അല്‍ നസ്റിനായി റോണോ സ്റ്റാര്‍ട്ടിംഗ് ഇലവനിലുണ്ടായിരുന്നു. അതേസമയം ഫ്രഞ്ച് ക്ലബായ പിഎസ്ജിയില്‍ സബ്സ്റ്റിറ്റിയൂട്ട് താരങ്ങളുടെ പട്ടികയിലുണ്ടായിരുന്നെങ്കിലും നെയ്‌മര്‍ ജൂനിയര്‍ മൈതാനത്തിറങ്ങിയില്ല. ക്ലബുമായി ഇടഞ്ഞ് നില്‍ക്കുന്ന സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ ഇല്ലാതെ ജപ്പാനില്‍ പ്രീ സീസണിന് എത്തിയത് പിഎസ്ജിയുടെ പ്രകടനത്തെ ബാധിച്ചു. ഇരു ടീമുകളും എതിര്‍ പ്രതിരോധം തകര്‍ത്ത് വല കുലുക്കാന്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും ഗോള്‍ മാത്രം വിട്ടുനിന്നു.

ജപ്പാനില്‍ രണ്ട് സൗഹൃദ മത്സരങ്ങള്‍ കൂടി പിഎസ്ജിക്ക് അവശേഷിക്കുന്നുണ്ട്. രണ്ട് വമ്പന്‍ തോല്‍വികള്‍ കഴിഞ്ഞെത്തിയ അല്‍ നസ്റിന് പിഎസ്ജിയെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞത് ആശ്വാസമാണ്. റൊണാള്‍ഡോയ്‌ക്കും സംഘത്തിനും ഒരു സൗഹൃദ മത്സരം കൂടി പ്രീ സീസണില്‍ അവശേഷിക്കുന്നുണ്ട്.  

മറ്റൊരു പ്രീ സീസണ്‍ സന്നാഹ മത്സരത്തില്‍ ലിവര്‍പൂളിനെ ജര്‍മന്‍ രണ്ടാം ഡിവിഷന്‍ ക്ലബ് ഫുര്‍ത് വിറപ്പിച്ചു. കളി തീരാന്‍ ഒരു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ സൂപ്പര്‍ താരം മുഹമ്മദ് സല നേടിയ ഗോളിലാണ് ലിവര്‍പൂള്‍ സമനില പിടിച്ചത്. ഇരു ടീമും നാല് ഗോള്‍ വീതം നേടി. രണ്ട് ഗോള്‍ നേടിയ ഡാര്‍വിന്‍ നുനിയസും ഒരു തവണ വലകുലുക്കി ലൂയിസ് ഡിയാസുമാണ് ലിവര്‍പൂളിന്റെ മറ്റ് സ്‌കോറര്‍മാര്‍. ഫുര്‍തിനായി അര്‍മിന്‍ഡോ സീബ് രണ്ട് ഗോള്‍ നേടി. ജൂലിയന്‍ ഗ്രീന്‍, ലുകാസ് പെറ്റ്‌കോവ് എന്നിവര്‍ ഓരോ ഗോളും സ്വന്തമാക്കി. ഞായറാഴ്ച ലെസ്റ്റര്‍ സിറ്റിക്കെതിരായാണ് ലിവര്‍പൂളിന്റെ അടുത്ത മത്സരം.  

മറ്റൊരു സന്നാഹ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് അപ്രതീക്ഷിത തോല്‍വി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വെയില്‍സ് ക്ല്ബ് റെക്സ്ഹാമാണ് യുണൈറ്റഡിനെ തോല്‍പ്പിച്ചത്. റെക്സ്ഹാമിനായി എല്ലിയറ്റ് ലീ, ആരോണ്‍ ഹെയ്ഡന്‍, സാം ഡൈബി എന്നിവര്‍ ലക്ഷ്യം കണ്ടു. മാര്‍ക് ജജുറാഡോയാണ് യുണൈറ്റഡിന്റെ ആശ്വാസ ഗോള്‍ നേടിയത്. നേരത്തെ ലീഡ്സ്, ലിയോണ്‍, ആഴ്സണല്‍ ടീമുകളെ തോല്‍പ്പിച്ച യുണൈറ്റഡ് തുടര്‍ച്ചയായ നാലാം ജയം ലക്ഷ്യമിട്ടാണ് റെക്സ്ഹാമിനെതിരെ ഇറങ്ങിയതെങ്കിലും തോല്‍വി ഏറ്റുവാങ്ങാനായിരുന്നു അവരുടെ വിധി.

Tags: footballപിഎസ്ജിമാഞ്ചസ്റ്റര്‍ യുണൈറ്റഡ്അല്‍ നസര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹാരി കെയ്ന്‍, വിനീഷ്യസ് ജൂനിയര്‍
Football

ആവേശപ്പോരിന് റയല്‍-ബയേണ്‍

Kerala

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

Football

സലാ… യൂറോപ്പിലെ ഈജിപ്ഷ്യന്‍ രാജാവ് ലിവര്‍പൂളില്‍ നിന്നും പടിയിറങ്ങുന്നു; ഈ സീസണ്‍ തീരുന്നതോടെ ഒഴിയും

ഈസ്റ്റ് ബംഗാള്‍-മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ് മത്സരത്തില്‍ നിന്ന്‌
Football

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഈസ്റ്റ് ബംഗാളിന്റെ ഗോള്‍ മഴ

Football

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

പുതിയ വാര്‍ത്തകള്‍

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ച പൊലീസുകാരന് സസ്പന്‍ഷന്‍

ശ്രീനന്ദ

ചിക്കമംഗളൂരുവില്‍ വിനോദയാത്രയ്‌ക്കിടെ മരിച്ച ശ്രീനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.